Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2024, 09:38 am IST
in Kerala, India
മൈസൂരില്‍ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃസംഗമത്തില്‍ അഡ്വ. എ. ജയശങ്കര്‍ പ്രസംഗിക്കുന്നു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം

മൈസൂരില്‍ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃസംഗമത്തില്‍ അഡ്വ. എ. ജയശങ്കര്‍ പ്രസംഗിക്കുന്നു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം

ബെംഗളൂരു: നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം എന്ന മുദ്രാവാക്യമായിരുന്നു എസ്എന്‍ഡിപിയോഗം ഇതുവരെ ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇനി നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് ഈ കാലഘട്ടത്തില്‍ വേണ്ടതെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ആരുടെയും അവകാശങ്ങള്‍ പിടിച്ചു പറ്റാനല്ല, മറിച്ച് ജനിച്ച മണ്ണില്‍ ജീവിക്കാനും സാമൂഹ്യനീതിയിലധിഷ്ടിതമായ സമുദായ നീതി നടപ്പാക്കാനുമാണിത്. ദാരിദ്ര്യം, തൊഴിലില്ലായ്‌മ, ഭവനമില്ലായ്‌മ തുടങ്ങിയ വിഷമതകള്‍ നാം നേരിടുമ്പോള്‍ രാഷ്‌ട്രീയ അധികാരത്തില്‍ നിന്നും അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്ന പ്രവണത അവസാനിപ്പിച്ച് അധസ്ഥിതര്‍ അധികാരത്തില്‍ എത്തണം. അതിന് വലിയ കൂട്ടായ്‌മയും ചര്‍ച്ചകളും അനിവാര്യമാണ്.

മൈസൂരില്‍ നടക്കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ നേതൃസംഗമത്തില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്കായി നിലകൊള്ളുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കുന്ന പ്രീണനമാണ് കണ്ടു വരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പൊതുസ്വത്ത് വീതം വയ്‌ക്കുന്നതിലും വിവേചനം കാണിക്കുകയും പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ്. അധികാരവും നയ രൂപീകരണങ്ങളും സംഘടിത ശക്തികള്‍ കൈയടക്കുമ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായി മാറുകയാണ് ഭൂരിപക്ഷ സമുദായങ്ങള്‍.

ഈഴവ സമുദായം ആള്‍ ബലത്തില്‍ മുന്നിലാണ് എങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമുദായ അംഗങ്ങളോട് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും വേണ്ട പരിഗണന കാട്ടാറില്ല. ന്യൂനപക്ഷം എന്ന പേരില്‍ ആനുകൂല്യങ്ങളും പരിരക്ഷകളും അനുഭവിക്കുന്നവര്‍ ഭൂരിപക്ഷത്തെ അംഗീകരിക്കാനും അവരുടെ വികാരങ്ങളെ മാനിക്കാനും ബാധ്യസ്ഥരാണ്. ഇവിടെ ഇല്ലാത്തതും ഇതു തന്നെയാണ്, വെള്ളാപ്പള്ളി പറഞ്ഞു.

യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ്, അറ രാജന്‍ ബാബു എന്നിവര്‍ സംസാരിച്ചു. രാഷ്‌ട്രീയ നിരീക്ഷകന്‍ എ. ജയശങ്കര്‍, കോന്നി ഗോപകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Tags: Vellapally NatesansndpyogamUnity of peopleNaiyadi to Nasrani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു
Kerala

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Main Article

മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല

Kerala

എസ്എന്‍ഡിപിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം

എസ്എന്‍ഡിപി യോഗത്തിന്റെ 123ാം ജന്മദിനാഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്ത് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റ് ഡോ.എം.എന്‍.സോമന് മധുരം നല്‍കുന്നു
Kerala

സംഘടിത ശക്തികള്‍ക്ക് കീഴ്‌പെട്ടുള്ള ഭരണം ജനാധിപത്യത്തിന് അപമാനം: എസ്എന്‍ഡിപി

പുതിയ വാര്‍ത്തകള്‍

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.