Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാനിലെ കലാപം: പ്രതിഷേധമവസാനിപ്പിച്ച് പിടിഐക്കാര്‍; ആറ് പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2024, 09:17 am IST
inWorld

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പിടിഐക്കാര്‍ (പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ്) നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. സംഘര്‍ഷത്തില്‍ നാല് സുരക്ഷാ ജീവനക്കാരുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് 24ന് ആരംഭിച്ച പ്രതിഷേധം പിടിഐ പിന്‍വലിച്ചത്. ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമാരംഭിച്ചത്.

ലക്ഷക്കണക്കിന് ആളുകളാണ് വിവിധ നഗരങ്ങളില്‍ നിന്നായി ഇസ്ലാമാബാദിലേക്ക് പ്രതിഷേധത്തിനായി എത്തിയത്. ഇസ്ലാമാബാദിലെ റെഡ്‌സോണിലേക്ക് പ്രതിഷേധക്കാരെത്തിയതോടെ സുരക്ഷാ ജീവനക്കാര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. വെടിയുതിര്‍ക്കുകയും ചെയ്തു. പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ 70ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

മൂന്ന് ദിവസത്തിനിടയില്‍ 1000 പേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച മാത്രം 610 പേരാണ് പിടിയിലായത്. എന്നാല്‍ ജനങ്ങളുടെ നേര്‍ക്ക്, കൊല്ലുകയെന്ന ലക്ഷ്യത്തോടെ പോലീസ് നിറയൊഴിച്ചെന്ന് പിടിഐ ആരോപിച്ചു.

രാജ്യം രക്തത്തില്‍ മുങ്ങുകയാണെന്നും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ്, പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ അസിം മുനിര്‍ എന്നിവരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പിടിഐ എക്‌സില്‍ കുറിച്ചു. വിദേശ സഹായത്തോടെയാണ് പിടിഐ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പാക് സര്‍ക്കാര്‍ ആരോപിച്ചു.

പ്രതിഷേധത്തിനായി അഫ്ഗാനിസ്ഥാനില്‍ നിന്ന് ആളുകള്‍ എത്തിയിരുന്നു. അറസ്റ്റിലായ അഫ്ഗാന്‍ സ്വദേശിയായ 16കാരന്‍ ഇതിനുദാഹരണമാണെന്നും പാക് മന്ത്രി തറാര്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റും സര്‍ക്കാര്‍ വകകളും ആക്രമിക്കാന്‍ പദ്ധതിയിട്ടതിന്റെ വിവരങ്ങളും തെളിവുകളും ലഭിച്ചു. അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: Bushra BibiPakistan Tehreek-e-InsafRiots in PakistanPTIs end protests
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

World

ഇമ്രാൻ ഖാന് ആശ്വാസം ലഭിക്കുമോ ? ഓഗസ്റ്റ് 12 ന് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കും

World

കൊള്ളക്കാരുടെയും വിഡ്ഢികളുടെയും സഖ്യത്തിന് താൻ ഒരിക്കലും വഴങ്ങില്ല ; സ്വാതന്ത്ര്യദിനത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഇമ്രാൻ ഖാൻ

World

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കനത്ത തിരിച്ചടി : ഏഴ് പി‌ടി‌ഐ നേതാക്കൾക്ക് 10 വർഷം തടവ് ശിക്ഷ

World

ജയിലിൽ കൊലപാതകികൾക്കും തീവ്രവാദികൾക്കും തന്നെക്കാൾ മികച്ച അവസ്ഥ ; ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, അസിം മുനീറായിരിക്കും ഉത്തരവാദി’ : ഇമ്രാൻ ഖാൻ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.