Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭൂഖണ്ഡാന്തര പ്രഹരശേഷിയുള്ള മിസൈല്‍ റഷ്യ വിക്ഷേപിച്ചതായി ഉക്രൈന്‍

Janmabhumi Online by Janmabhumi Online
Nov 22, 2024, 09:07 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കീവ്: ഉക്രൈനെതിരായ യുദ്ധത്തില്‍ ആദ്യമായി റഷ്യ ഭൂഖണ്ഡാന്തര മിസൈല്‍ പ്രയോഗിച്ചു. ഉക്രൈന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാവിലെ അസ്ട്രഖാന്‍ പ്രദേശത്ത് നിന്നാണ് റഷ്യ ഉക്രൈനിലേക്ക് മിസൈല്‍ തൊടുത്തത്. ഇതിനുമുമ്പ് ഇത്ര ശക്തമായ ഒരായുധം റഷ്യ പ്രയോഗിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയിലേക്ക് യുഎസ്, ബ്രിട്ടീഷ് മിസൈലുകള്‍ ഉക്രൈന്‍ തൊടുത്തുവിട്ടതിന് പിന്നാലെയാണ് റഷ്യയുടെ പുതിയ നീക്കമുണ്ടായത്. ആയിരത്തിലധികം കിലോമീറ്ററുകള്‍ ദൂരപരിധിയുള്ളവയാണ് ഈ മിസൈലുകള്‍. പൊതുവെ ആണവയുദ്ധങ്ങളിലാണ് ഇവയെ ഉപയോഗിക്കാറ്. മിസൈല്‍ എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടാക്കിയോ എന്ന് വ്യക്തമല്ല.

ഉക്രൈനിലെ ഡിനിപ്രോയിലുള്ള സംരംഭങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിനിടെ റഷ്യയുടെ ആറ് കെഎച്ച്-101 ക്രൂയിസ് മിസൈലുകള്‍ നിര്‍വീര്യമാക്കിയതായി ഉക്രൈന്‍ വ്യോമസേന അറിയിച്ചു.

Tags: UkraineRussiaintercontinental ballistic missile
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുമായുള്ള വ്യാപാരം തുടർന്നാൽ ഉപരോധം ഏർപ്പെടുത്തും ; ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി നാറ്റോ 

World

ബീജിംഗിൽ നടക്കുന്ന രാഷ്‌ട്രത്തലവൻമാരുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും ; സമ്മേളനത്തിൽ എത്തുക പുടിനടക്കമുള്ള നേതാക്കൾ

World

ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക സഖ്യം രൂപീകരിച്ചാൽ പ്രതിരോധിക്കും ; യുഎസിനും ദക്ഷിണ കൊറിയയ്‌ക്കും മുന്നറിയിപ്പ് നൽകി റഷ്യ

World

ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ ആക്രമണം നടത്തി റഷ്യ ; ആശുപത്രികളടക്കം തകർന്നു ; 9 പേർക്ക് പരിക്ക്

World

ഇറാനിൽ നിന്ന് ബ്രിട്ടൻ വലിയ ഭീഷണി നേരിടുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ; മുന്നറിയിപ്പ് നൽകി പാർലമെന്റ് അംഗം

പുതിയ വാര്‍ത്തകള്‍

കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് മാലിന്യം; മാരകരോഗങ്ങള്‍ക്ക് ഇടയാക്കും: നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ പഠനം

ഘടകകക്ഷി സഖ്യം വിടുമെന്ന് പ്രഖ്യാപിച്ചതോടെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിൽ

സ്‌കൂള്‍ സമയമാറ്റം: പിന്നോട്ടില്ലെന്ന് സമസ്ത; മതപഠനത്തെ ഒഴിവാക്കാനാവില്ല

കാശില്ലെങ്കില്‍ മോനേയും കൂട്ടി പിച്ചയെടുക്ക്’; സ്‌കൂളില്‍ നിന്നും അമ്മ നേരിട്ട അപമാനം:എആര്‍ റഹ്മാന്‍

ഗാസയിൽ ഹമാസ് അവസാന ശ്വാസം വലിക്കുന്നു ; ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ 93 പേർ കൊല്ലപ്പെട്ടു ; മരിച്ചവരിൽ ഹമാസ് നേതാക്കളും

കായിക വകുപ്പില്‍ ഗുരുതര ക്രമക്കേട്

മുസ്‌ലീം സമുദായത്തെ അവഗണിച്ചാൽ സർക്കാരിന് തിക്താനുഭവങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി ഉമർ ഫൈസി മുക്കം

കലാപശാലയാക്കാന്‍ ശ്രമിക്കുന്നവര്‍ മാറിനില്ക്കണം

ശുഭാംശു തിരിച്ചെത്തി, എല്ലാം ശുഭമായി

അക്‌ബർ അലിയുടെ പ്രണയ കുടുക്കിലൂടെ കൊച്ചിയിലെ സെക്സ് റാക്കറ്റിൽ അകപ്പെട്ടവരിൽ വീട്ടമ്മമാരും വിദ്യാർത്ഥിനികളും ഐടി പ്രൊഫഷണലുകളും വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies