Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

പ്രായത്തെ വെല്ലുവിളിച്ച് നടി ശര്‍മ്മിള ടാഗോര്‍; 80 വയസ്സിലും അറുപതിന്റെ പ്രസരിപ്പിന് കാരണം ഇതാണ്

നടന്‍ സെയ്ഫ് അലിഖാന്റെയും നടി സോഹാ അലിഖാന്റെയും അമ്മയായ ശര്‍മ്മിള ടാഗോറിന് എണ്‍പത് വയസ്സ്. പക്ഷെ കണ്ടാല്‍ 60ന്റെ പ്രസരിപ്പുമായി നീങ്ങുന്ന നടിയുടെ ഈ ചെറുപ്പത്തിന് കാരണം മറ്റൊന്നുമല്ല. ജാഗ്രത്തായ മനസ്സ് തന്നെ...സജീവമായി പലതിലും മുഴുകി ജീവിക്കുന്ന മനസ്സുണ്ടെങ്കില്‍ പ്രായത്തെ തോല്‍പിക്കാമെന്ന് ശര്‍മ്മിള ടാഗോര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 12:05 am IST
inBollywood, Entertainment
80 വയസ്സായ ശര്‍മ്മിള ടാഗോര്‍ (ഇടത്ത്) ഇന്നലെകളില്‍ ബോളിവുഡിലെ മുന്‍നിരനായികയായിരുന്ന പഴയ ശര്‍മ്മിള ടാഗോര്‍ (വലത്ത്)

80 വയസ്സായ ശര്‍മ്മിള ടാഗോര്‍ (ഇടത്ത്) ഇന്നലെകളില്‍ ബോളിവുഡിലെ മുന്‍നിരനായികയായിരുന്ന പഴയ ശര്‍മ്മിള ടാഗോര്‍ (വലത്ത്)

കൊല്‍ക്കൊത്ത: നടന്‍ സെയ്ഫ് അലിഖാന്റെയും നടി സോഹാ അലിഖാന്റെയും അമ്മയായ ശര്‍മ്മിള ടാഗോറിന് എണ്‍പത് വയസ്സ്. പക്ഷെ കണ്ടാല്‍ 60ന്റെ പ്രസരിപ്പുമായി നീങ്ങുന്ന നടിയുടെ ഈ ചെറുപ്പത്തിന് കാരണം മറ്റൊന്നുമല്ല. ജാഗ്രത്തായ മനസ്സ് തന്നെ…സജീവമായി പലതിലും മുഴുകി ജീവിക്കുന്ന മനസ്സുണ്ടെങ്കില്‍ പ്രായത്തെ തോല്‍പിക്കാമെന്ന് ശര്‍മ്മിള ടാഗോര്‍ പറയുന്നു.

ഡിസംബര്‍ 20ന് ശര്‍മ്മിള ടാഗോറിന്റെ ഏറ്റവും പുതിയ സിനിമയായ ഔട്ട് ഹൗസ് റിലീസിന് ഒരുങ്ങുകയാണ്. ജാഗ്രതയുള്ള മനസ്സുണ്ടെങ്കില്‍ അനേകം സാധ്യതകളിലേക്ക് അത് ജീവിതത്തെ തുറന്നുവിടുമെന്ന് ശര്‍മ്മിള ടാഗോര്‍ പറയുന്നു. പദപ്രശ്നം പൂരിപ്പിക്കല്‍, ബ്രെയിന്‍ ടീസറുകള്‍, പൂന്തോട്ടനിര്‍മ്മാണം, കൂട്ടുകാരുമായി കണ്ടുമുട്ടല്‍…ഇതെല്ലാം ശര്‍മ്മിള ടാഗോറിന്റെ നേരമ്പോക്കുകളാണ്. അതെ, എപ്പോഴും സജീവമായി മുന്നോട്ടൊഴുകുന്ന മനസ്സ്.

ബംഗാളിന്റെ നവോത്ഥാനത്തിന് നിര്‍ണ്ണായക പങ്ക് വഹിച്ച ടാഗോര്‍ കുടുംബത്തില്‍ ജനിച്ചു. 14ാം വയസ്സില്‍ അഭിനയജീവിതത്തിലേക്ക് കടന്നു. സത്യജിത് റേയുടെ സിനിമകളായ ദേവി, നായക്, ആരണ്യേര്‍ ദിന്‍രാത്രി, സീമാബദ്ധ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചതോടെ ബംഗാളിലെ മുന്‍നിര നടിമാരില്‍ ഒരാളായി. ആരാധന, മൗസം തുടങ്ങിയ ഹിന്ദിസിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നാഷണല്‍ അവാര്‍ഡും ലഭിച്ചു. നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിന്ദി സിനിമകളില്‍ നായികയായി. മീരാ നായരുടെ മിസിസിപ്പി മസാല, ഗൗതം ഘോഷിന്റെ അബര്‍ ആരണ്യേ എന്നീ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധേയയായി. പിന്നീട് ക്രിക്കറ്റ് താരം പട്ടൗഡിയെ വിവാഹം കഴിച്ചു. നവാബ് കുടുംബത്തില്‍പ്പെട്ട വ്യക്തിയാണ് പട്ടൗഡി. അഭിനയരംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കി.

 

 

Tags: Latest infopadmabhushanSaifalikhanSharmilaTagore80yearsSohaAliKhanTagorefamily
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.