Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോഴ ആനകള്‍ക്ക് വരെ കൊമ്പ് വെച്ച് പൂരത്തിന് എത്തിക്കുന്നു

പൂരങ്ങളുടെ കാലമായി. എങ്ങിനെയും ആനയെ പൂരത്തിന് എത്തിച്ചാല്‍ ഇടനിലക്കാര്‍ക്ക് പതിനായിരങ്ങള്‍ മറയും. നല്ല തലപ്പൊക്കം, അഴകാര്‍ന്ന രണ്ട് കൊമ്പുകള്‍- ഇത്രയും മതി ലക്ഷ്ണമൊത്ത കൊമ്പനാകാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 05:00 pm IST
inKerala
മോഴ ആനയുടെ കൊമ്പുകള്‍ അഴിച്ചുമാറ്റാന്‍ ശ്രമിക്കുന്നു (ഇടത്ത്) അഴിച്ചുമാറ്റിയ കൊമ്പുമായി പാപ്പാന്‍ (വലത്ത്)

മോഴ ആനയുടെ കൊമ്പുകള്‍ അഴിച്ചുമാറ്റാന്‍ ശ്രമിക്കുന്നു (ഇടത്ത്) അഴിച്ചുമാറ്റിയ കൊമ്പുമായി പാപ്പാന്‍ (വലത്ത്)

തിരുവനന്തപുരം പൂരങ്ങളുടെ കാലമായി. എങ്ങിനെയും ആനയെ പൂരത്തിന് എത്തിച്ചാല്‍ ഇടനിലക്കാര്‍ക്ക് പതിനായിരങ്ങള്‍ മറയും. നല്ല തലപ്പൊക്കം, അഴകാര്‍ന്ന രണ്ട് കൊമ്പുകള്‍- ഇത്രയും മതി ലക്ഷ്ണമൊത്ത കൊമ്പനാകാന്‍.

Elephant artificial tusk

[📹 bhoomiyile_kazhchakal]pic.twitter.com/OtGgF3Cnmc

— Massimo (@Rainmaker1973) December 2, 2024

കഴിഞ്ഞ ദിവസം കൃത്രിമക്കൊമ്പ് പിടിപ്പിച്ച ഒരു മോഴ ആനയുടെ ഒരു വീഡിയോ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൂരക്കാലമാവുകയും കൊമ്പുവിളിയും കുഴല്‍വിളിയും ഉയരുന്നതോടെ ഇത്തരം മോഴകള്‍ ഉത്സവപ്പറമ്പുകളില്‍ കൊമ്പന്‍മാരായി വിലസുന്നത് പതിവാകും.

കൊമ്പന്മാരോടുള്ള കേരളക്കരയിലെ പൂരപ്രേമികളുടെ ആരാധന മുതലെടുത്ത് മോഴ ആനകള്‍ക്ക് പോലും കൃത്രിമക്കൊമ്പ് പിടിപ്പിച്ച് പൂരത്തിനിറക്കുക പതിവായിരിക്കുന്നു. എന്താണ് മോഴയാനകള്‍? ആനകളില്‍ പൊതുവേ രണ്ട് തരം ആനകളാണ് ഉള്ളത്- കൊമ്പനും പിടിയും. ഇവ രണ്ടുമല്ലാതെ മൂന്നാമതൊരു വിഭാഗം കൂടി ആനകള്‍ക്കിടയില്‍ ഉണ്ട്. ഇതാണ് മോഴ ആനകള്‍ അഥവാ മഖ്ന എലിഫെന്‍റ്. പൊതുവെ കൊമ്പ് ഇല്ലാത്ത ആണാനകളാണ് മോഴകള്‍. മോഴ ആനകളില്‍ 99 ശതമാനവും ആണാനകള്‍ ആണ്. പക്ഷെ കൊമ്പുണ്ടാകില്ലെന്ന് മാത്രം. മറ്റു കാരണങ്ങളാൽ കൊമ്പ് നഷ്ടമായ ആനയെ മോഴ എന്നു വിളിക്കാറില്ല..കൊമ്പില്ലെങ്കിലും മോഴ ആനകളുടെ വമ്പിന് കുറവൊന്നുമില്ല.

ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധനായ മോഴ ആനയായിരുന്നു മുതുമല മൂര്‍ത്തി. ഗുരുവായൂര്‍ ദേവ്സത്തിലെ ബാലകൃഷ്ണന്‍ എന്ന ആന മോഴയാനയാണ്. കൊമ്പില്ലാത്തതുകൊണ്ട് തന്നെ മാറ്റിനിർത്തപ്പെട്ട ഗുരുവായൂര്‍ ദേവസ്വം ബാലകൃഷ്ണന് കൃത്രിമമായി വെക്കുന്ന 2 കൊമ്പുകളാണ് കഴിഞ്ഞ വിഷുവിന് വിഷുക്കൈനീട്ടമായി കിട്ടിയത്. നാൽപ്പതിനായിരം രൂപ വിലവരുന്ന കൃത്രിമകൊമ്പുകൾ ആനയ്‌ക്ക് കൈനീട്ടമായി നൽകിയത് കായംകുളം സ്വദേശിനിയും ഗുരുവായൂരപ്പന്റെ ഭക്തയുമായ സൂര്യയാണ് . കടൈക്കച്ചാല്‍ ഗണേശന്‍, പുതുപ്പള്ളി അര്‍ജുനന്‍, ഓലമ്പാടി ഭദ്രന്‍, വിഷ്ണുലോകം രാജസേനന്‍ എന്നിവരെല്ലാം മോഴകളാണ്.

 

Tags: festivalElephantPooramtuskerMozhaelephantMakhnaelephantTemplefestival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

Kerala

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.