Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പാവം ഉണ്ണിയെ വില്ലനായി കണ്ടതില്‍ എഴുത്തുകാരന്‍ സേതുവിന് ദുഖം

ബാലന്‍ കെ. നായരുടെ മകന്‍ മേഘനാദനെ വില്ലന്‍ റോളില്‍ കാണുന്നതില്‍ ഏറെ ദുഖിച്ചിരുന്ന ഒരാളാണ് നോവലിസ്റ്റ് സേതു. അതിന് ഒരു കാരണമുണ്ട്, മേഘനാദന്റെ ആ നല്ല മനസ്സ് അദ്ദേഹം തൊട്ടറിഞ്ഞുട്ടുണ്ട്. ആ സ്നേഹത്തിന്റെ ആര്‍ദ്രത സേതു തിരിച്ചറിഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 12:42 am IST
inEntertainment
അന്തരിച്ച ബാലന്‍ കെ നായരുടെ മകനും ഈയിടെ വിടവാങ്ങിയ നടനുമായ മേഘനാദന്‍ (വലത്ത്) നോവലിസ്റ്റ് സേതു (ഇടത്ത്)

അന്തരിച്ച ബാലന്‍ കെ നായരുടെ മകനും ഈയിടെ വിടവാങ്ങിയ നടനുമായ മേഘനാദന്‍ (വലത്ത്) നോവലിസ്റ്റ് സേതു (ഇടത്ത്)

ബാലന്‍ കെ. നായരുടെ മകന്‍ മേഘനാദനെ വില്ലന്‍ റോളില്‍ കാണുന്നതില്‍ ഏറെ ദുഖിച്ചിരുന്ന ഒരാളാണ് നോവലിസ്റ്റ് സേതു. അതിന് ഒരു കാരണമുണ്ട്, മേഘനാദന്റെ ആ നല്ല മനസ്സ് അദ്ദേഹം തൊട്ടറിഞ്ഞുട്ടുണ്ട്. ആ സ്നേഹത്തിന്റെ ആര്‍ദ്രത സേതു തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം മേഘനാഥന്‍ ചെറുപ്രായത്തിലെ വിടപറഞ്ഞ വാര്‍ത്ത അറിഞ്ഞതോടെ പങ്കുവെച്ച സമൂഹമാധ്യമക്കുറിപ്പിലാണ് സേതു സങ്കടം പങ്കുവെച്ചത്. സേതുവിന്റെ സമൂഹമാധ്യമക്കുറിപ്പ് ഇപ്രകാരമാണ്.

“നടന്‍ മേഘനാദന്‍ വിട പറഞ്ഞു. തുടക്കക്കാലത്ത് എന്റെ തിരക്കഥയില്‍ ജിഎസ് വിജയന്‍ സംവിധാനം ചെയ്ത ഒറ്റ് എന്ന ടെലിഫിലിമില്‍ പ്രധാന റോള്‍ ആയിരുന്നു. വിജയരാഘവന്‍, ബാബു നമ്പൂതിരി, സീനത്ത് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. അങ്കമാലിയിലെ ലൊക്കേഷനില്‍ ചിലപ്പോഴൊക്കെ ഞാനും പോയിരുന്നു. പാവമായിരുന്നു ഉണ്ണി (മേഘനാദന്‍). പിന്നീട് സാധാരണ വില്ലന്‍ വേഷങ്ങളില്‍ അഭിനയിക്കുന്നത് കണ്ടപ്പോള്‍ കഷ്ടം തോന്നി. ചെറുപ്രായത്തില്‍ യാത്രയായ അദ്ദേഹത്തിന് ആദരാഞ്ജലികള്‍”

പാവംപിടിച്ച ഒരു സ്നേഹനിധിയായിരുന്നു:വിന്ദുജ മേനോന്‍

അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവംപിടിച്ച ഒരു സ്നേഹനിധിയായിരുന്നുവെന്ന് വിന്ദുജ (Vinduja Menon)സോഷ്യൽ മീഡിയയിൽ കുറിച്ചു.
സുരാസു മെമ്മോറിയൽ അവാർഡ് ഞങ്ങൾ നേടിയപ്പോഴും ഞാൻ പറഞ്ഞു എന്നെ ഉപദ്രവിച്ചതിനുള്ള അവാർഡാണ്. അവസാനം ‘അമ്മ” മീറ്റിംഗിന് കാണുമ്പോള്‍ പോലും ഹൃദ്യമായ കുശലാന്വേഷണം.’ എന്നാണ് വിന്ദുജ(Vinduja Menon) ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

 

നിര്‍മ്മലമായ ഒരു വള്ളുവനാടന്‍ ചിരി

നിര്‍മ്മലമായ ഒരു വള്ളുവനാടന്‍ ചിരിയായിരുന്നു മേഘനാദനെന്ന് അന്തരിച്ച സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍. ഒരിയ്‌ക്കല്‍ രോഗാതുരനായി കിടക്കുന്ന ബാലന്‍ കെ നായരെ കാണാന്‍ പോയതായിരുന്നു അനന്തപത്മനാഭന്‍. “അപ്പോള്‍ പിതാവിന്റെ കിടയ്‌ക്കകരികില്‍ നിന്ന ആ ദൃഢഗാത്രനെ മറക്കില്ലെന്നും അനന്തപത്മനാഭന്‍. അധികം സംസാരമില്ല. കൈപിടിച്ചുകുലുക്കുകയും ചിരിക്കുകയുമല്ലാതെ അന്ന് ഒന്നും സംസാരിച്ചില്ല. വേദനയോടെ വിട.” – അനന്തപത്മനാഭന്‍ കുറിയ്‌ക്കുന്നു.

അന്‍പതോളം സിനിമകളില്‍ അഭിനയിച്ച മേഘനാദന്‍ നിരവധി സിനിമകളില്‍ വില്ലന്‍വേഷങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ്.ശ്വാസകോശസംബന്ധമായ രോഗമാണ് മേഘനാദന്റെ ജീവന്‍ കവര്‍ന്നത്. 60ാം വയസ്സിലായിരുന്നു അന്ത്യം. ഒടുവില്‍ സിനിമകളില്‍ അവസരം കുറഞ്ഞുപോയിരുന്നു. ആ സമയത്ത് കൃഷിയില്‍ മുഴുകിയിരുന്നു.

 

Tags: SethumadhavanAnanthapadmanabhanLatest infoSethuMalayalamCinemaMaghanathanactormeghanathanBalanKNairsonVindhujaMenonNovelistSethu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

Kerala

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

Entertainment

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.