Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശിശുക്ഷേമ സമിതിയിലെ ക്രൂരത: യുവമോര്‍ച്ച മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2024, 06:44 am IST
in Thiruvananthapuram
ശിശുക്ഷേമ സമിതിയിലേക്ക് യുവമോര്‍ച്ച ജില്ലാസമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പോലീസ് ബാരിക്കേഡ് മറികടന്ന യുവമോര്‍ച്ച പ്രവര്‍ത്തകനെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യുന്നു

ശിശുക്ഷേമ സമിതിയിലേക്ക് യുവമോര്‍ച്ച ജില്ലാസമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പോലീസ് ബാരിക്കേഡ് മറികടന്ന യുവമോര്‍ച്ച പ്രവര്‍ത്തകനെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യുന്നു

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ അന്തേവാസികളായ പിഞ്ചുകുട്ടികളെ ക്രൂരമായി ഉപദ്രവിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ശ്രീരാഗിന് തലയ്‌ക്ക് പരിക്കേറ്റു.

യുവമോര്‍ച്ച പ്രവര്‍ത്തകരെ ഇടതനുഭാവിയായ പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തികൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ ചില പോലീസുകാര്‍ തലയിലും മുതുകത്തും കൈകൊണ്ട് മര്‍ദിച്ചു. അമ്മത്തൊട്ടിലിനു മുന്നില്‍ ശിശുക്ഷേമ സമിതിയുടെ കരിങ്കല്‍ മതില്‍ക്കെട്ടില്‍ ചാരിനിര്‍ത്തിയും സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കിടയില്‍ വച്ചും ക്രൂരമായി മര്‍ദിച്ചു.

നിലത്തുവീണ പ്രവര്‍ത്തകരെ വലിച്ചിഴച്ചു. മനപ്പൂര്‍വം പ്രകോപനം സൃഷ്ടിച്ച പോലീസ് ചില യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചഴിക്കുകയും ചെയ്തു.

പോലീസ് പ്രകോപനം തുടര്‍ന്നതോടെ നിലത്തുകിടന്ന് പ്രതിഷേധിച്ചവരെ വലിച്ചിഴച്ച് അറസ്റ്റുചെയ്ത് നീക്കി. സംസ്ഥാന വൈസ്പ്രസിഡന്റ് ബി.എല്‍. അജേഷ്, ജില്ല ജനറല്‍ സെക്രട്ടറിമാരായ പൂവച്ചല്‍ അജി, അഭിജിത്ത്, കിരണ്‍, ഷിജു, അനന്തു, വഞ്ചിയൂര്‍ വിഷ്ണു, പ്രതീഷ്, മണിനാട് സജി, വിപിന്‍ വിജയന്‍ , ശ്യാം ബൈജു, നിതീഷ് , അശ്വിന്‍, തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി.

പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ ശ്രീരാഗിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: Yuva Morcha marchPolice violenceBrutality in Child Welfare Committee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശ് സൈന്യം ഹിന്ദു ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നാരോപിച്ച് ഹിന്ദു സമൂഹം ചിറ്റഗോങ്ങില്‍ പ്രതിഷേധിക്കുന്നു
World

ബംഗ്ലാദേശില്‍ പോലീസ് അക്രമം; ചിറ്റഗോങ്ങില്‍ സംഘര്‍ഷം

Kerala

ബിജെപി മാര്‍ച്ചില്‍ പോലീസ് അതിക്രമം; വനിതകളെ റോഡിലൂടെ വലിച്ചിഴച്ചു

പിഎസ്‌സി ആസ്ഥാനത്തേക്ക് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍
Kerala

പിഎസ്‌സി കോഴ: യുവമോര്‍ച്ച മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

News

സിദ്ധാര്‍ത്ഥിന്റെ കൊലപാതകം: യുവമോര്‍ച്ച മാര്‍ച്ചിനെതിരെ ജലപീരങ്കി

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ചു

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

ചെങ്കോട്ട സ്‌ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.