Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സുരക്ഷിതമോ അലുമിനിയം ഫോയില്‍…

ഡോ. ഡി. രഘുbyഡോ. ഡി. രഘു
Dec 12, 2024, 09:33 am IST
inArticle

അടുത്ത കാലത്തായി സമൂഹമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പരന്നു, അലുമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് സുരക്ഷിതമല്ലെന്ന്. എന്താണ് സത്യം?. പേരുപോലെ തന്നെ അലുമിനിയം ഫോയില്‍ അലൂമിനിയം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ചൂട് നഷ്ടപ്പെടാതിരിക്കാനും അവയുടെ രുചിയും ഗുണവും നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. വേഗം കേടു വരുന്ന ഭക്ഷണം പൊതിയാനും പാലുത്പന്നങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ വയ്‌ക്കാനും അലുമിനിയം ഫോയില്‍ ഉപയോഗിക്കുന്നു

എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷത്തിനും ഇടവരുത്തും. അസിഡിറ്റി ഉള്ളതും ഉപ്പിട്ടതുമായ ഭക്ഷണങ്ങള്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞാല്‍ അത് പ്രധാന പോഷകങ്ങളുടേയും ധാതുക്കളുടേയും കുറവിന് കാരണമാവുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. ചൂട് കൂടുതലുള്ള ആഹാര സാധനങ്ങള്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞാല്‍ ഭക്ഷണം, അലുമിനിയം ആഗീരണം ചെയ്യും അസിഡിറ്റി കൂടിയതും മസാല കൂടിയതുമായ ഭക്ഷണങ്ങളും അലുമിനിയം ആഗീരണം ചെയ്യും. ചൂട് കുറഞ്ഞ ഭക്ഷണങ്ങള്‍, അമ്ലത, മസാല എന്നിവ കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ കുറച്ചു നേരത്തേക്ക് മാത്രം ഇതില്‍ പൊതിഞ്ഞാല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. തക്കാളി, സിട്രസ് പഴങ്ങള്‍, അച്ചാറുകള്‍, ചീസ്, വെണ്ണ, മറ്റ് അമ്ലതയുള്ള ഭക്ഷണങ്ങള്‍, മസാലകള്‍ തുടങ്ങിയവ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഉപയോഗിക്കരുത്. ഭക്ഷണവുമായി നേരിട്ട് സമ്പര്‍ക്കം വരാതെ ബട്ടര്‍ പേപ്പറുകളില്‍ പൊതിഞ്ഞ ശേഷം വേണം അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയാന്‍.

ആരോഗ്യപ്രശ്‌നങ്ങള്‍

ചെറിയ അളവില്‍ അലുമിനിയം ആഹാരത്തിലൂടെയോ വെള്ളത്തിലൂടെയോ ശരീരത്തില്‍ പ്രവേശിച്ചാല്‍ വലിയ ആരോ ഗ്യപ്രശ്‌നമൊന്നും വരാറില്ല.എന്നാല്‍ അമിതമായാല്‍ അപകടമാണ്. ജലവിതരണത്തിലൂടെയും പല മരുന്നുകളിലൂടെയും അലുമിനിയം കൊണ്ടുണ്ടാക്കിയ പാചക പാത്രങ്ങളിലൂടെയും അലുമിനിയം പൗഡറിന്റെ ഉപയോഗത്തിലൂടെയും ഇവ മനുഷ്യ ശരീരത്തില്‍ എത്താറുണ്ട്. സ്‌കെലിട്ടല്‍ അഥവാ അസ്ഥി സംബന്ധമായ അസുഖങ്ങള്‍, അള്‍ഷിമേഴ്‌സ്, വിറയല്‍, അപസ്മാരം എന്നീ അസുഖങ്ങള്‍ക്ക് കാരണമാകും.

(ആരോഗ്യഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)

Tags: healthWrapping foodAluminum foil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

സ്‌ട്രെസും വിഷാദവും കുറയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഇവ

Health

ഈ ഭക്ഷണങ്ങള്‍ കഴിയ്‌ക്കൂ,രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം

Health

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.