Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖബര്‍സ്ഥാനില്‍ സംസ്‌കാരം തടഞ്ഞു; സംഘര്‍ഷം; പള്ളിയും ഖബര്‍സ്ഥാനും വിലയ്‌ക്ക് വാങ്ങിയത് വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 10:00 am IST
in Kerala

ആലപ്പുഴ: നഗരത്തില്‍ സിവില്‍ സ്റ്റേഷന്‍ വാര്‍ഡിലെ മഖാം മസ്ജിദിനോട് ചേര്‍ന്നുള്ള പുരാതന ഖബര്‍സ്ഥാനില്‍ വയോധികയുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പള്ളിയും ഖബര്‍സ്ഥാനും വില കൊടുത്തു വാങ്ങിയ ബാദുഷാ സഖാഫിയുടെ നേതൃത്വത്തിലാണ് സംസ്‌കാര കര്‍മം തടഞ്ഞത്. സംസ്‌കാരത്തിന്റെ മുന്നോടിയായി ഖബര്‍ ഒരുക്കാനെത്തിയ വയോധികയുടെ ബന്ധുക്കളെ ബാദുഷ സഖാഫിയുടെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

ശനിയാഴ്ച അന്തരിച്ച സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് നടുവിലപ്പറമ്പില്‍ ഹനീഫ ബീവിയുടെ (101) മൃതദേഹ സംസ്‌കാര കര്‍മ്മമാണ് ബാദുഷാ സഖാഫിയുടെ നേതൃത്വത്തില്‍ തടയാന്‍ ശ്രമിച്ചത്.

നാട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ബാദുഷാ സഖാഫി തന്നെ പോലീസിനെ വിളിച്ചു വരുത്തി ഖബറടക്കം തടയണമെന്നാവശ്യപ്പെട്ടു. എന്നാല്‍, വയോധികയുടെ ബന്ധുക്കള്‍ കോടതിയില്‍ നിന്നുള്ള രേഖകള്‍ ഹാജരാക്കി, മഖാം മസ്ജിദിനോട് ചേര്‍ന്നുള്ള ഒരേക്കറോളം വരുന്ന സ്ഥലം പൊതുശ്മശാനമാണെന്ന് ബോധ്യപ്പെടുത്തിയതോടെ പോലീസ് സംരക്ഷണത്തില്‍ ഖബര്‍ കുഴിക്കുകയും ഇവിടെ തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഖാം പള്ളിയും ഖബര്‍സ്ഥാനും നാട്ടുകാര്‍ അറിയാതെ ഇതിന്റെ നടത്തിപ്പുകാരില്‍ നിന്ന് അനധികൃതമായി വില കൊടുത്തു വാങ്ങിയതുമായി ബന്ധപ്പെട്ട് നാട്ടുകാരും ചന്തിരൂര്‍ സ്വദേശിയായ ബാദുഷാ സഖാഫിയും തമ്മില്‍ നാളുകളായി തര്‍ക്കവും കേസും നിലനില്‍ക്കുകയായിരുന്നു.

ജില്ലാ ഭരണകൂടവും റവന്യൂ, തദ്ദേശ സ്ഥാപന അധികാരികളും നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഖബര്‍സ്ഥാന്‍ പൂര്‍വസ്ഥിതിയില്‍ നിലനിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവുള്ളതാണ്. മൃതദേഹ സംസ്‌കരണം തടയാന്‍ ശ്രമിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്ത ബാദുഷ സഖാഫിയുടെ നടപടിയില്‍ മഖാം വഖഫ് സംരക്ഷണ സമിതി പ്രതിഷേധം രേഖപ്പെടുത്തി. മൃതദേഹ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ മഖാംപള്ളിയും ഖബര്‍സ്ഥാനും വഖഫ് ബോര്‍ഡ് ഏറ്റെടുത്ത് ഇതിന്റെ പരിപാലനം നാട്ടുകാരെ ഏല്‍പ്പിക്കണമെന്ന് സമിതി ചെയര്‍മാന്‍ ഹാമിദ് യാഫി, കണ്‍വീനര്‍ എ.എം അഷ്‌കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

Tags: alappuzhaControversyBurial stopped at Khabarstancemetery conflict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.