Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് ഏറ്റവുമധികം ആഭ്യന്തര യാത്രക്കാര്‍ എത്തുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെഐഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 11:46 am IST
in India

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഭ്യന്തര വിമാനയാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം (കെഐഎ).

ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ട്രാവല്‍ ബുക്കിങ് കമ്പനിയായ ഇക്‌സിഗോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ബെംഗളൂരുവിലേക്കുള്ള വിമാന ബുക്കിങ്ങുകളില്‍ 84 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ഇക്‌സിഗോ വ്യക്തമാക്കി. രാജ്യത്ത് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിമാന ബുക്കിങ് അതിവേഗം വര്‍ധിച്ചതായും ഇക്‌സിഗോ അറിയിച്ചു.

ഡല്‍ഹിയും ബെംഗളൂരുവും കഴിഞ്ഞാല്‍ മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ഗോവ എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ ആഭ്യന്തര വിമാനയാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന മറ്റ് സ്ഥലങ്ങള്‍. അതേസമയം മുംബൈ, ശ്രീനഗര്‍, ജയ്‌പുര്‍, ഗോവ എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ്ങുകളിലും 70 മുതല്‍ 80 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള വ്യോമയാത്രാ നിരക്ക് കുറഞ്ഞതായും ഇക്‌സിഗോ സിഇഒ അലോക് ബാജ്പയ് പറഞ്ഞു. മെട്രോ സിറ്റികളിലേക്കുള്ള യാത്രാ നിരക്കില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കഴിഞ്ഞവര്‍ഷം ഇതേ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 20 മുതല്‍ 25 ശതമാനം വരെ കുറവ് രേഖപ്പെടുത്തി.

ഡല്‍ഹി – ബെംഗളൂരു, ചെന്നൈ – കൊല്‍ക്കത്ത, ഡല്‍ഹി – ഗോവ, ബെംഗളൂരു -ചെന്നൈ എന്നീ റൂട്ടുകളിലേക്കുള്ള യാത്രാ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയതായി അലോക് ബാജ്പയ് വ്യക്തമാക്കി

Tags: Bangloredomestic passengersKempegowda International Airportsecond busiest airport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

India

മലയാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു

India

ആറാംക്ലാസുകാരിയെ 20 ലക്ഷത്തിന് വാട്‌സാപ്പില്‍ വില്‍പ്പനയ്‌ക്ക് വെച്ച സംഘം പിടിയിൽ

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസ്; അന്വേഷണസംഘം ബെംഗളൂരുവിലേക്ക്

Kerala

പബ്ബിന് പുറത്ത് സംഘര്‍ഷം; മൂന്നു മലയാളി യുവാക്കൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.