Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിവാഹം കഴിക്കാതെ ആണും പെണ്ണും ഒന്നിച്ച് താമസിക്കുന്ന ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് തെറ്റാണെന്ന് നിതിന്‍ ഗാഡ്കരി; ‘ഇത് സമൂഹത്തെ അവസാനിപ്പിക്കും’

വിവാഹം കഴിയ്‌ക്കാതെ ആണും പെണ്ണും ഒന്നിച്ച് താമസിക്കുന്ന ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് തെറ്റാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി. ഇത് സമൂഹത്തിന്റെ അന്ത്യത്തിന് കാരണമാകുമെന്നും നിതിന്‍ ഗാഡ്കരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 06:26 pm IST
inIndia

ന്യൂദല്‍ഹി:വിവാഹം കഴിയ്‌ക്കാതെ ആണും പെണ്ണും ഒന്നിച്ച് താമസിക്കുന്ന ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് തെറ്റാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി. ഇത് സമൂഹത്തിന്റെ അന്ത്യത്തിന് കാരണമാകുമെന്നും നിതിന്‍ ഗാഡ്കരി പറഞ്ഞു.

“ഭാവിയില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് മാത്രമായാല്‍ എന്ത് ചെയ്യും?”- യൂട്യൂബ് ചാനലിന്റെ ചോദ്യ കര്‍ത്താവ് ചോദിച്ചു.” സമൂഹത്തില്‍ ചില നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണ്”. – നിതിന്‍ ഗാഡ്കരി പറഞ്ഞു.

“ആലോചിച്ച് നോക്കൂ. നിങ്ങള്‍ എന്തിനാണ് മാതാപിതാക്കള്‍ക്ക് ആശംസ നേരുന്നത്?.നിങ്ങള്‍ അങ്ങിനെ ചെയ്യില്ല എന്ന് പറഞ്ഞാല്‍ എന്താകും? എന്തിനാണ് മാന്യമായി നിങ്ങള്‍ വസ്ത്രം ധരിയ്‌ക്കുന്നത്? ഇല്ല, ഞാന്‍ വസ്ത്രം ധരിയ്‌ക്കില്ല എന്ന് പറയാന്‍ തുടങ്ങിയാല്‍ എവിടെച്ചെന്ന് കാര്യങ്ങള്‍ അവസാനിക്കും? അതാണ് പറഞ്ഞത് സമൂഹത്തില്‍ ചില നിയന്ത്രണങ്ങളും നിയമങ്ങളും ആവശ്യമാണ്. “- നിതിന്‍ ഗാഡ്കരി പറയുന്നു. ഭാരതീയ സംസ്കാരത്തിന്റെ അലകും പിടിയും ആത്മസംതൃപ്തിയുള്ള, കലഹങ്ങളില്ലാത്ത, പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടൊഴുകുന്ന ജീവിതസംസ്കാരം സൃഷ്ടിക്കുമെന്നാണ് നിതിന്‍ ഗാഡ്കരി അഭിപ്രായപ്പെടുന്നത്.

Tags: CultureMARRIAGENithinGadkariUnionTransportministerbharatiyasamskaramIndiancultureLiveinrelationship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.