Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുര്‍വേദ കോണ്‍ഗ്രസ് ഇന്ന് സമാപിക്കും: പാരമ്പര്യവും ആധുനികതയും സമന്വയിച്ച് ആരോഗ്യ എക്‌സ്‌പോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 08:19 am IST
in India
ഡെറാഡൂണില്‍ ലോക ആയുര്‍വേദ കോണ്‍ഗ്രസ് എക്‌സ്‌പോയിലെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പവലിയന്‍.

ഡെറാഡൂണില്‍ ലോക ആയുര്‍വേദ കോണ്‍ഗ്രസ് എക്‌സ്‌പോയിലെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പവലിയന്‍.

ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ലോക ആയുര്‍വേദ കോണ്‍ഗ്രസ് പത്താം പതിപ്പിന്റെ ഭാഗമായി നടക്കുന്ന ആരോഗ്യ എക്‌സ്‌പോയില്‍ പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്നു. പരമ്പരാഗത അറിവുകള്‍ക്കൊപ്പം അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി വികസിപ്പിച്ചെടുത്ത ആയുര്‍വേദ മരുന്നുകളും ചികിത്സാരീതികളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഭാരതത്തിനകത്തും പുറത്തുമുള്ള പ്രമുഖ ആയുര്‍വേദ സ്ഥാപനങ്ങളാണ് എക്സ്പോയില്‍ പങ്കാളികളായിരിക്കുന്നത്. പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.

ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ആയുഷ് മന്ത്രാലയം ഒരുക്കിയ വലിയ സ്റ്റാള്‍ ഈ രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റം വരെ അടയാളപ്പെടുത്തുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാല, വൈദ്യരത്‌നം ഔഷധശാല, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി, ശ്രീധരീയം, ഔഷധി, ഹിമാലയ, നാഗാര്‍ജുന, ഡാബര്‍ തുടങ്ങിയ സ്ഥാപനങ്ങളും വിപുലമായ സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. മരുന്നുകള്‍ക്ക് പുറമെ പരിശോധന ഉള്‍പ്പെടെയുള്ള സേവനങ്ങളും കോട്ടക്കല്‍ ആര്യവൈദ്യശാല, വൈദ്യരത്‌നം ഔഷധശാല, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി, ശ്രീധരീയം തുടങ്ങിയ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശ്രീധരീയത്തിന്റെ മൊബൈല്‍ ആയുര്‍വേദിക് ഐ ക്ലിനിക്കിന്റെ സേവനവും എക്‌സ്‌പോയിലുണ്ട്.

ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ആരോഗ്യ എക്‌സ്‌പോ ഒരുക്കിയിരിക്കുന്നത്. 350 ലധികം സ്റ്റാളുകളും എക്‌സ്‌പോയിലുണ്ട്. 58 രാജ്യങ്ങളില്‍ നിന്നുള്ള 320 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 9600 ലധികം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളന പ്രതിനിധികള്‍ക്കുപുറമെ ദിവസവും ഒന്നരലക്ഷത്തിലധികം പേരാണ് എക്‌സ്‌പോയില്‍ എത്തിയത്.

Tags: Ayurveda Congresstradition and modernity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.