Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആക്ഷേപഹാസ്യം അതിരു കടന്നു, കാക്കിക്കുള്ളിലെ കഥാകാരന് മൂന്ന് ഇന്‍ക്രിമെന്റ് പോയിക്കിട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 11:32 am IST
inKerala

ആലപ്പുഴ: എഎസ്‌ഐയുടെ ആക്ഷേപഹാസ്യം എസ്‌ഐക്ക് എത്ര പിടിച്ചില്ല. പ്രത്യേകിച്ച് അതിന്റെ പേര് : ‘കോണക വാല്‍’. എഎസ്‌ഐയുടെ കഥ തന്നെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എസ് ഐ മേലാവിലേക്ക് പരാതി അയച്ചു. പരാതിയില്‍ കഴമ്പുണ്ടെന്നും കഥയുടെ പേര് അത്ര പന്തിയല്ലെന്നും ബോധ്യപ്പെട്ട ജില്ലാ പോലീസ് മേധാവി കഥാകാരനായ എഎസ്‌ഐയുടെ 3 ഇന്‍ക്രിമെന്റ് തടഞ്ഞ് ഉത്തരവായി.
ആലപ്പുഴ ജില്ലാ പോലീസ് ആസ്ഥാനത്തെ എഎസ്‌ഐ എം കൃഷ്ണകുമാറാണ് കാക്കിക്കുള്ളിലെ വിവാദ കഥാകാരന്‍. അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യ കഥയ്‌ക്കെതിരെ പരാതി നല്‍കിയത് ഇതേ ഓഫീസിലെ എസ് ഐ മനോജ് .കോണക വാല്‍ എന്ന കഥയുടെ പേരിനെചൊല്ലി മേലാവില്‍ നിന്ന് ചോദ്യം വന്നപ്പോള്‍ അതില്‍ അശ്ലീലം ഇല്ലെന്നും ഒരു വസ്ത്രത്തിലെ തുമ്പ് എന്ന് മാത്രമേ അര്‍ത്ഥമുള്ളു എന്നും കഥാകാരന്‍ വാദിച്ചുവെങ്കിലും വിലപ്പോയില്ല. തന്റെ വാദം സ്ഥാപിക്കാനായി ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിനെയും കൃഷ്ണകുമാര്‍ സമീപിച്ചു. കോണകവാല്‍ അശ്ലീലം ആണോ എന്നതായിരുന്നു വിവരാവകാശ നിയമപ്രകാരം ഉള്ള ചോദ്യം. എന്നാല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനും ഇക്കാര്യത്തില്‍ ഒരു വിധി പറയാനായില്ല. കോണകത്തിന്റെയും വാലിന്റെയും പ്രത്യേകം അര്‍ത്ഥം മാത്രമേ താങ്കള്‍ക്ക് അറിയൂ എന്ന നിലപാടാണ് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് കൈക്കൊണ്ടത്.

 

Tags: LOSTsarcasmcrossed the limitstory tellerincrements
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala

ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി റിട്ട. എഎസ്ഐ, ടിക്കറ്റ് കൊറിയര്‍ സ്ഥാപനത്തിലെത്തിച്ച കിറ്റില്‍ കുടുങ്ങി

India

ഡിജിറ്റല്‍ തട്ടിപ്പില്‍ 82 കാരന് നഷ്ടമായത് 22.92 കോടി: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അമ്മയ്‌ക്ക് ഓര്‍മ്മ നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തലുമായി സജി നന്ത്യാട്ട്

പുതിയ വാര്‍ത്തകള്‍

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.