Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഭാലിലെ ഷാഹി ജുമാമസ്ജിദ് ഹരിഹര്‍ ക്ഷേത്രമാണോ എന്നറിയാന്‍ സര്‍വ്വേയ്‌ക്കെത്തിയവരെ ആക്രമിക്കാന്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍; അക്രമത്തില്‍ 3 മരണം

ഉത്തര്‍പ്രദേശിലെ സംഭാലിലെ ഷാഹി ജുമാമസ്ജിദ് ഹരിഹര്‍ ക്ഷേത്രമാണോ എന്നറിയാന്‍ കോടതി ഉത്തരവ് പ്രകാരം സര്‍വ്വേ നടത്താന്‍ വന്നവര്‍ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ നടത്തിയ അക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മസ് ജിദ് മുറ്റത്ത് തടിച്ചുകൂടിയ തീവ്ര ഇസ്ലാമിസ്റ്റുകള്‍ സര്‍വ്വേ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് പേര്‍ മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2024, 10:25 pm IST
inIndia
യുപിയിലെ സംഭാലില്‍ ഷാഹി ജുമാമസ്ജിദില്‍ സര്‍വ്വേ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെ ആക്രമിക്കാനെത്തി തീവ്ര ഇസ്ലാമിസ്റ്റുകള്‍.

യുപിയിലെ സംഭാലില്‍ ഷാഹി ജുമാമസ്ജിദില്‍ സര്‍വ്വേ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെ ആക്രമിക്കാനെത്തി തീവ്ര ഇസ്ലാമിസ്റ്റുകള്‍.

ലഖ്നൗ : ഉത്തര്‍പ്രദേശിലെ സംഭാലിലെ ഷാഹി ജുമാമസ്ജിദ് ഹരിഹര്‍ ക്ഷേത്രമാണോ എന്നറിയാന്‍ കോടതി ഉത്തരവ് പ്രകാരം സര്‍വ്വേ നടത്താന്‍ വന്നവര്‍ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ നടത്തിയ അക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മസ് ജിദ് മുറ്റത്ത് തടിച്ചുകൂടിയ തീവ്ര ഇസ്ലാമിസ്റ്റുകള്‍ സര്‍വ്വേ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് പേര്‍ മരിച്ചത്. മസ്ജിദില്‍ കോടതി നിര്‍ദേശപ്രകാരം സര്‍വ്വേ നടത്താന്‍ വന്നവരെ സംരക്ഷിക്കാന്‍ ചെന്ന പോലീസിന് നേരെ കല്ലെറിയാൻ തുടങ്ങിയതോടെയാണ് സംഭാലിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്..

പണ്ട് ബാബര്‍ ചക്രവര്‍ത്തി ഇവിടെയുണ്ടായിരുന്ന ഹരിഹര്‍ ക്ഷേത്രം (വിഷ്ണു-ശിവക്ഷേത്രം) പൊളിച്ചുമാറ്റിയ ശേഷമാണ് ഇവിടെ ഷാഹി ജുമാമസ്ജിദ് നിര്‍മ്മിച്ചതെന്ന് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി സര്‍വ്വേയ്‌ക്ക് ഉദ്യോഗസ്ഥരെ അയച്ചത്. എന്നാല്‍ സര്‍വ്വേ ഉദ്യോഗസ്ഥര്‍ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇവര്‍ പ്രദേശത്ത് നിരവധി വാഹനങ്ങൾ കത്തിച്ചു, മണിക്കൂറുകളോളം കല്ലേറ് തുടർന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിക്കേണ്ടി വന്നു.

രാവിലെ ആറരയോടെ ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും ഉൾപ്പെടെയുള്ള സംഘം സർവേ നടത്താൻ പള്ളിയിലെത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. രണ്ടായിരത്തോളം വരുന്ന മുസ്‌ലിംകൾ പള്ളിക്ക് പുറത്ത് തടിച്ചുകൂടി സർവേ നിർത്തണമെന്ന് ആവശ്യപ്പെട്ടു.

പോലീസ് ഇടപെടാൻ ശ്രമിച്ചപ്പോൾ ജനക്കൂട്ടം കല്ലെറിയാൻ തുടങ്ങി, തുടർന്ന് പോലീസ് അൽപ്പസമയത്തേക്ക് പിൻവാങ്ങി . എന്നാൽ വീണ്ടും ഇസ്ലാമിസ്റ്റുകൾ ഇവരെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റവരിൽ എസ്‌ഡിഎമ്മും എസ്പിയുമടക്കമുണ്ട്. പോലീസിന്റെ നിരവധി വാഹനങ്ങൾ ഇസ്ലാമിസ്റ്റുകൾ കത്തിച്ചു. കൂടാതെ, സമീപ പ്രദേശങ്ങളിൽ നിന്നുള്ള ഇസ്ലാമിസ്റ്റുകളും ജുമാ മസ്ജിദിലെത്തി അക്രമം അഴിച്ചുവിട്ടു.

മഹാവിഷ്ണു ക്ഷേത്രം പൊളിച്ചാണ് സംഭാൽ ജുമാ മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന ഹർജിയിലാണ് കോടതി സർവ്വേയ്‌ക്ക് ഉത്തരവിട്ടത് .സുപ്രീം കോടതി അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ സമർപ്പിച്ച ഹർജിയിലാണ് സർവേ നടത്തുന്നത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള വിപുലീകരണമെന്ന നിലയിലാണ് സർവേ. നവംബർ 26-നകം റിപ്പോർട്ട് സമർപ്പിക്കണം, നവംബർ 29-ന് വാദം കേൾക്കും.

Tags: islamistsupTempleUttarpradeshSambhalShahiJumaMasjidHariharmandir
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

India

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.