Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരിയ്‌ക്കലും ഫഡ് നാവിസിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് ശപഥം ചെയ്ത രണ്ടുപേരും പൊളിഞ്ഞു; ഇനി മഹാരാഷ്‌ട്രയില്‍ ഫഡ്നാവിസ് യുഗം

ഒരിയ്‌ക്കലും ഫഡ്നാവിസിനെ മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രിയാകാന്‍ സമ്മതിക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത രണ്ടുപേര്‍-ശരത് പവാറും ഉദ്ധവ് താക്കറെയും- ഒടുവില്‍ പരാജയം സമ്മതിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2024, 01:15 am IST
inIndia

മുംബൈ: ഒരിയ്‌ക്കലും ഫഡ്നാവിസിനെ മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രിയാകാന്‍ സമ്മതിക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത രണ്ടുപേര്‍-ശരത് പവാറും ഉദ്ധവ് താക്കറെയും- ഒടുവില്‍ പരാജയം സമ്മതിക്കുന്നു. ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ് നാവിസ് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഫഡ്നാവിസും അജിത് പവാറും ഏക്നാഥ് ഷിന്‍ഡേയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതോടെ ശരത് പവാറും ഉദ്ധവ് താക്കറെയും കണ്ടം വഴി ഓടി.

കഴിഞ്ഞ ദിവസങ്ങളില്‍ ഏക് നാഥ് ഷിന്‍ഡെയെ പാട്ടിലാക്കാന്‍ ഇരുവരും ശ്രമിച്ചിരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പക്ഷെ ഇവരുടെ തന്ത്രങ്ങളൊന്നും ഇക്കുറി ഫലിച്ചില്ല. അങ്ങേയറ്റം സമ്മര്‍ദ്ദം കാരണം തന്റെ ജന്മനാട്ടിലേക്ക് പോയി രണ്ട് നാള്‍ മാറി നിന്ന ഷിന്‍ഡേ മടങ്ങിയെത്തിയിരിക്കുകയാണ്. അതോടെ ഇനി തന്ത്രങ്ങളൊന്നും ഫലിക്കാന്‍ പോകുന്നില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞു കഴിഞ്ഞു.

പഴയ അജിത് പവാറല്ല ഇന്നുള്ളത്. ശരത് പവാറിനോട് തീരെ പ്രതിപത്തിയില്ലാത്ത, ബിജെപിയോട് ആഭിമുഖ്യമുള്ള പുതിയ അജിത് പവാറാണ്. ശരത് പവാറിന്റെ പാര്‍ട്ടില്‍ നിന്നും നിരവധി എംഎല്‍എമാരും എംപിമാരും അജിത് പവാറുമായി ബന്ധം പുലര്‍ത്തുന്ന വാര്‍ത്തഖലും പുറത്തുവരുന്നു. ഭാവിയില്‍ എന്‍സിപി എന്നാല്‍ അജിത് പവാര്‍ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.

Tags: SharadpawarUddhavThackerayMahaYutiWins #MaharashtraElection2024 #MaharashtraMaharashtraCM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

India

രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ഏക് നാഥ് ഷിന്‍ഡേ

India

മഹാരാഷ്‌ട്രയില്‍ ഹിന്ദു ഐക്യം തകര്‍ക്കാന്‍ ശ്രമം…ബിജെപിയ്‌ക്കെതിരെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നതിന് പിന്നില്‍ ശരദ് പവാര്‍?

India

ആരാണ് യഥാര്‍ത്ഥ വഞ്ചകന്‍? ബിജെപിയെ വഞ്ചിച്ച ഉദ്ധവ് താക്കറെയോ ഉദ്ധവിന്റെ കുടുംബഭരണത്തില്‍ ശ്വാസംമുട്ടി പുറത്തുപോയ ഏക് നാഥ് ഷിന്‍ഡെയോ?

ഇന്ത്യാ ടുഡേയിലെ പത്രപ്രവര്‍ത്തക പ്രീതി ചൗധരി (ഇടത്ത്) ഉദ്ധവ് താക്കറേ ശിവസേനയുടെ വക്താവ് പ്രിയങ്ക ചതുര്‍വേദി (നടുവില്‍) ഉദ്ധവ് താക്കരെ (വലത്ത്)
India

കുനാല്‍ കമ്രയെ ന്യായീകരിക്കാന്‍ വന്ന പ്രിയങ്ക ചതുര്‍വേദിക്ക് കണക്കിന് കൊടുത്ത് പത്രപ്രവര്‍ത്തക പ്രീതി; കണ്ടം വഴി ഓടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.