Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘പൊലീസ് റിപ്പോര്‍ട്ട് എതിരായാലും ഉചിത തീരുമാനമെടുക്കാന്‍ പാസ്‌പോര്‍ട്ട് അതോറിറ്റിക്ക് അധികാരം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 10:10 pm IST
inIndia

ന്യൂഡല്‍ഹി : പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് പൊലീസ് റിപ്പോര്‍ട്ട് പ്രധാന ഘടകമല്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പാസ്‌പോര്‍ട്ട് അതോറിറ്റിയുടേതാണ് അന്തിമ തീരുമാനമെന്നും കോടതി വ്യക്തമാക്കി. പ്രതികൂലമായ പോലീസ് റിപ്പോര്‍ട്ട് ഉണ്ടെന്നുള്ളതുകൊണ്ടുമാത്രം പാസ്‌പോര്‍ട്ട് എടുക്കാനുള്ള ഒരു പൗരന്റെ അവകാശം തടയാനാവില്ല. വസ്തുതകള്‍, വ്യക്തിയുടെ മുന്‍കാല ചരിത്രം എന്നിവയെല്ലാം പരിഗണിച്ച് പാസ്‌പോര്‍ട്ട് അനുവദിക്കണോ എന്നത് പാസ്‌പോര്‍ട്ട് അതോറിറ്റിയാണ് തീരുമാനിക്കേണ്ടത് .പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് മുമ്പ് പോലീസ് പരിശോധന നടത്താമെന്നത് ഒരു വ്യവസ്ഥ മാത്രമാണ് . പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ തള്ളിയതിനെതിരെ ഒരു യുവതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 2012 മുതല്‍ 2022 വരെ ഈ യുവതിക്ക് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പുതുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ നേപ്പാള്‍ സ്വദേശിയാണോ എന്ന് സംശയം പ്രകടിപ്പിച്ചു നല്‍കിയ പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്‌റെ പുറത്ത് അപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ ഈ സംശയം സ്ഥിരീകരിക്കാന്‍ വേണ്ടത്ര രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി യുവതിക്ക് അനുകൂല വിധിക്കുകയായിരുന്നു.

 

Tags: police reportEMPOWEREDappropriate decisionpassport authority
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

Kerala

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

Kerala

വന്യജീവി ആക്രമണങ്ങളില്‍ കേന്ദ്രത്തെ പഴിക്കുന്നത് വെറുതെ, ഉചിതമായ നടപടിക്ക് സംസ്ഥാനത്തിന് അധികാരം

Kerala

ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് : സര്‍ക്കാരിന്‌റെ ഉചിതമായ തീരുമാനത്തിന് കാത്തിരിക്കുന്നുവെന്ന് ജി സുകുമാരന്‍ നായര്‍

Kerala

ആന്‌റി നര്‍ക്കൊട്ടിക് വിഭാഗത്തിന് ലഹരിക്കേസ് പ്രതികള്‍ക്കെതിരെ തുടര്‍നടപടിക്ക് അധികാരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.