Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗ്ലാദേശികള്‍ക്ക് ചികിത്സ നല്‍കില്ലെന്ന് കൊല്‍ക്കത്തയിലെ ജെഎന്‍ റോയ് ഹോസ്പിറ്റല്‍; ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കും എതിരായ ആക്രമണത്തിന് മറുപടി

ബംഗ്ലാദേശികള്‍ക്ക് ചികിത്സ നല്‍കില്ലെന്ന് കൊല്‍ക്കൊത്തയിലെ ജെ.എന്‍. റോയ് ഹോസ്പിറ്റല്‍. ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കും എതിരെ ക്രൂരമായ ആക്രമണങ്ങളും ഹിന്ദു നേതാക്കളെ തടങ്കലില്‍ വെയ്‌ക്കുന്നതും ബംഗ്ലാദേശില്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 08:40 pm IST
inIndia
ബംഗ്ലാദേശ് താല്‍ക്കാലിക സര്‍ക്കാരിനെ ഭരിയ്ക്കുന്ന മുഹമ്മദ് യൂനസ് (ഇടത്ത്) ജെഎന്‍ റോയ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ശുഭ്രാംശു ഭക്ത (വലത്ത്)

ബംഗ്ലാദേശ് താല്‍ക്കാലിക സര്‍ക്കാരിനെ ഭരിയ്ക്കുന്ന മുഹമ്മദ് യൂനസ് (ഇടത്ത്) ജെഎന്‍ റോയ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ശുഭ്രാംശു ഭക്ത (വലത്ത്)

കൊല്‍ക്കൊത്ത: ബംഗ്ലാദേശികള്‍ക്ക് ചികിത്സ നല്‍കില്ലെന്ന് കൊല്‍ക്കൊത്തയിലെ ജെ.എന്‍. റോയ് ഹോസ്പിറ്റല്‍. ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കും എതിരെ ക്രൂരമായ ആക്രമണങ്ങളും ഹിന്ദു നേതാക്കളെ തടങ്കലില്‍ വെയ്‌ക്കുന്നതും ബംഗ്ലാദേശില്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണിത്. ഇസ്കോണ്‍ മുന്‍ അംഗമായ ചിന്മോയ് ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസ്. കോടതി ഇതുവരെയും ജാമ്യവും നല്‍കിയിട്ടില്ല.

ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബംഗ്ലാദേശില്‍ നടക്കുന്ന പ്രകടനത്തില്‍ ബംഗ്ലാദേശ് കൊടിക്ക് മുകളില്‍ ഹിന്ദു കൊടി വീശി എന്ന കുറ്റമാണ് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. വാസ്തവത്തില്‍ ഒരു വടിയില്‍ തന്നെ ബംഗ്ലാദേശ് കൊടിയും ഹിന്ദുസംഘടനയുടെ കൊടിയും കൂട്ടിക്കെട്ടി വീശുകയായിരുന്നു ചെയ്തതെന്ന് ചിന്മോയ് ദാസ് പറയുന്നു. 17 ഇസ്കോണ്‍ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ രമവിപ്പിച്ചു.

ശനിയാഴ്ച രണ്ടാമത്തെ ഒരു ഇസ്കോണ്‍ ക്ഷേത്രത്തിലും മറ്റ് മൂന്ന് ഹിന്ദു ക്ഷേത്രങ്ങളിലും ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൊല്‍ക്കൊത്തയിലെ പ്രമുഖ ആശുപത്രിയായ ജെഎന്‍ റോയ് ആശുപത്രി ബംഗ്ലാദേശികള്‍ക്ക് ചികിത്സ നല്‍കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രി ഡയറക്ടര്‍ ശുഭ്രാംശു ഭക്തയാണ് ഈ ധീരമായ തീരുമാനം അറിയിച്ചത്. “എല്ലാറ്റിനേക്കാള്‍ വലുത് രാജ്യമാണ്. മെഡിക്കല്‍ സേവനം പരിശുദ്ധമായ തൊഴില്‍ ആണ്. പക്ഷെ രാജ്യത്തിന്റെ അന്തസ്സാണ് പ്രധാനം.”- ശുഭ്രാംശു ഭക്ത പറയുന്നു.

Tags: KolkotaBangladeshChinmoyKrishnadasJNRoyHospitalShubhramsuBhaktaIskcontempleantiHinduviolence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.