Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് നിയമം ഉടച്ച് വാര്‍ക്കണം: ഫാ. ജോഷി മെയ്യാറ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 10:03 am IST
in Kerala
ദേശീയ നിയമദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ അഭിഭാഷക പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ വഖഫ് നിയമം ജനവിരുദ്ധമോ എന്ന സെമിനാറില്‍
അഡ്വ. ശങ്കു ടി. ദാസ് മുഖ്യപ്രഭാഷണം നടത്തുന്നു

ദേശീയ നിയമദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ അഭിഭാഷക പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ വഖഫ് നിയമം ജനവിരുദ്ധമോ എന്ന സെമിനാറില്‍ അഡ്വ. ശങ്കു ടി. ദാസ് മുഖ്യപ്രഭാഷണം നടത്തുന്നു

കൊച്ചി: സാധാരണക്കാരായ ജനങ്ങളെ മത നിയമത്തിന്റെ പേരില്‍ കുടിയിറക്കാന്‍ അധികാരം നല്‍കുന്ന ജനവിരുദ്ധ വഖഫ് നിയമം ഉടച്ച് വാര്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് ഫാദര്‍ ജോഷി മെയ്യാറ്റില്‍ പറഞ്ഞു. ദേശീയ നിയമദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ അഭിഭാഷക പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ വഖഫ് നിയമം ജനവിരുദ്ധമോ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2008-ല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുഖപത്രമായ തേജസില്‍ വന്ന ലേഖന പരമ്പരയിലൂടെ തുടങ്ങിയ വന്‍ ഗൂഢാലോചനയാണ് ഇന്ന് മുനമ്പത്തെ വഖഫ് അധിനിവേശത്തില്‍ വന്നു നില്‍ക്കുന്നത്. മുനമ്പത്ത് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്ന ഭൂമി വഖഫ് അല്ലെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിന് പകരം സമ്പൂര്‍ണമായി റദ്ദ് ചെയ്യണമെന്ന് സെമിനാറില്‍ സംസാരിച്ച അഡ്വ. ശങ്കു ടി. ദാസ് പറഞ്ഞു. വഖഫ് ബോര്‍ഡിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്ന നിലവിലെ വഖഫ് നിയമം ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശ ലംഘനവും ആണ്. നിലവിലെ ഒരു മത വിഭാഗത്തിന് അനുകൂലമായ രീതിയില്‍ നിയമനിര്‍മാണം നടത്തിയിരിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡോ. എം. രാജേന്ദ്ര കുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എം. എന്‍ മന്മഥന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം. എസ്. കിരണ്‍, ജില്ലാ സെക്രട്ടറി അഡ്വ. എം. ബി. സുദര്‍ശന കുമാര്‍, ഹൈക്കോര്‍ട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ. ഐ.ഷീല ദേവി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ്. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

Tags: Waqf invasionWaqfAmendmentBillFr. Joshi Mayattil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിലെത്തിയ 73 ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ തുടങ്ങി

India

പാകിസ്ഥാന്‍ സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ നോക്കിയാല്‍ മതി: മറുപടി നൽകി രണ്‍ധീര്‍ ജയ്‌സ്വാള്‍

Kerala

വഖഫ് നിയമഭേദഗതി; കേരളത്തിൽ നിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമർ മുനമ്പം ജനതയെ വഞ്ചിക്കുന്നു: ഡോ.കെ.എസ്.രാധാകൃഷ്ണൻ

Kerala

മണിപ്പൂരില്‍ പോയ രാഹുല്‍ മുനമ്പത്ത് പോകാത്തതെന്തുകൊണ്ട്?: ആരിഫ് ഹുസൈന്‍

ഇപ്പോഴത്തെ നാല് ശങ്കാരാചാര്യന്മാര്‍: സദാനന്ദ് സരസ്വതി, അവിമുക്തേശ്വരാനന്ദ് സരസ്വതി, നിശ്ചലാനന്ദ് സരസ്വതി, ഭാരതി തീര്‍ത്ഥ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

വഖഫ് ബില്ലിനെക്കുറിച്ച് മഹാകുംഭമേളയില്‍ വിഎച്ച് പി യോഗം തുടങ്ങി;ശങ്കരമഠങ്ങളിലെ നാല് ശങ്കരാചാര്യന്മാര്‍ക്കും ക്ഷണം

പുതിയ വാര്‍ത്തകള്‍

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.