Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി

മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ബെംഗളുരു എഫ്‌സി ലീഡ് നേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 12:30 am IST
inFootball

ബംഗളുരു : ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് വീണ്ടും പരാജയം.ബെംഗളുരു എഫ്‌സി രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.

സുനില്‍ ഛേത്രി ഹാട്രിക് നേടി. പന്ത് കൈവശം വെച്ചതിലും പാസുകളുടെ കൃത്യതയിലും ടാര്‍ഗറ്റ് ഷോട്ടുകളെടുത്തതിലുമൊക്കെ കേരളം മുന്നിലരായിരുന്നിട്ടും വിജയം അകന്നു നിന്നു.ആദ്യ പകുതിയില്‍ തന്നെ കേരളം രണ്ട് ഗോള്‍ വഴങ്ങി. എന്നാല്‍ രണ്ടാംപകുതിയില്‍ രണ്ട് ഗോളുകളും മടക്കി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ ബെംഗളുരു വീണ്ടും രണ്ടു തവണ ബ്ലാസ്‌റ്റേഴ്‌സ് വലയിലേക്ക് പന്ത് പായിച്ചതോടെ മത്സരത്തിന്റെ ഗതി ഏറെക്കുറെ ബെംഗളുരു തീരുമാനിച്ചത് പോലെയായി.

മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ബെംഗളുരു എഫ്‌സി ലീഡ് നേടി . വിങ്ങില്‍ നിന്ന് റയാന്‍ വില്യംസ് നല്‍കിയ ക്രോസ് കൃത്യമാര്‍ന്ന ഹെഡറിലൂടെ സുനില്‍ ഛേത്രി വലയിലെത്തിച്ചു. 39ാം മിനിറ്റില്‍ റയാന്‍ വില്യംസിലൂടെ ബെംഗളൂരു ലീഡ് വര്‍ധിപ്പിച്ചു. വലതു വിങ്ങിലൂടെ മുന്നേറി മനോഹരമായൊരു സ്‌െ്രെടക്കിലൂടെ റയാന്‍ പന്ത് വലയിലാക്കുകയായിരുന്നു.

56ാം മിനിറ്റില്‍ ജെസ്യൂസ് ജിമനസിലൂടെ ഒരു ഗോള്‍ മടക്കാന്‍ കേരളത്തിനായി. 67ാം മിനിറ്റില്‍ ഫ്രെഡി ലല്ലാവ്മ ബ്ലാസ്‌റ്റേഴ്‌സിനായി സമനില ഗോള്‍ നേടി. എന്നാല്‍ 73ാം മിനിറ്റില്‍ സുനില്‍ ഛേത്രി വീണ്ടും ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ ഛേത്രി മൂന്നാമതും വല കുലുക്കി. ടൂര്‍ണമെന്റില്‍ പതിനൊന്ന് പോയിന്റ് മാത്രമുള്ള കേരളം 10 സ്ഥാനത്ത് ആണ്. ബെംഗളുരു 23 പോയിന്റുമായി ആദ്യ സ്ഥാനത്ത് എത്തി.

Tags: footballKerala BalstersISL< Bengaluru FCSunil Chetry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.