Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലും ഗാര്‍ഡ് ഓഫ് ഓണര്‍ നിര്‍ത്താന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 10:00 am IST
in Kerala
ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദുഐക്യവേദി ഹരിപ്പാട്ട് സംഘടിപ്പിച്ച ഭക്തജനകൂട്ടായ്മയില്‍ വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ സംസാരിക്കുന്നു

ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദുഐക്യവേദി ഹരിപ്പാട്ട് സംഘടിപ്പിച്ച ഭക്തജനകൂട്ടായ്മയില്‍ വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ സംസാരിക്കുന്നു

ഹരിപ്പാട്: ഹരിപ്പാട് ശ്രീസുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിലെ ആറാട്ടുപുറപ്പാടിനോട് അനുബന്ധിച്ച് പോലീസ് നല്‍കിവരുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ നിര്‍ത്തലാക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി.

ആന എഴുന്നള്ളിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ക്ഷേത്രച്ചടങ്ങുകള്‍ വികലമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ പറഞ്ഞു. ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കുന്നതിന് നിയമവ്യവസ്ഥകളെ ദുര്‍വ്യാഖ്യാനം ചെയ്തും അല്ലാതെയും നടത്തുന്ന ശ്രമങ്ങളെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച നാമജപ യാത്രയിലും ഭക്തജന പ്രതിഷേധ കൂട്ടായ്‌മയിലും സംസാരിക്കുകയായിരുന്നു രാജശേഖരന്‍.

സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തന്ത്രി ദേവന്‍ സനല്‍ നാരായണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി പ്രതിഷേധക്കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തു. രാജഭരണകാലം മുതല്‍ തുടരുന്ന ആചാരങ്ങള്‍ പാലിക്കും എന്ന ഉറപ്പിലാണ് ക്ഷേത്രങ്ങളും സ്വത്ത് വകകളും സര്‍ക്കാരിന് കൈമാറി ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ലംഘിക്കാന്‍ അനുവദിക്കില്ല. ആന എഴുന്നള്ളടക്കമുള്ള വിഷയങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന ചില ന്യായാധിപന്മാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടന സെക്രട്ടറി വി. സുശികുമാര്‍, സമിതി അംഗം ജി. ശശികുമാര്‍, ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണ പണിക്കര്‍, ജനറല്‍ സെക്രട്ടറിമാരായ എം.പ്രഗല്‍ഭന്‍, എസ്. ചന്ദ്രശേഖരന്‍, ഉപാധ്യക്ഷന്‍ പി.എസ്. രാജീവ്, വിഎച്ച്പി ജില്ലാ സെക്രട്ടറി മനു ഹരിപ്പാട്, ബിജെപി മണ്ഡലം പ്രസിഡന്റ് ജെ. ദിലീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Tags: Haripad Subramania templesubvert ritualsV.R. Rajasekaranstop guard of honor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.