Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നല്ല അംബേദ്കര്‍ സ്നേഹം…ശിവജിയ്‌ക്ക് മാലയിടുന്ന രാഹുല്‍ ഗാന്ധി, പക്ഷെ അംബേദ്കറുടെ ചിത്രത്തെ തഴയുന്നു; വീഡിയോ വൈറല്‍

രാഹുല്‍ ഗാന്ധിയുടെ അംബേദ്കര്‍ സ്നേഹത്തെ തുറന്നുകാട്ടുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി പ്രചരിക്കുകയാണ്. വീരശിവജിയ്‌ക്ക് മാലയിടാന്‍ മടിക്കാത്ത രാഹുല്‍ ഗാന്ധി പക്ഷെ അംബേദ്കറിന്റെ ഫോട്ടോയെ അവഗണിക്കുകയാണ്. രാഹുല്‍ഗാന്ധിയ്‌ക്ക് എത്രത്തോളം അംബേദ്കര്‍ സ്നേഹമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ഈ വീഡിയോ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 08:48 pm IST
in India

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അംബേദ്കര്‍ സ്നേഹത്തെ തുറന്നുകാട്ടുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി പ്രചരിക്കുകയാണ്. വീരശിവജിയ്‌ക്ക് മാലയിടാന്‍ മടിക്കാത്ത രാഹുല്‍ ഗാന്ധി പക്ഷെ അംബേദ്കറിന്റെ ഫോട്ടോയെ അവഗണിക്കുകയാണ്. രാഹുല്‍ഗാന്ധിയ്‌ക്ക് എത്രത്തോളം അംബേദ്കര്‍ സ്നേഹമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ഈ വീഡിയോ.

രാഹുല്‍ ഗാന്ധിയുടെ അംബേദ്കര്‍ അവഗണന എത്രത്തോളം എന്ന് കാണുക:

🚨Take a close look at this video carefully.

Rahul Gandhi garlanded everyone except Bhim Rao Ambedkar. This exposes his disgusting mindset. His fake love for BR Ambedkar is completely evident.

RT MAX.#CongressInsultsAmbedkar #AmitShah Amit Shah ji PM Modi Home Minister pic.twitter.com/pSIJwzw3ml

— Manoj Raj Yadav (@manojyadav4bjp) December 18, 2024

മഹാരാഷ്‌ട്രയിലെ ഒരു ചടങ്ങിന്റെ വീഡിയോ ആണിത്. ഈ ചടങ്ങില്‍ മഹാവികാസ് അഘാഡിയുടെ സഖ്യകക്ഷിയായ ഉദ്ധവ് താക്കറെയും പങ്കെടുക്കുന്നുണ്ട്. ശിവജിയുടെ ചിത്രത്തില്‍ മാല ചാര്‍ത്തിയ ശേഷം അംബേദ്കറെ തഴഞ്ഞ് രാഹുല്‍ ഗാന്ധി നടക്കുമ്പോള്‍ അംബേദ്കറുടെ ചിത്രത്തില്‍ മാലയിടുന്ന ഉദ്ധവ് താക്കറെയെ വ്യക്തമായി കാണാം.

ഇപ്പോള്‍ അംബേദ്കര്‍ പ്രേമം നടിച്ച നീല ഡ്രസ് ധരിച്ചാണ് രാഹുല്‍ ഗാന്ധി പ്രതിഷേധിക്കുന്നത്. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിജ്ഞയെടുത്ത ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ പണം നല്‍കുന്ന നിരവധി എന്‍ജിഒകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നീങ്ങുകയാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പാര്‍ട്ടി ആസൂത്രണം ചെയ്ത പരിപാടി ആയിരുന്നില്ല. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ (ഒഎസ് എഫ്) എന്ന എന്‍ജിഒ സംഘടനയാണ് ഇതിന് പിന്നില്‍. അതിന്റെ ആഗോള വൈസ് പ്രസിഡന്‍റായ സലില്‍ ഷെട്ടി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പങ്കെടുക്കുക കൂടി ചെയ്തു. ഇപ്പോള്‍ ഇത്തരം എന്‍ജിഒകളുടെ നിര്‍ദേശപ്രകാരമാണ് രാഹുല്‍ നീല വസ്ത്രം അണിഞ്ഞിരിക്കുന്നത്.

ഹിന്ദു മതത്തിനെ ജാതിയുടെ പേരില്‍ വിഭജിക്കുക എന്നതാണ് എന്‍ജിഒകള്‍ കോണ്‍ഗ്രസിനും ഇന്‍ഡി സഖ്യത്തിനും നല്‍കിയിരിക്കുന്ന നിര്‍ദേശം. മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിന് ഒറ്റക്കെട്ടായി നേടാന്‍ കഴിയും. കുറച്ച് ഹിന്ദു വോട്ടുകള്‍ കൂടി ജായിതുടെ പേരില്‍ വിഭജിച്ച് കിട്ടിയാല്‍ ഭരണം പിടിക്കാനാകും എന്നതാണ് എന്‍ജിഒകളുടെ കണ്ടെത്തല്‍. ഇത് മുന്‍കൂട്ടി കണ്ടാണ് യോഗി ആദിത്യനാഥ് മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ ബട്ടേംഗെ തൊ കട്ടേംഗെ (ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ തുണ്ടം തുണ്ടമായി ചിതറിപ്പോകും) എന്ന് ഹിന്ദു സമുദായത്തിന് മുന്നറിയിപ്പ് നല്‍കിയത്. മോദി അതിനെ ഏക് ഹെ തൊ സേഫ് ഹെ എന്നാക്കുകയും ചെയ്തു. ഒറ്റക്കെട്ടായി നിന്നാല്‍ ഹിന്ദു സമുദായം സേഫ് ആകും എന്നായിരുന്നു മോദിയുടെ പ്രഖ്യാപനം.

 

Tags: AmbedkarloveFakeAmbedkarLoveNGOCastecensusOpenSocietyFoundationSorosBharatJodoYatracastedivisionGoondaRahulGandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

Kerala

വനംവകുപ്പില്‍ എന്‍ജിഒ സ്വാധീനം: സ്ഥലമാറ്റങ്ങളിലും നിയമനങ്ങളിലും ഇടപെടല്‍; കാട്ടാന സെന്‍സസിലും ക്രമക്കേട് സംശയം

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

ഇഷ മറിയം ഹാരിസ് (ഇടത്ത്)
News

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.