Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സഹായിക്കാന്‍ റഷ്യയില്ല ;യുഎസ് പിന്തുണയോടെയുള്ള വിമത കലാപത്തില്‍ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദ് സ്ഥാനഭ്രഷ്ടനായി;റഷ്യയിലേക്ക് കടന്നു

സിറിയയില്‍ അമേരിക്കന്‍ പിന്തുണയോടെയുള്ള വിമതരുടെ കലാപത്തില്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദിന് നാട് വിട്ട് ഓടിപ്പോകേണ്ടിവന്നു. ഇതുവരെ റഷ്യയുടെ പിന്തുണയോടെയാണ് അമേരിക്കന്‍ പിന്തുണയോടെയുള്ള വിമതര്‍ക്ക് മുന്‍പില്‍ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദ് പിടിച്ചുനിന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2024, 07:45 pm IST
in World
സ്ഥാനം നഷ്മമായ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദ് (ഇടത്ത്) വിമതര്‍ ആഹ്ളാദപ്രകടനം നടത്തുന്നു (വലത്ത്)

സ്ഥാനം നഷ്മമായ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദ് (ഇടത്ത്) വിമതര്‍ ആഹ്ളാദപ്രകടനം നടത്തുന്നു (വലത്ത്)

ഡമാസ്കസ്: സിറിയയില്‍ അമേരിക്കന്‍ പിന്തുണയോടെയുള്ള വിമതരുടെ കലാപത്തില്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദിന് നാട് വിട്ട് ഓടിപ്പോകേണ്ടിവന്നു. ഇതുവരെ റഷ്യയുടെ പിന്തുണയോടെയാണ് അമേരിക്കന്‍ പിന്തുണയോടെയുള്ള വിമതര്‍ക്ക് മുന്‍പില്‍ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദ് പിടിച്ചുനിന്നത്.

അട്ടിമറി സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദ്  ഇറാനെ സഹായിച്ചേക്കുമെന്ന യുഎസിന്റെ ഭയം മൂലം

സിറിയന്‍ പ്രസിഡന്‍റ് സിറിയന്‍ പ്രസിഡന്‍റ് ബാഷല്‍ അല്‍ അസ്സാദ് ഈയിടെ ഇറാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചില നീക്കങ്ങള്‍ നടത്തിയിരുന്നു. സിറിയയില്‍ ഇറാന്റെ പിന്തുണയുള്ള തീവ്രവാദസംഘങ്ങള്‍ സജീവമാണ്. സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദ് അധികാരത്തില്‍ തുടരുന്നത് ഇറാന് ശക്തിപകര്‍ന്നേക്കും എന്നതിനാലാണ് വിമതകലാപത്തിലൂടെ പ്രസിഡന്‍റിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള പദ്ധതി അമേരിക്ക സജീവമാക്കിയത്.

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യയ്‌ക്ക് ഇക്കുറി ബാഷര്‍ അല്‍ അസ്സാദിനെ രക്ഷിക്കാന്‍ കൂടുതല്‍ സൈന്യത്തെ അയയ്‌ക്കാനോ പ്രതിരോധിക്കാനോ സാധിച്ചില്ല. ബാഷര്‍ അല്‍ അസ്സാദ് കുടുംബത്തോടൊപ്പം റഷ്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വനിതയായ ജൊമാന കറാദ് ഷേ ആണ് വിമതരുടെ നേതാവ്.

വിമതര്‍ ഇപ്പോള്‍ തലസ്ഥാനമായ ഡമാസ്കസിലെ പ്രസിഡന്‍റ് വസതി വളഞ്ഞതിന് പുറമെ കൂടുതല്‍ നഗരങ്ങള്‍ കയ്യടക്കിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബാഷര്‍ അല്‍ അസ്സാദ് റഷ്യയിലേക്ക് കടന്നെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍

സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദിന്റെ ഭാര്യ, രണ്ട് കുട്ടികള്‍, ഭാര്യസഹോദരന്മാര്‍ എന്നിവരാണ് നാട് വിട്ട് റഷ്യയിലേക്ക് ഓടിപ്പോയത്. സിറിയന്‍ പ്രസിഡന്‍റിന്റെ ബ്രിട്ടനില്‍ ജനിച്ച ഭാര്യ അസ്മ അല്‍ അസ്സാദ് തന്റെ മൂന്ന് കുട്ടികളോടൊപ്പം സിറിയ വിട്ടെന്ന് വെള്ളിയാഴ്ച തന്നെ വാര്‍ത്ത വന്നിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ യുഎഇയിലേക്ക് പോയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വാള്‍സ്ട്രീറ്റ് ജേണലാണ് ബാഷര്‍ അല്‍ അസ്സാദ് കുടുംബസമേതം റഷ്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദിനെ രക്ഷിക്കാന്‍ റഷ്യ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് ക്രെംലിനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലൂം ബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് ബാഷര്‍ അല്‍ അസ്സാദിനെ സഹായിക്കാന്‍ റഷ്യന്‍ പട്ടാളമില്ല

