Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വപ്ന പദ്ധതിയെന്ന് വീമ്പിളക്കി, എന്നിട്ടോ 13 വര്‍ഷക്കാലം ഇട്ടുതല്ലി! , ഇനി പുതിയ പങ്കാളിയെ കണ്ടെത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2024, 02:49 pm IST
inKerala

കോട്ടയം: കൊച്ചി സ്മാര്‍ട്ട് സിറ്റി ഐടി പദ്ധതിയില്‍ നിന്ന് ദുബായി ടീകോം ഇന്‍വെസ്റ്റ്‌മെന്‌റിനെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ രണ്ടു പതിറ്റാണ്ടുകാലത്തെ വികസന സ്വപ്നം പാഴായി. ദുബായ്‌കമ്പനിയെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും അതിന്‌റെ നടപടിക്രമങ്ങള്‍ അത്ര എളുപ്പമല്ല. അവരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ധാരണയെത്തിയാല്‍ മാത്രമേ പിന്മാറ്റം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. അവര്‍ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കേണ്ടിയും വരും. അല്ലാത്തപക്ഷം വലിയ നിയമ പ്രശ്‌നങ്ങള്‍ക്ക് അതിടയാക്കും. മറ്റൊരു പങ്കാളിയെ കണ്ടെത്തിയാല്‍ മാത്രമേ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം ആലോചിക്കാന്‍ പോലും കഴിയൂ . 2005 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടക്കപ്പെട്ട പദ്ധതിയാണെങ്കിലും നിശ്ചിത ശതമാനം സ്ഥലത്തിന്മേല്‍ ഫ്രീ ഹോള്‍ഡ് വേണമെന്ന ദുബായ് കമ്പനിയുടെ ആവശ്യത്തിനെതിരെ പ്രതിപക്ഷം പ്രക്ഷോഭം ആരംഭിച്ചതോടെ നടപടികള്‍ മുടങ്ങി. പിന്നീട് വന്ന ഇടതു പക്ഷ സര്‍ക്കാര്‍ 2011ല്‍ ഭേദഗതിയോടെ കരാര്‍ ഒപ്പുവച്ചു. എന്നാല്‍ ലക്ഷ്യമിട്ട വിധം കാര്യങ്ങളൊന്നും മുന്നോട്ടു പോയില്ല. പദ്ധതി തുടങ്ങി 13വര്‍ഷം പിന്നിട്ടിട്ടും വന്‍കിട വിദേശകമ്പനികളെ ആകര്‍ഷിക്കാനോ വാഗ്ദാനം ചെയ്ത 90000 തൊഴിലവസരം ലഭ്യമാക്കാനോ കഴിഞ്ഞില്ല. സ്വകാര്യ പങ്കാളിയെ പൂര്‍ണ്ണമായും ഏല്‍പ്പിച്ച് മാറി നില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ടീകോം ഇന്‍വെസ്റ്റ്‌മെന്‌റ്‌സിനാകട്ടെ താല്‍പ്പര്യമില്ലാത്ത സ്ഥിതിയായി. ഇത്രയും ബൃഹത്തായ ഒരു സ്വപ്ന പദ്ധതിയെ ഗൗരവതരമായി മാനേജ് ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് പ്രധാന പങ്കാളിയെ മാറ്റേണ്ട സാഹചര്യം ഉണ്ടായത്.

 

Tags: boasteddream projectfindnew partnersmart city project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

Thiruvananthapuram

നഗരവാസികള്‍ക്ക് പരമാവധി സൗകര്യമൊരുക്കും; ഇലക്ട്രിക് ബസുകളുടെ സര്‍വീസ് പരിശോധിക്കും: മേയര്‍

Kerala

യാത്രക്കിടയിലെ ആ ‘ശങ്ക’യ്‌ക്ക് പരിഹാരമായി ‘ക്ലൂ’ മൊബൈല്‍ ആപ്പ്; തൊട്ടടുത്തുള്ള ടോയ്‌ലെറ്റുകള്‍ കണ്ടെത്താം

Kerala

നിരന്തര അന്വേഷണം, ഒടുവില്‍ യുവാവിന്‌റെ മരണത്തിനിടയാക്കിയ കാര്‍ കണ്ടെത്തി കുറവിലങ്ങാട് പൊലീസ്

Kerala

സ്മാര്‍ട് സിറ്റി പദ്ധതി: ലക്ഷ്യം പൂര്‍ത്തീകരിക്കാതെ സംസ്ഥാനം; കേന്ദ്രം അനുവദിച്ചത് 3003.2 കോടി രൂപ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.