Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒത്തൊരുമിച്ചെത്തി ഹിന്ദു, ക്രിസ്ത്യൻ , മുസ്ലീം ഗ്രാമവാസികൾ ; ശേഖരിച്ചത് മൂന്നരകോടി : പുനർനിർമ്മിച്ചത് പതിനൊന്നാം നൂറ്റാണ്ടിലെ തകർന്ന് കിടന്ന ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2024, 05:27 pm IST
inIndia

വാറങ്കൽ : വർഷങ്ങളായി തകർന്ന് കിടക്കുന്ന പതിനൊന്നാം നൂറ്റാണ്ടിലെ ക്ഷേത്രം പുനരുദ്ധരിക്കാൻ ഗ്രാമവാസികൾ ഒത്തുചേർന്നപ്പോൾ ലഭിച്ചത് മൂന്നര കോടി രൂപ.തെലങ്കാന വാറങ്കലിലെ ആത്മകൂർ കുഗ്രാമത്തിലെ “പഞ്ചകൂട ശിവാലയം” പുനർനിർമ്മിക്കാനാണ് ആയിരത്തോളം ഗ്രാമവാസികൾ ഒന്നു ചേർന്നത് . പല തവണയായി തെലങ്കാന സർക്കാരിനെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി സമീപിച്ചിരുന്നു. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത മൂലം തുക അനുവദിച്ചില്ല . തുടർന്നാണ് നാട്ടുകാർ ഒന്നു ചേർന്നത്.

3.75 കോടി രൂപയോളം പിരിച്ചെടുത്ത ഗ്രാമവാസികൾ തന്നെയാണ് ശിൽപ്പികളെ കണ്ടെത്തി നിർമ്മാണം ഏൽപ്പിച്ചതും. തമിഴ്‌നാട്ടിൽ നിന്നുള്ള ശിൽപ്പികളാണ് പുനർനിർമ്മാണത്തിനായി എത്തിയത് . സമീപ ഗ്രാമങ്ങളായ ഗുഡെപാഡ്, തിരുമലഗിരി, പെദ്ദാപുരം എന്നിവിടങ്ങളിലെ 200 ഓളം പേരും ക്ഷേത്രനിർമ്മാണത്തിനായി ധനസഹായം നൽകി. പ്രാദേശിക മുസ്ലീം, ക്രിസ്ത്യൻ ഗ്രൂപ്പുകളിൽ നിന്നുള്ളവരും പണവുമായെത്തി . ഹൈദരാബാദിൽ താമസിക്കുന്ന വാറങ്കൽ സ്വദേശി മാത്രം 30 ലക്ഷം രൂപയാണ് ഇതിനായി നൽകിയത്.

ആത്മകൂരിലെ ഓരോ വീട്ടിൽ നിന്നും 2000 മുതൽ 15 ലക്ഷം രൂപ വരെയാണ് നൽകിയതെന്ന് ആത്മകൂർ മുൻ സർപഞ്ച് പി രാജു പറഞ്ഞു. വിദഗ്ധരായ 20 കരകൗശല വിദഗ്ധരുടെ സംഘത്തിന് പുനരുദ്ധാരണം പൂർത്തിയാക്കാൻ 18 മാസത്തിലധികം സമയമെടുത്തു. മധുരയിൽ നിന്നുള്ള ആർക്കിടെക്ട് റെത്തിനവേലുവിനായിരുന്നു . ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിൽ നിന്നുള്ള കരകൗശല വിദഗ്ധർ ക്ഷേത്രത്തിന്റെ വാസ്തുവിദ്യയുടെ ചുമതല ഏറ്റെടുത്തു.

Tags: Warangal11th-century templeAtmakur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

Sports

അര്‍ജുന്‍ എരിഗെയ്സി; ഇന്ത്യന്‍ ചെസ്സിലെ വിസ്മയം; ലോക റാങ്കിംഗില്‍ നാലാമന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.