2011ല്‍ ആരംഭിച്ചതാണ് സിറയയിലെ ആഭ്യന്തര കലാപം. അന്ന് റഷ്യ നേരിട്ട് സൈന്യത്തെ അയച്ച് അമേരിക്കന്‍ സേനയെ നേരിട്ട് വിമതരെയും അടിച്ചമര്‍ത്തി ഒരു ഭരണ അട്ടിമറിയില്‍ നിന്നും പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദിനെ രക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്നാല്‍ 2022ല്‍ റഷ്യ-ഉക്രൈന്‍ യുദ്ധം ആരംഭിച്ചതോടെ റഷ്യയ്‌ക്ക് പൂര്‍ണ്ണമായും ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന നേറ്റോ സഖ്യം ഒന്നടങ്കം റഷ്യയ്‌ക്കെതിരെ നിലകൊണ്ടതോടെ ഉക്രൈനെതിരായ യുദ്ധത്തില്‍ നിന്നും ശ്രദ്ധ മറ്റൊരിടത്തേക്കും പതിപ്പിക്കാന്‍ കഴിയാത്ത സ്ഥിതി സംജാതമായി. ഇതോടെയാണ് ഇപ്പോള്‍ അമേരിക്ക സിറിയയ്‌ക്കെതിരെ വിമതരെ അഴിച്ചുവിട്ടത്.

സിറിയന്‍ പട്ടാളകേന്ദ്രത്തില്‍ യുഎസ് ബോംബാക്രമണം; ലക്ഷ്യം ഇറാനെ സഹായിക്കുന്ന സിറിയന്‍ പ്രസിഡന്‍റ്

കഴിഞ്ഞ ഒരാഴ്ചയായി വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ കലാപം നടക്കുകയാണ്. സായുധരായാണ് വിമതര്‍ ബാഷര്‍ അല്‍ അസ്സാദിന്റെ പട്ടാളത്തെ നേരിട്ടത്. കഴിഞ്ഞ ദിവസം വിമതരെ സഹായിക്കാന്‍ സിറിയയുടെ സൈനികകേന്ദ്രങ്ങളില്‍ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. അമേരിക്ക സിറിയയിലെ പട്ടാളകേന്ദ്രത്തെ ആക്രമിച്ചതായി പെന്‍റഗണ്‍ വൃത്തങ്ങള്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. കിഴക്കന്‍ സിറിയയിലെ അമേരിക്കന്‍ സൈനികക്യാമ്പില്‍ ഒരു റോക്കറ്റ് വന്ന് വീണതാണ് അമേരിക്കയുടെ പ്രകോപനത്തിന് കാരണമെന്ന് പെന്‍റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള തീവ്രവാദഗ്രൂപ്പുകളും സിറിയന്‍ സര്‍ക്കാരുമാണ് ഈ റോക്കറ്റ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്ക കരുതുന്നത്.

ബാഷര്‍ അല്‍ അസ്സാദ് റഷ്യയിലേക്ക് കുടുംബത്തോടൊപ്പം നാട് വിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ വിമതര്‍ തെരുവുകളില്‍ അഴിഞ്ഞാടുകയാണ്. ബാഷര്‍ അല്‍ അസ്സാദിന്റെ പ്രതിമകള്‍ അവര്‍ തകര്‍ത്തു.

Tags: SyriarebelsDamascusPresidentBasharAlAssadJomanaKaradsheh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുടിന്‍ (ഇടത്ത്) വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ (വലത്ത്)
World

നിക്കോളാസ് മഡൂറോയെയും വീഴ്‌ത്തി, ഇറാനെ വീഴ്‌ത്താന്‍ ആഭ്യന്തരകലാപം; പുടിന് ശക്തിക്ഷയിക്കുന്നു; ട്രംപും യൂറോപ്പും റഷ്യയെ തീര്‍ക്കുമോ?

India

ഛത്തീസ്ഗഡിൽ നേതാക്കൾ ഉൾപ്പെടെ 210 മാവോയിസ്റ്റുകൾ കീഴടങ്ങി ; കീഴടങ്ങിയവരിൽ ചന്ദ്രബാബു നായിഡുവിനെ വധിക്കാൻ ശ്രമിച്ച മാവോയിസ്റ്റ് ബോംബ് നിർമ്മാതാവും

World

ഇസ്ലാമിക ഭീകരതയുടെ അങ്ങേയറ്റം ; കോംഗോയിൽ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത 60 ഓളം പേരെ വെട്ടിക്കൊലപ്പെടുത്തി ; പലരുടെയും തല ഛേദിച്ച നിലയിൽ

World

ഇസ്ലാമിക് സ്റ്റേറ്റും അൽ-ഖ്വയ്ദയും ആഫ്രിക്കയിൽ വലിയ ഭീഷണി ഉയർത്തുന്നു ; സിറിയയിൽ അപകടസാധ്യത വർദ്ധിക്കുന്നുവെന്നും റിപ്പോർട്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)
World

എര്‍ദോഗാന്‍ ഒരിടത്ത് കണ്ണ് വെച്ചാല്‍ വിട്ടുപോകില്ല, അവിടെ നിന്നും പരമാവധി ഊറ്റും; പാകിസ്ഥാനില്‍ നിന്നും എണ്ണയൂറ്റാന്‍ തുര്‍ക്കി പദ്ധതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.