Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോണിയയെ തൊട്ടപ്പോള്‍ പൊള്ളി;അങ്ങാടിയില്‍ തോറ്റതിന് അവിശ്വാസം…ജഗ്ധീപ് ധന്‍കറിനെതിരെ അവിശ്വാസം; ബിജെപി 122, കോണ്‍ഗ്രസ് 113 പിന്നെ എന്തിനീ അവിശ്വാസം

രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെതിരെയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ പോകുന്നത്. സഭയില്‍ ബിജെപിയുടെ ശക്തി 122 ആണെങ്കില്‍ കോണ്‍ഗ്രസിന്‍റേത് 113 മാത്രമാണ്. തോല്‍ക്കുമെന്ന ഉറപ്പോടെ ഒരു അവിശ്വാസം അവതരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നോ? സോണിയാഗാന്ധിയുടെ മുഖംമൂടി ബിജെപി പിച്ചിചീന്തിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 12:03 am IST
inIndia
രാജ്യസഭാധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ (ഇടത്ത്)

രാജ്യസഭാധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ (ഇടത്ത്)

ന്യൂദല്‍ഹി: വാസ്തവത്തില്‍ ഒരു പ്രശ്നത്തിന്റെ പേരില്‍ സഭയില്‍ ഭൂരിഭാഗം പേര്‍ക്കും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഘട്ടത്തില്‍ അവതരിപ്പിക്കേണ്ട ഒന്നാണ്അവിശ്വാസപ്രമേയം . എന്നാല്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പഴഞ്ചൊല്ല് പോലെയായിരിക്കുന്നു കോണ്‍ഗ്രസിന്റെ അവിശ്വാസം.

രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെതിരെയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ പോകുന്നത്. സഭയില്‍ ബിജെപിയുടെ ശക്തി 122 ആണെങ്കില്‍ കോണ്‍ഗ്രസിന്‍റേത് 113 മാത്രമാണ്. ഭൂരിപക്ഷത്തിന് ഒരു അംഗത്തിന്റെ കുറവ് മാത്രമാണുള്ളത്. ഇവിടെ വൈഎസ് ആര്‍സിപി, എഐഎഡിഎംകെ, ബിജെഡി എന്നീ പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമാവും. എന്തായാലും ബിജെപിയില്‍ നിന്നുള്ള രാജ്യസഭാധ്യക്ഷന്  അനുകൂലമാവും ഈ അവിശ്വാസപ്രമേയം എന്നത് 99 ശതമാനവും ഉറപ്പാണ്. തോല്‍ക്കുമെന്ന ഉറപ്പോടെ ഒരു അവിശ്വാസം അവതരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നോ? സോണിയാഗാന്ധിയുടെ മുഖംമൂടി ബിജെപി പിച്ചിചീന്തിയിരിക്കുന്നു.

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കയിലെ ശതകോടീശ്വരന്‍ സഹായം നല്‍കുന്ന എന്‍ജിഒയില്‍ സോണിയ ഉപാധ്യക്ഷയായി ഇരിക്കുന്നത് എന്തിനാണ്? ഈ ചോദ്യത്തിന് വ്യക്തമായി ഉത്തരം നല്‍കാതെ സഭയില്‍ ഹാജരല്ലാത്ത ഒരു അംഗത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് തൊടുന്യായം ഉയര്‍ത്തുകയാണ് ഖാര്‍ഗെ.

Tags: JagdeepDhankarNoconfidencemotionSoniagandhiRahulSorosEkHain #GeorgeSoros #OCCRP #Congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

News

സോണിയാ ഗാന്ധി ആശുപത്രിവിട്ടു; ആരോഗ്യനില ഭദ്രം

India

നാഷണൽ ഹെറാൾഡ് കേസ് : കണ്ടുകെട്ടിയ 661 കോടി രൂപയുടെ സ്വത്തുകൾ ഏറ്റെടുക്കാൻ നടപടി ആരംഭിച്ച് ഇഡി

ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (ഇടത്ത്)
India

ദൈവം നേതൃഗുണം നല്‍കിയില്ല, പിന്നെ എന്തിനാണ് രാഹുല്‍ ഗാന്ധിയെ നിര്‍ബന്ധപൂര്‍വ്വം നേതാവാക്കുന്നത്?: പരിഹസിച്ച് ഭഗവന്ത് മാന്‍ .

India

മഹാകുംഭമേളയ്‌ക്കെത്തി ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്ത രാഷ്‌ട്രപതിയുടെ ആരോഗ്യത്തില്‍ ഇനിയും സോണിയയ്‌ക്ക് സംശയം ഉണ്ടോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.