Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശരത് പവാര്‍ കൂടുതല്‍ ദുര്‍ബലനാകുന്നു; രാഷ്‌ട്രീയ ചാണക്യന് അവസാനനാളുകള്‍ കഷ്ടം! ശരത് പവാര്‍ പക്ഷത്തെ എംപി ഫഡ് നാവിസിനെ കണ്ടു

ശരത് പവാര്‍ പക്ഷത്തുള്ള ഒരു എംപി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസുമായി രഹസ്യചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ബിജെപിയ്‌ക്ക് ഈ എംപി പിന്തുണ നല്‍കുമെന്നും അറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 04:51 pm IST
inIndia

മുംബൈ: ശരത് പവാര്‍ പക്ഷത്തുള്ള ഒരു എംപി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസുമായി രഹസ്യചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ബിജെപിയ്‌ക്ക് ഈ എംപി പിന്തുണ നല്‍കുമെന്നും അറിയുന്നു. ഭീവണ്ഡിയില്‍ നിന്നുള്ള എംപിയായ സുരേഷ് മാത്രെ ആണ് ദേവേന്ദ്ര ഫഡ് നാവിസിന്റെ വീട്ടില്‍ എത്തിയത്. കൂടിക്കാഴ്ച എന്തിനായിരുന്നു എന്നത് രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

ട്വിസ്റ്റുകള്‍ അവസാനിക്കാതെ മഹാരാഷ്‌ട്ര രാഷ്‌ട്രീയം തുടരുകയാണ്. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ ശരത് പവാര്‍ എന്‍സിപി പക്ഷം ഏറെ തിരിച്ചടി നേരിട്ടിരുന്നു. ശരത് പവാറിന്റെ എന്‍സിപി ആകെ 10 സീറ്റുകളിലാണ് വിജയിച്ചത്.

ഒരു എംഎല്‍എ ദേവേന്ദ്ര ഫഡ് നാവിസിനെ രഹസ്യമായി കണ്ടു എന്നത് ശരത് പവാറിന്റെ എംഎല്‍എമാരുടെ മേലുള്ള പിടി ദുര്‍ബലമാകുന്നതിന്റെ കൂടി സൂചനയായി കണക്കാക്കുന്നു.

2024ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കാമെന്ന് കരുതിയ ശരത് പവാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ കിട്ടിയത്. ഇതോടെ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണനാളുകളില്‍ പ്രസംഗിച്ച വാക്കുകള്‍ ശരത് പവാര്‍ ഇപ്പോള്‍ വിഴുങ്ങിയിരിക്കുകയാണ്.

Tags: SharadpawarDevendrafadnavisAjithpawarMahaYutiWins #MaharashtraElection2024 #MaharashtraMaharashtraCM
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

News

ആ കമ്പനിയുടെ വിമാനം ശിവസേന ഉപയോഗിക്കില്ല

News

അജിത് പവാറിന്റെ പൈലറ്റ് ചാവേർ കൊലയാളി ആയിരുന്നോ? എൻസിപി ചോദിക്കുന്നു

News

അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യ സുനേത്ര വരും

News

ലയനമെന്ന് പറയുന്നില്ല, സുപ്രിയ സുലെയ്‌ക്ക് അജിത് പവാറിൽ വിശ്വാസമുണ്ടെന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിലെ പള്ളിയിൽ ദൈവദശകം പാടുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.