Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരാണ് പാടും പാതിരി? കര്‍ണ്ണാടകസംഗീതത്തില്‍ ഡോക്ടറേറ്റ്, ആയിരം പാട്ടുകളുടെ സംഗീത സംവിധായകന്‍; വോക്കോളജിയുടെ ആശാന്‍!

സംഗീതത്തിന്റെ കാര്യത്തില്‍ ഈ പാതിരി ചില്ലറക്കാരനല്ല. കര്‍ണ്ണാടകസംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ക്രിസ്ത്യന്‍ പുരോഹിതനായ ഇദ്ദേഹം നല്ലൊരു ഗായകന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ പാടും പാതിരി എന്ന ഒരു വിളിപ്പേരും അദ്ദേഹത്തിന് കിട്ടി.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Nov 20, 2024, 05:39 pm IST
inKerala

തിരുവനന്തപുരം: സംഗീതത്തിന്റെ കാര്യത്തില്‍ ഈ പാതിരി ചില്ലറക്കാരനല്ല. കര്‍ണ്ണാടകസംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ക്രിസ്ത്യന്‍ പുരോഹിതനായ ഇദ്ദേഹം നല്ലൊരു ഗായകന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ പാടും പാതിരി എന്ന ഒരു വിളിപ്പേരും അദ്ദേഹത്തിന് കിട്ടി.

ഡോ. ഫാ.പോള്‍ പൂവത്തിങ്കലിന്റെ പുതിയ സംഗീത ആല്‍ബം പുറത്തിറക്കിയത് വത്തിക്കാനില്‍ ജോണ്‍ പോള്‍ മാര്‍പാപ്പയാണ്. മൂന്ന് തവണ ഗ്രാമി അവാര്‍ഡില്‍ പങ്കാളിയായ വയലിനിസ്റ്റ് മനോജ് ജോര്‍ജ്ജുമായി ചേര്‍ന്നാണ് പുതിയ സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. ജീവിതത്തില്‍ ആയിരം പാട്ടുകള്‍ക്ക് ഈണം പകര്‍ന്ന സംഗീതസംവിധായകന്‍ കൂടിയാണ് പാടും പാതിരി.

വോക്കോളജിയില്‍ വിദഗ്ധന്‍ കൂടിയാണ് ഡോ.ഫാ.പോള്‍ പൂവത്തിങ്കല്‍. എന്താാണ് വോക്കോളജി? രണ്ട് കാര്യങ്ങളാണ് വോക്കോളജിയില്‍ നടക്കുക. ഒന്ന് മധുരമായ ശബ്ദം എങ്ങിനെ കേടുപറ്റാതെ നിലനിര്‍ത്തുക എന്നതാണ്. സംഗീതജ്ഞര്‍ക്കും ശബ്ദം കൊണ്ട് ഉപജീവനം നടത്തുന്ന ഡബ്ബിംഗ് കലാകാരന്മാര്‍, ടിവി ആങ്കര്‍മാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇത് വളരെ പ്രധാനമായ ഒന്നാണ്. രണ്ടാമത് ശബ്ദത്തിന് എന്തെങ്കിലും പരിക്കുസംഭവിച്ചാല്‍ അവരെ റീഹാബിലിറ്റേറ്റ് ചെയ്യുക (പുനരധിവസിപ്പിക്കുക) എന്നതാണ്. അതുവഴി പൂര്‍വ്വകാലത്തിലെ മധുരമായ ശബ്ദത്തിലേക്ക് അവരെ തിരിച്ചെത്തിക്കുക എന്ന ദൗത്യം കൂടിയുണ്ട്. വോക്കോളജി എന്ന ശാഖയില്‍ വിദഗ്ധന്‍ കൂടിയാണ് ഡോ. ഫാ. പോള്‍ പൂവത്തിങ്കല്‍. അമേരിക്കയില്‍ നിന്നാണ് അദ്ദേഹം വോക്കോളജി പഠിച്ചത്. ഇന്ന് നിരവധി പേര്‍ ഈ പാടും പാതിരിയുടെ വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കുന്നുണ്ട്. തൃശൂരിലെ ചേതന സ്റ്റുഡിയോയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

 

Tags: MusicPopePadumpathiriDrFrPaulPuvathingalFatherPaulpuvathingalChetanastudioRecordingstudioChetana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.