Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് ധാര്‍മ്മികതയോ ഉത്തരവാദിത്തമോ ഇല്ല, ലോകത്തേറ്റവും അഴിമതിക്കാരായ മാധ്യമങ്ങൾ ഇന്ത്യയിലെന്ന് സർവേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2024, 10:18 am IST
inIndia, World

ന്യൂഡല്‍ഹി: അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ലോകത്ത് രണ്ടാം സ്ഥാനത്തെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ സര്‍വ്വേ വന്നത് കുറച്ചു വർഷങ്ങൾക്ക് മുൻപേ ആണ് . ഒന്നാമത് ആസ്‌ട്രേലിയയാണ്. ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് ധാര്‍മ്മികതയോ ഉത്തരവാദിത്തമോ ഇല്ല. ജനങ്ങള്‍ക്ക് അവയിലുള്ള വിശ്വാസം തീരെക്കുറഞ്ഞതായാണ് സർവ്വേ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ മാധ്യമമായ സൺ ടിവി മുതൽ എൻഡിടിവി വരെ അഴിമതിയുടെ നിഴലിലാണ്.

മാധ്യമങ്ങളുടെയും സര്‍ക്കാരിതര സന്നദ്ധ സംഘടന(NGO)കളുടേയും ഉദ്ദേശലക്ഷ്യങ്ങള്‍പോലും ചോദ്യം ചെയ്യപ്പെടുകയാണ് എന്നും വേള്‍ഡ് എക്കണോമിക് ഫോറത്തിനു വേണ്ടി എഡല്‍മാന്‍ ട്രസ്റ്റ് നടത്തിയ സര്‍വ്വേയില്‍ പറയുന്നു.. മിക്ക മാധ്യമങ്ങള്‍ക്കും നിക്ഷിപ്ത താല്പ്പര്യങ്ങളുണ്ടെന്നാണ് ജനങ്ങളുടെ വിശ്വാസം. അതിനാല്‍ ലോകത്തെമ്പാടും തന്നെ മാധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നാവാകേണ്ട മാധ്യമങ്ങള്‍ പണക്കാര്‍ക്കും സ്വാധീനമുള്ളവര്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നത്.28 രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്. അതില്‍17 രാജ്യങ്ങളിലുള്ളവരും മാധ്യമങ്ങളില്‍ തങ്ങള്‍ക്കുള്ള അവിശ്വാസം രേഖപ്പെടുത്തി. വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടത് സാമൂഹ്യമാധ്യമങ്ങളുടെ കടന്നുവരവിലൂടെയാണെന്നും വിലയിരുത്തലുണ്ട്. ഇന്ത്യൻ മാധ്യമങ്ങളിലെ അഴിമതിയുടെ അസ്തിത്വം ദേശീയമായും അന്തർദേശീയമായും വിവിധ സർക്കാർ, സർക്കാരിതര ഏജൻസികൾ വീണ്ടും വീണ്ടും തുറന്നുകാട്ടുന്നു.

ഈ ലേഖനത്തിൽ, ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങൾ പൈശാചികമായ മാർഗങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഭയാനകമായ വ്യാപ്തി ഞങ്ങൾ പര്യവേക്ഷണം ചെയ്യുന്നു. (1) ദേശവിരുദ്ധ പ്രവർത്തനങ്ങൾ, (2) കൊള്ളയടിക്കൽ, (3) ലൈംഗികാതിക്രമം & ബലാത്സംഗം, (4) ബാലപീഡനവും ശിശു ബലാത്സംഗവും, (5) കുട്ടികളെ ചൂഷണം ചെയ്യൽ, (6) പെയ്ഡ് ന്യൂസ്, (7) ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ( 8) കള്ളപ്പണം വെളുപ്പിക്കൽ, (9) ബ്ലാക്ക് മെയിൽ, (10) കള്ളപ്പണം, (11) ക്രിമിനൽ ദുരുപയോഗം, (12) ഗൂഢാലോചന, (13) ലൈംഗിക പീഡനം, (14) വഞ്ചന, (15) നിഴൽ പരത്തുന്ന വിദേശ ഷെൽ കമ്പനികൾ, (16) വ്യക്തമല്ലാത്ത പ്രയോജനകരമായ ഉടമസ്ഥത, (17) സാമ്പത്തിക ക്രമക്കേടുകൾ, (18) അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ.

അഴിമതിയിൽ മുന്നിൽ നിൽക്കുന്ന മാധ്യമങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്,

  • സൺ ടിവി,
  • സീ ടിവി, എൻഡിടിവി,
  • നാഷണൽ ഹെറാൾഡ്,
  • ടൈംസ് നൗ,
  • ജെൻശ്രീ ടിവി,
  • സമയ ന്യൂസ്,
  • ആജ് തക്,
  • തരുൺ തേജ്‌പാൽ.

 

Tags: MediaCorrupted media
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

Kerala

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

News

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

Kerala

വിവരമില്ലാത്തവന്‍; സലാമിന്റെ ചരിത്രം മാധ്യമങ്ങള്‍ അന്വേഷിക്കമെന്നും ജി സുധാകരന്‍

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.