Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തമിഴ്‌നാട്ടില്‍ കനത്തമഴ: കേരളത്തില്‍ പച്ചക്കറി വില ഉയരുന്നു, കാന്താരിമുളകും വെളുത്തുള്ളിയും 400 കടന്നു, നോക്കുകുത്തിയായി ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2024, 04:31 pm IST
inKerala

പാലക്കാട്: തമിഴ്‌നാട്ടിലെ കനത്ത മഴ മൂലം കേരളത്തിലെ പച്ചക്കറിക്ക് വില കൂടുന്നു. സവാള, വെളുത്തുള്ളി, നാളികേരം എന്നിവയ്‌ക്ക് വില വര്‍ധിച്ചിട്ടുണ്ട്. വലിയുള്ളിക്ക് 70 രൂപ കടന്നു. മാസങ്ങളായി 300-330 രൂപയുണ്ടായിരുന്ന വെളുത്തുള്ളി ഇപ്പോള്‍ 400 രൂപയായി.

സാധാരണയായി മണ്ഡലകാലത്ത് പച്ചക്കറിക്ക് വില ഉയരുമെങ്കിലും ഇത്തവണ തമിഴ്‌നാട്ടിലുണ്ടായ കനത്തമഴയാണ് വില വര്‍ധനയ്‌ക്ക് കാരണമായത്. ഒക്ടോബറില്‍ 40-45 രൂപയുണ്ടായിരുന്ന ഒരു കിലോ നാളികേരത്തിന് ഇപ്പോള്‍ 75-80 രൂപയാണ്. തക്കാളി 50, ചേന, അമര 80, പയര്‍, കാരറ്റ് 70, പാവയ്‌ക്ക, ബീറ്റ്‌റൂട്ട്, കൊത്തമര 60, വലിയുള്ളി 90, ചെറിയുള്ളി 70, വെളുത്തുള്ളി 350-380, മത്തന്‍, ഇളവന്‍, പടവലം, ചുരക്ക, കാബേജ് 40-45 എന്നിങ്ങനെയാണ് വില. ഇഞ്ചി, പച്ചമുളക് എന്നിവക്ക് കാര്യമായി വില വര്‍ധന ഉണ്ടായിട്ടില്ല. 200-250 രൂപയുണ്ടായിരുന്ന കാന്താരിമുളകിനും 400 രൂപ കടന്നിട്ടുണ്ട്.

ഒക്ടോബറില്‍ 85-90 രൂപയുണ്ടായിരുന്ന ഒരു ലിറ്റര്‍ പാമോയിലിന് പൊതുവിപണിയില്‍ ഇപ്പോള്‍ 140-145 രൂപയാണ്. പാമോയിലിന് വില കൂടിയതോടെ സണ്‍ഫ്ലവര്‍ ഓയിലിനും ഒരു ലിറ്ററിന് 50-60 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. നാളികേരത്തിന് വില വര്‍ധിച്ചതിനാല്‍ വെളിച്ചെണ്ണക്കും പൊതുവിപണിയില്‍ വിലയുയര്‍ന്നു. കേരളത്തില്‍ സാധാരണയായി പച്ചക്കറി വില ഉയര്‍ന്നാലും തമിഴ്‌നാട്ടില്‍ വിലവര്‍ധിക്കാറില്ലെങ്കിലും ഇത്തവണ ദിവസങ്ങളായി തുടരുന്ന മഴ കാരണം തമിഴ്‌നാട്ടിലും പച്ചക്കറി വില വര്‍ധിച്ചിട്ടുണ്ട്. പച്ചക്കറി മാര്‍ക്കറ്റുകളിലും സൂപ്പര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും അല്പം വിലക്കുറവുണ്ട്. എന്നാല്‍ ചെറുകിട മാര്‍ക്കറ്റില്‍ വന്‍ വിലയാണ്.

പച്ചക്കറിക്കു പുറമെ നേന്ത്രപഴത്തിനും 70-75 രൂപയായിട്ടുണ്ട്. സംസ്ഥാനത്ത് പ്രാദേശികമായുള്ള പച്ചക്കറി ഉല്‍പാദനം കുറഞ്ഞതും അയല്‍സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനവും ഉല്‍പാദനക്കുറവുമാണ് പൊതുവേ പച്ചക്കറി വില വര്‍ധനയ്‌ക്ക് കാരണമാകുന്നത്. സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ 70 ശതമാനത്തോളവും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വരുന്നതാണ്. സവാള, ഉരുളക്കിഴങ്ങ്, ചെറിയുള്ളി എന്നിവ കര്‍ണാടക മഹാരാഷ്‌ട്ര ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറികള്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, പൊള്ളാച്ചി, ഉടുമല്‍പേട്ട, ഒട്ടന്‍ഛത്രം എന്നിവിടങ്ങളില്‍ നിന്നുമാണ്.

പൊതുവിപണിയില്‍ പച്ചക്കറികള്‍ക്ക് വിലവര്‍ധന ഉണ്ടാവുമ്പോള്‍ സാധാരണക്കാര്‍ക്ക് സഹായകമാകേണ്ട ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളും സര്‍ക്കാര്‍ പച്ചക്കറിച്ചന്തകളുമെല്ലാം പേരിലൊതുങ്ങുകയാണ്. സംസ്ഥാനത്ത് അനുദിനം പച്ചക്കറി, നാളികേരം, പാമോയില്‍ എന്നിവയ്‌ക്ക് വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതിനു പുറമേ ഹോട്ടല്‍ കാറ്ററിങ് മേഖലകളെയും പ്രതിസന്ധിയിലാക്കുകയാണ്.

Tags: TamilnadukeralamVegetable Price hike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.