Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സിമന്‍റ് കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കോളൂ, 28 ശതമാനം കുതിക്കുമെന്ന് ജെഫ്രീസ് ; ചൊവ്വാഴ്ച അദാനിയുടെ സിമന്‍റ് കമ്പനികളിലും 5 ശതമാനം കുതിപ്പ്

സിമന്‍റ് കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിക്കോളൂ 28 ശതമാനം വരെ മുകളിലേക്ക് കുതിക്കാന്‍ സാധ്യതയുണ്ടെന്ന് ജെഫ്രീസ് എന്ന അനലിസ്റ്റ് പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച മാത്രംവിവിധ സിമന്‍റ് കമ്പനികളുടെ ഓഹരിവിലകളില്‍ അഞ്ച് ശതമാനം വരെ കുതിപ്പുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2024, 08:48 pm IST
inBusiness

മുംബൈ: സിമന്‍റ് കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിക്കോളൂ 28 ശതമാനം വരെ മുകളിലേക്ക് കുതിക്കാന്‍ സാധ്യതയുണ്ടെന്ന് ജെഫ്രീസ് എന്ന അനലിസ്റ്റ് പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച മാത്രംവിവിധ സിമന്‍റ് കമ്പനികളുടെ ഓഹരിവിലകളില്‍ അഞ്ച് ശതമാനം വരെ കുതിപ്പുണ്ടായി.

നിര്‍മ്മാണമേഖല വീണ്ടും ഉണര്‍ന്നതും കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാനസൗകര്യവികസനത്തിന് കൂടുതല്‍ തുക നീക്കിവെച്ചതുമാണ് സിമന്‍റ് ഓഹരികള്‍ക്ക് ഗുണകരമാകുമെന്ന് ജെഫ്രീസ് പ്രവചിക്കാന്‍ കാരണം. ഡിസംബര്‍ മാസത്തില്‍ സിമന്‍റിന് വിലകൂട്ടാന്‍ സാധ്യതയുണ്ടെന്നതും ഓഹരി വിലയില്‍ ഉണര്‍വ്വുണ്ടാകാന്‍ കാരണമായി.

സിമന്‍റ് കമ്പനികളുടെ ഓഹരിവിലകള്‍ 28 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മിക്ക സിമന്‍റ് കമ്പനി ഓഹരികളും അഞ്ച് ശതമാനത്തോളം കുതിച്ചു. അദാനിയുടെ സിമന്‍റ് കമ്പനികളായ അംബുജ സമിന്‍റ്സും എസിസിയും മികച്ച നേട്ടം കൊയ്തു.

അംബുജ സിമന്‍റ്സ് 26 രൂപ 40 പൈസ കുതിച്ച് 565.20 രൂപയില്‍ എത്തി. എസിസി സിമന്‍റ് 54 രൂപ 55 പൈസ കുതിച്ച് 2289 രൂപയില്‍ എത്തി. ഏകദേശം 2.44 ശതമാനമാണ് കുതിച്ചത്. ബിര്‍ളയുടെ അള്‍ട്രാടെക് 213 രൂപ കുതിച്ച് 11,862 രൂപ വരെ എത്തി. ശ്രീ സിമന്‍റ് ഓഹരിവില 391 രൂപ കുതിച്ച് 27,175 രൂപയില്‍ എത്തി.

ഡാല്‍മിയ സിമന്‍റ് ഓഹരി വില 50 രൂപ കയറി 1929 രൂപയില്‍ കലാശിച്ചു. ഏകദേശം 2.66 ശതമാനം ഉയര്‍ന്നു.

Tags: AdaniNSEBSEACCsharemarketGautamadaniAmbujaCements
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.