Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നയന്‍താര ശുദ്ധികര്‍മ്മംനടന്നത് 2011ല്‍ ചെന്നൈയില്‍ വെച്ച്; ഹിന്ദുമതത്തിലേക്ക് മാറിയത് ആര്യസമാജം വഴി

നയന്‍താര ക്രിസ്തുമതത്തില്‍ നിന്നും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് ആര്യസമാജം വഴി. 2011ല്‍ ചെന്നൈയില്‍ വെച്ചാണ് നയന്‍ താര മതംമാറ്റത്തിന്റെ ഭാഗമായുള്ള ശുദ്ധികര്‍മ്മം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതോടെയാണ് ഡയാന മറിയം കുര്യന്‍ പിന്നീട് നയന്‍താരയായി മാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 11:23 pm IST
inKerala

തിരുവനന്തപുരം: നയന്‍താര ക്രിസ്തുമതത്തില്‍ നിന്നും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് ആര്യസമാജം വഴി. 2011ല്‍ ചെന്നൈയില്‍ വെച്ചാണ് നയന്‍ താര മതംമാറ്റത്തിന്റെ ഭാഗമായുള്ള ശുദ്ധികര്‍മ്മം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതോടെയാണ് ഡയാന മറിയം കുര്യന്‍ പിന്നീട് നയന്‍താരയായി മാറിയത്.

ഈയിടെ ഒരു അഭിമുഖത്തിലാണ് താന്‍ ഹിന്ദുവാണെന്നും ആവേശത്തോടെയും വിശ്വാസത്തോടെയുമാണ് മുഴുവന്‍ കര്‍മ്മങ്ങളും നിര്‍വ്വഹിച്ചതെന്നും നയന്‍താര വെളിപ്പെടുത്തിയത്. ചെന്നൈയിലെ വാള്‍ടാക്സ് റോഡിലെ ആര്യസമാജത്തിലാണ് ശുദ്ധികര്‍മ്മം നടന്നത്. വേദപ്രകാരമാണ് ഈ ശുദ്ധിക്രിയ നടത്തുന്നത്.

പൊതുവേ നയന്‍താരയുടെ അമ്മ ഓമന കുര്യനും ഹിന്ദുദൈവങ്ങളില്‍ കഠിനമായ വിശ്വാസം പുലര്‍ത്തുന്ന സ്ത്രീയാണ്. ഒരു നടനുമായി നയന്‍താര പ്രണയത്തിലായിരുന്നപ്പോള്‍ ദിവസവും മകളെ തിരിച്ചുകിട്ടാന്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ അമ്മയോട് പ്രാര്‍ത്ഥിക്കുമായിരുന്നെന്നും അമ്മ തന്നെയാണ് തന്റെ മകളെ പ്രണയത്തില്‍ നിന്നും വിടുവിച്ച് തിരിച്ചുതന്നതെന്നും ഓമന കുര്യന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എല്ലാ ദിവസവും ചെട്ടിക്കുളങ്ങരക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുമെന്നും ഓമന കുര്യന്‍ പറയുന്നു.

പ്രഭുദേവ എന്ന നടനുമായി പ്രണയമുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് നയന്‍താര ഹിന്ദു മതവിശ്വാസത്തിലേക്ക് മാറിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ പ്രണയബന്ധം തകര്‍ന്നു. പിന്നീട് നയന്‍താര ഹിന്ദുവായി തന്നെ തുടരുകയായിരുന്നു. അതിന് ശേഷമാണ് സംവിധായകന്‍ വിഘ്നേഷ് ശിവനെ വിവാഹം കഴിക്കുന്നത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. പിന്നീട് ഇരുവര്‍ക്കും ഉയിര്, ഉലകം എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങളും പിറന്നു. മക്കളുടെ പേരിലും ഹൈന്ദവസ്വഭാവം നിലനിര്‍ത്തിയിരുന്നു.

 

 

Tags: conversionNayantharaLatest infoaryasamajReligiousconversionOmankurianPrabhudevaVigneshshivan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.