Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എഡിബിയുടെ മറവില്‍ കുടിവെള്ള വിതരണം വിദേശകമ്പനിക്ക് നല്‍കരുത്: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 09:37 am IST
inKerala

കുടിവെള്ള സംരക്ഷണ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ 30 ന് എറണാകുളത്ത് ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.പി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം: എഡിബി വായ്‌പയുടെ മറവില്‍ കൊച്ചിയിലെ കുടിവെള്ളവിതരണം വിദേശ സ്വകാര്യകമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ആവശ്യപ്പെട്ടു.

കൊച്ചിയിലെ എഡിബി കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിളിച്ച ജലഅതോറിറ്റി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ബിഎംഎസ് ഈ ആവശ്യം ഉന്നയിച്ചത്. കൊച്ചിയിലെ എഡിബി കുടിവെള്ള പദ്ധതി കരാര്‍ ഉപേക്ഷിച്ച് കേരളത്തിലെ ജലസ്രോതസുകള്‍ ലക്ഷ്യംവെച്ചുള്ള വിദേശ സ്വകാര്യകുത്തകകളുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവിനെ തടയണം.

മതിയായ ശാസ്ത്രീയ പരിശോധനകളില്ലാതെ വായ്‌പയ്‌ക്ക് വേണ്ടി മാത്രമാണ് കൊച്ചിയില്‍ 51% ജലനഷ്ടമുണ്ട് എന്ന് കണ്ടെത്തിയത്. ഇത് പുന:പരിശോധിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.

പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി അമൃത്, നഗരസഞ്ചയം, സ്മാര്‍ട്ട് സിറ്റി മിഷന്‍ തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ ഉപയോഗപ്പെടുത്തി വായ്‌പയുടെ കെണിയില്‍ നിന്ന് രക്ഷപ്പെടണം. 6500 കോടിയോളം രൂപയുടെ ബാധ്യതയില്‍ പ്രവര്‍ത്തിക്കുന്ന ജല അതോറിറ്റിയുടെ എല്ലാ ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.

കേന്ദ്ര ജല്‍ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് അരലക്ഷം കോടിയോളം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. സംസ്ഥാന ചരിത്രത്തില്‍ കുടിവെള്ള വിതരണമേഖലയില്‍ ലഭിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന തുകയാണിത്. ഫലപ്രദമായി ഇത് വിനിയോഗിക്കാന്‍ കഴിഞ്ഞില്ല.

പദ്ധതിയിലൂടെ ഇതിനകം 11000 കോടി രൂപ സംസ്ഥാനത്ത് ചെലവഴിച്ചിട്ടും ജലലഭ്യത ഉറപ്പാക്കാത്തതിനാല്‍ കിട്ടിയ കണക്ഷനുകള്‍ ജനങ്ങള്‍ ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാന്നെന്നും പദ്ധതിയുടെ സ്തംഭനാവസ്ഥയും ജനങ്ങള്‍ക്കുള്ള പ്രയാസങ്ങളും പരിഹരിക്കുവാനും സര്‍ക്കാര്‍ ഇടപെടണമെന്നും കേന്ദ്രജല്‍ശക്തി മന്ത്രാലയത്തിന് വസ്തുതാപരമായ വിവരങ്ങള്‍ നല്‍കി കൂടുതല്‍ സഹായങ്ങള്‍ തേടണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ബിഎംഎസിന്റെ എല്ലാവിധ പിന്തുണ ഉണ്ടാകുമെന്നും നേതാക്കള്‍ ഉറപ്പു നല്‍കി. കേരള വാട്ടര്‍ അതോറിറ്റി എപ്ലോയീസ് സംഘിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പ്രദീപ്, സംസ്ഥാന സമിതിയംഗം ജി. അനില്‍ കുളപ്പട എന്നിവര്‍ പങ്കെടുത്തു.

 

Tags: BMSdrinking water supplyADBforeign company
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക സര്‍വകലാശാലയില്‍ വഴിവിട്ട ബന്ധു, കരാര്‍ നിയമനങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് അനുകൂല സംഘടനകള്‍ തന്നെ അട്ടിമറിക്കുന്നു – ബിഎംഎസ്

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.