Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാർലമെൻ്റ് വളപ്പിൽ കോളെജ് പയ്യനെ പോലെ രാഹുൽ മിമിക്രി നടത്തുന്നു : സോണിയയും സോറോസും തമ്മിലുള്ള ബന്ധം അറിയാൻ രാജ്യം ആഗ്രഹിക്കുന്നുവെന്നും നദ്ദ

മല്ലികാർജുൻ ഖാർഗെക്ക് പാർലമെൻ്റിൽ സംസാരിക്കാൻ മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം സംസാരിക്കില്ലെന്ന് രേഖകളിൽ പറഞ്ഞിട്ടുണ്ടെന്നും നദ്ദ പറഞ്ഞു. സഭയിൽ സഹകരിക്കാതിരിക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യമെന്ന് ഇത് കാണിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 02:46 pm IST
inIndia

ന്യൂദൽഹി : പാർലമെൻ്റ് വളപ്പിൽ മിമിക്രി നടത്തുന്ന രാഹുൽ ഗാന്ധി പക്വതയില്ലാത്ത ഒരു കോളേജുകാരനെപ്പോലെയാണ് പെരുമാറുന്നതെന്ന് വിമർശിച്ച് രാജ്യസഭാ നേതാവും ബിജെപി അധ്യക്ഷനുമായ ജെ പി നദ്ദ. ഇന്ത്യയുടെ ഉപരാഷ്‌ട്രപതി ഒരു ഭരണഘടനാ പദവിയെന്നിരിക്കെ പാർലമെൻ്റ് വളപ്പിലും ലോക്സഭയിലും രാഹുൽ അദ്ദേഹത്തിന്റെ മിമിക്രി നടത്തുന്നു. കൂടാതെ അതിന്റെ വീഡിയോ നിർമ്മിക്കുകയും അത് തുടരാൻ രാഹുൽ പ്രേരിപ്പിക്കുകയും ചെയ്യുന്നത് എന്ത് അസംബന്ധമാണെന്നും നദ്ദ ചോദിച്ചു.

കോൺഗ്രസ് പാർട്ടിയും സോണിയ ഗാന്ധിയും ഇതിനെതിരെ ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല. കോൺഗ്രസ് ജനാധിപത്യ സംവിധാനത്തെ പലതവണ ദ്രോഹിച്ചിട്ടുണ്ട്. പ്രശ്‌നങ്ങൾ വൈകിപ്പിക്കാനും വഴിതിരിച്ചുവിടാനും കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നു. ജോർജ്ജ് സോറോസ് എന്ന വ്യക്തി രാജ്യത്തിന്റെ സുസ്ഥിരത തകർക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ രാജ്യത്തെ ജനങ്ങൾ വളരെ അസ്വസ്ഥരാണ്. സോണിയാ ഗാന്ധിയും ജോർജ്ജ് സോറോസും തമ്മിലുള്ള ബന്ധം അറിയാൻ രാജ്യം ആഗ്രഹിക്കുന്നു. തങ്ങൾ പൊതുജനങ്ങൾക്കിടയിൽ പോയി ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

ഡിസംബർ 10 ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെൻ്റ് വളപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വ്യവസായി ഗൗതം അദാനിയുടെയും മുഖംമൂടി ധരിച്ചവരുമായി ഒരു പരിഹാസ അഭിമുഖത്തിൽ ഏർപ്പെട്ടതാണ് നദ്ദയെ കൂടുതൽ ചൊടിപ്പിച്ചത്.

ഇതിനു പുറമെ ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖറിനെതിരായ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കെതിരെയും ജെപി നദ്ദ വിമർശിച്ചു. ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭാ ചെയർമാനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ചെയർമാന്റെ റൂളിംഗ് അന്തിമവും സംശയാതീതവുമാണെന്ന വിവരം വളരെ മുതിർന്ന നേതാവായ മല്ലികാർജുൻ ഖാർഗെയ്‌ക്ക് ഉണ്ടായിരിക്കണം.

ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് അപലപനീയമാണ്. ഇത് വളരെ നിർഭാഗ്യകരമാണെന്നും നദ്ദ പറഞ്ഞു. കൂടാതെ മല്ലികാർജുൻ ഖാർഗെക്ക് പാർലമെൻ്റിൽ സംസാരിക്കാൻ മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം സംസാരിക്കില്ലെന്ന് രേഖകളിൽ പറഞ്ഞിട്ടുണ്ടെന്നും നദ്ദ പറഞ്ഞു. സഭയിൽ സഹകരിക്കാതിരിക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യമെന്ന് ഇത് കാണിക്കുന്നു. പാർലമെൻ്റിന്റെ പ്രവർത്തനത്തിൽ തടസ്സം സൃഷ്ടിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ അടുത്ത സ്ഥാനക്കയറ്റത്തിനായുള്ള സർക്കാർ വക്താവിനെപ്പോലെയാണ് ജഗ്ദീപ് ധൻഖർ പെരുമാറുന്നതെന്നാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചത്. കൂടാതെ രാജ്യസഭയിലെ ഏറ്റവും വലിയ അലങ്കോലക്കാരൻ ചെയർമാൻ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനും കൂടി മറുപടിയാണ് നദ്ദ നൽകിയത്.

Tags: Rahul GandhibjpcongressJP NaddaParliamentrajyasabha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.