Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിവാഹമോചനത്തിനായി വക്കീലന്മാരെ വരെ കണ്ടു’;അന്ന് ഇന്ദ്രജിത്തും പൂർണിമയും ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 11:39 pm IST
inEntertainment

വിവാഹമോചനത്തിന്റെ വക്കിലെത്തിയ ഒരു വഴക്കിനെക്കുറിച്ചും അത് പരിഹരിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് നടി പ്രിയ മോഹനും ഭർത്താവ് നിഹാൽ പിള്ളയും. വിവാഹമോചനത്തിനായി വക്കീലിന്റെ അടുക്കൽ വരെ പോയെന്നും പ്രിയയുടെ സഹോദരിയും നടിയുമായ പൂർണിമയും ഭർത്താവ് ഇന്ദ്രജിത്തും ഇടപെട്ടാണ് പരിഹരിച്ചതെന്നും പ്രിയയും നിഹാലും പറയുന്നു. പുതിയ വ്ലോ​ഗിലാണ് താരങ്ങൾ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്

 

മൂന്ന് വർഷത്തിന് മുമ്പ് തങ്ങൾക്കിടയിൽ ഒരു വഴക്ക് നടന്നെന്നും മിഡ് ലൈഫ് ക്രൈസിസ് ആണെന്ന് അതിനെ വേണമെങ്കിൽ പറയാം എന്നുമാണ് നിഹാലും പ്രിയയും പറയുന്നത്. വക്കീലൻമാരെ വരെ കണ്ടു. എടുത്തുപറയാനായിട്ട് കാരണം ഒന്നും ഉണ്ടായിരുന്നില്ല. ഫ്രസ്ട്രേഷനും എടുത്തുചാട്ടവും ആയിരുന്നു. ”എടുത്ത് പറയാനായി ഒരു കാരണവുമുണ്ടായിരുന്നില്ല. ചിലപ്പോൾ അന്നത്തെ സാമ്പത്തിക സാഹചര്യം കൊണ്ട് കൂടി ആയിരിക്കാം ആ പ്രതിസന്ധി ഉണ്ടായതെന്നാണ് നിഹാൽ പറയുന്നത്

 

മകൻ ജനിച്ച സമയത്തായിരുന്നു പ്രശ്നങ്ങൾ എന്നും അന്ന് കുടുംബം ഇടപെട്ടതിനാലാകാം പെട്ടെന്നൊരു വിവാഹ മോചന ചിന്ത മാറിപ്പോയതെന്ന് പ്രിയ പറയുന്നു. അനുവും ( പൂർണിമ ) ഇന്ദ്രേട്ടനും ഞങ്ങളോട് സംസാരിച്ചിരുന്നു. ഒന്നും സംസാരിക്കാതെ പോയിരുന്നെങ്കിൽ വിവാഹ മോചനത്തിൽ എത്തുമായിരുന്നു. പരസ്പരം സംസാരിച്ച് പരിഹരിക്കൂ, കുറച്ച് കൂടി സമയം കൊടുക്കൂ എന്നാണ് അനുവും ഇന്ദ്രേട്ടനും പറഞ്ഞത്, പ്രിയ പറഞ്ഞു.

 

അവർ ഇടപെട്ടത് കൊണ്ട് മാത്രമല്ല, പിരിയാതിരുന്നതെന്നും ആ തീരുമാനം ഒരു എടുത്ത് ചാട്ടം ആയിപ്പോയെന്ന് സ്വയം തോന്നിയിരുന്നെന്നും നിഹാൽ പറയുന്നു. ഇന്നത്തെ കാലത്ത് വേർപിരിയൽ എളുപ്പമാണ്. പക്ഷേ പ്രശ്നം പരിഹരിക്കുന്നത് ബുദ്ധിമുട്ടാണ്.

 

പ്രത്യേകിച്ചും പെൺകുട്ടികൾ അത്യാവശ്യം സാമ്പത്തികമായി നല്ല നിലയിലാണെങ്കിൽ അവരുടെ ദാമ്പത്യത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ വീട്ടുകാർ ആദ്യം പറയുക നമുക്ക് നോക്കാം വന്നോ എന്നാകുമെന്നും നിഹാൽ പറയുന്നു. ഈ​ഗോയും സാമ്പത്തിക സ്വാതന്ത്ര്യവും ഉള്ള ഇക്കാലത്ത് വിവാഹ മോചനം എന്നത് എളുപ്പമാണെന്നും പക്ഷേ ആ പ്രശ്നങ്ങൾ പരിഹരിക്കലാണ് പ്രയാസമെന്നും നിഹാൽ പറഞ്ഞു.

 

കല്യാണം കഴിഞ്ഞ സമയത്ത് സീരിയലിൽ അഭിനയിച്ചിരുന്നു. മകൻ വേദു വന്നതോടെയാണ് മുഴുവൻ സമയവും വീട്ടിലാകുന്നത് പ്രസവാനന്തരം കുറച്ച് വിഷാദ അവസ്ഥ വരുമല്ലോ. ഹോർമോൺ വ്യതിയാനങ്ങളും മുഴുവൻ സമയം കുഞ്ഞിനെ നോക്കലുമൊക്കെ ആയതോടെയാണ് സമ്മർദ്ദം അനുഭവപ്പെടാൻ തുടങ്ങിയത്. ആ സമയത്താണ് തങ്ങൾ വഴക്കിട്ട് തുടങ്ങിയതെന്നും പ്രിയ പറഞ്ഞു

Tags: divorceIndrajith SukumaranPoornima IndrajithLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

Kerala

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.