Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കോലത്തിലെഴുന്നള്ളി ഗുരുവായൂരപ്പന്‍; പതിനായിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യം

ഒരാനയായി ചുരുക്കിയതില്‍ വിമര്‍ശനം

കെ. വിജയന്‍ മേനോന്‍byകെ. വിജയന്‍ മേനോന്‍
Dec 12, 2024, 06:10 am IST
inKerala
ഗുരുവായൂര്‍ ഏകാദശി ദിനമായ ഇന്നലെ ക്ഷേത്രത്തില്‍ നടന്ന എഴുന്നള്ളിപ്പ്

ഗുരുവായൂര്‍ ഏകാദശി ദിനമായ ഇന്നലെ ക്ഷേത്രത്തില്‍ നടന്ന എഴുന്നള്ളിപ്പ്

ഗുരുവായൂര്‍: ഏകാദശി വ്രതം നോറ്റെത്തിയ പതിനായിരങ്ങള്‍ക്ക് സ്വര്‍ണക്കോലത്തിലെഴുന്നള്ളിയ ഗുരുവായൂരപ്പന്‍ ഇന്നലെ ദര്‍ശന സായൂജ്യമരുളി.

പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുമുതിര്‍ന്ന ഹരിനാമകീര്‍ത്തനങ്ങളുടെ അലയൊലിയിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ, ഏകാദശി ഭക്ത്യാദരപൂര്‍വം ആഘോഷിച്ചത്. ദര്‍ശനസുകൃതം നേടാന്‍ ഏകാദശിവ്രതം അനുഷ്ഠിച്ച് വാതാലയേശന്റെ തിരുസന്നിധിയിലേക്ക് ഇന്നലെ പതിനായിരങ്ങള്‍ ഒഴുകിയെത്തി. ദേവസ്വത്തിന്റെ വകയായിരുന്നു, ഏകാദശി ദിനമായ ഇന്നലത്തെ വിളക്കാഘോഷം.

രാവിലെ ഉഷഃപൂജയ്‌ക്കു ശേഷം മേളത്തിന്റെ അകമ്പടിയില്‍ നടന്ന പ്രൗഢഗംഭീരമായ കാഴ്‌ച്ചശീവേലിക്ക്, ഗുരുവായൂര്‍ ദേവസ്വം ഇന്ദ്രസെന്‍ സ്വര്‍ണക്കോലത്തില്‍ ഭഗവാന്റെ പൊന്‍തിടമ്പേറ്റി. ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായുള്ള ദ്വാദശി പണസമര്‍പ്പണം ഇന്ന് പുലര്‍ച്ചെ 12 മുതല്‍ രാവിലെ 8 മണിവരെ തുടരും. ദ്വാദശി സമര്‍പണത്തിന് ശേഷം ഇന്ന് രാവിലെ 9ന് ക്ഷേത്രഗോപുര നടയടയ്‌ക്കും. ഉച്ചതിരിഞ്ഞ് 4.30ന് ശുദ്ധിവരുത്തിയ ശേഷമേ തുറക്കുകയുള്ളു. ക്ഷേത്രനട അടച്ച സമയത്ത് വിവാഹം, കുട്ടികള്‍ക്കായുള്ള ചോറൂണ്‍, തുലാഭാരം തുടങ്ങി ഒരു വഴിപാടുകളും ക്ഷേത്രത്തില്‍ നടക്കില്ല.

അതേസമയം ഏകാദശിയെഴുന്നള്ളിപ്പിന് ഒരാനയായി ചുരുക്കിയതില്‍ വിമര്‍ശനം. ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം വേണമെന്ന ഹൈക്കോടതി നിബന്ധന നിലനില്‍ക്കുന്നതിനാല്‍ ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് മതിയെന്ന് ദേവസ്വം തീരുമാനിക്കുകയായിരുന്നു. മൂന്നാനപ്പുറത്താണ് മുന്‍ വര്‍ഷങ്ങളില്‍ ഏകാദശിയെഴുന്നള്ളിപ്പ് നടക്കാറുള്ളത്. മൂന്ന് മീറ്റര്‍ അകലം പാലിച്ച് മൂന്നാനകളെ നിര്‍ത്തുന്നതിന് തടസമുണ്ടായിരുന്നില്ല എന്ന് ഒട്ടേറെപ്പേര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരാന മതിയെന്ന തീരുമാനത്തില്‍ ദേവസ്വം ഉറച്ചുനിന്നു. ഗുരുവായൂര്‍ ദേവസ്വം ഇന്ദ്രസെന്‍ തിടമ്പേറ്റി.

Tags: GuruvayurtempleGuruvayoorEkadasi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

Kerala

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

Kerala

ഗുരുവായൂർ ഏകാദശി ഇന്ന്, ചരിത്രവും ചടങ്ങുകളും ഇങ്ങനെയൊക്കെയാണ്; അറിയേണ്ടതെല്ലാം ഇവിടെ വായിക്കാം

Kerala

ഫോളോവേഴ്സ് കൂട്ടാന്‍ തോന്നിവാസം കാണിക്കാനുള്ള ഇടമല്ല നമ്മുടെ ക്ഷേത്രങ്ങൾ ; ക്ഷേത്രങ്ങളെ ഫോട്ടോഷൂട്ട് കേന്ദ്രങ്ങളായി മാത്രം കാണുന്നവര്‍ വരണ്ട

India

കോവിഡാനന്തരം ക്ഷേത്രങ്ങളിലേക്ക് ഭക്തപ്രവാഹം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.