Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി സമാഹരിച്ച തുക സിപിഎം ഭരിക്കുന്ന കുന്നംകുളം നഗരസഭ കൈമാറിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2024, 10:56 am IST
inThrissur

കുന്നംകുളം: വയനാട് ചൂരല്‍ മല, മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതിനായി 3 മാസം മുന്‍പാണ് 10 ലക്ഷം രൂപ നല്‍കാന്‍ സിപിഎം ഭരിക്കുന്ന കുന്നംകുളം നഗരസഭ തീരുമാനിച്ചത്.

കൗണ്‍സിലര്‍മാരുടെ ഓണറേറിയത്തില്‍ നിന്നും, ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും, കുടുംബശ്രീ പ്രവര്‍ത്തകരും സുഭിക്ഷ കാന്റീനില്‍ നിന്നും നല്‍കുന്ന സംഭാവനയും ബാക്കി തുക തനതു ഫണ്ടില്‍ നിന്നും ചേര്‍ത്ത് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്നാണ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുത്തത്.

എന്നാല്‍ മൂന്നു മാസമായിട്ടും തുക നല്‍കാത്തതില്‍ നഗരസഭക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ ലബീബ് ഹസ്സനാണ് വിഷയം ഉന്നയിച്ചത്. മൂന്ന് മാസം മുന്‍പ് ലബീബ് ഹസ്സന്‍ നല്‍കിയ 9600 രൂപയുടെ ചെക്ക് പോലും നഗരസഭ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ല. ഇക്കാര്യം ലബീബ് ചോദ്യം ചെയ്തു. ഇതിനു കൃത്യമായി മറുപടി നല്‍കാന്‍ ഭരണ സമിതിക്ക് കഴിഞ്ഞില്ല. ചെയര്‍മാന്റെ മറുപടിയില്‍ തൃപ്തിയില്ലാത്തതിനാല്‍ സെക്രട്ടറി മറുപടി പറയണമെന്ന് ലബീബ് ആവശ്യപ്പെട്ടു.

എന്നാല്‍ ഭരണ കക്ഷിയില്‍ പെട്ട ആരും തന്നെ ചെയര്‍പേഴ്‌സനെ സഹായിക്കാന്‍ രംഗത്ത് വന്നില്ല. തനത് ഫണ്ട് കുറവായതിനാലാണ് ഫണ്ട് നല്‍കാന്‍ വൈകിയതെന്നും അടുത്ത ആഴ്ച തന്നെ മുഴുവന്‍ ഫണ്ടും നല്‍കുമെന്നും നഗരസഭാ സെക്രട്ടറി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.

ലബീബ് നല്‍കിയ ചെക്കിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പുതിയ ചെക്ക് നല്‍കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു. കുന്നംകുളത്ത് ഏഴ് മാസമായി അടഞ്ഞുകിടക്കുന്ന നഗരസഭ ക്രിമിറ്റോറിയം ഈ ആഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന നഗരസഭയുടെ ഉറപ്പും പാഴ്‌വാക്കായി. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകിപ്പിക്കുന്ന ഭരണ നേതൃത്വത്തെ കൗണ്‍സില്‍ യോഗത്തില്‍ കടുത്ത ഭാഷയില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ടി.സോമശേഖരന്‍ വിമര്‍ശിച്ചു. നഗരസഭയില്‍ ഇപ്പോള്‍ ഒന്നും നടക്കുന്നില്ലെന്നും താന്‍ കൂടി ഉള്‍പ്പെട്ട ഭരണസമിതി തികഞ്ഞ പരാജയമാണെന്നും സോമശേഖരന്‍ സമ്മതിച്ചു.

Tags: Wayanad disasterKunnamkulam Municipal CorporationCPM KunnamkulamWayanad Rehabilitation Fund
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട് ദുരിതാശ്വാസനിധിയിലേക്ക് സഹായധനം തിയോസഫിക്കല്‍ സൊസൈറ്റി ഇന്ത്യന്‍ സെക്ഷന്‍ പ്രസിഡന്റ് പ്രദീപ്. എച്ച്. ഗോഹില്‍ ദേശീയ സേവാഭാരതി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സുരേഷിന് കൈമാറുന്നു
Kerala

വയനാട് ദുരന്തം: ദേശീയ സേവാഭാരതിക്ക് പിന്തുണയുമായി തിയോസഫിക്കല്‍ സൊസൈറ്റി

Kerala

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

Kerala

വയനാട് ദുരന്തം: കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ 223, ഡി.എന്‍.എയിലൂടെ തിരിച്ചറിഞ്ഞത് 99

Kerala

വയനാട് ദുരന്ത ഭൂമിയിൽ സംഘർഷം; ദുരന്തബാധിതരെ ബെയ് ലി പാലം കടക്കാൻ അനുവദിച്ചില്ല, പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും

Kerala

വയനാട് ദുരന്തം അതീവഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയേക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.