Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ നേഷന്‍സ് ലീഗ്: കരുത്തന്‍ പോരില്‍ സ്‌പെയിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 06:20 am IST
in Football

ടെനെറിഫെ: സ്‌പെയിനെ വിറപ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് കീഴടങ്ങി. സ്വന്തം ബോക്‌സിനകത്ത് പ്രതിരോധ താരങ്ങള്‍ നിരന്നുനില്‍ക്കെ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ സ്വിസ് താരങ്ങള്‍ വരുത്തിയ രണ്ട് പിഴവുകളാണ് ഇന്നലെ അവര്‍ക്ക് വിനയായത്. രണ്ട് അവസരങ്ങളിലും ഗോള്‍ നേടിയ സ്‌പെയിന്‍ വിജയം കൊയ്തു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലത്തെ സ്പാനിഷ് ജയം 3-2ന്. ജയത്തോടെ സ്‌പെയിന്‍ ഗ്രൂപ്പില്‍ അജയ്യരായി തുടരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ് അവസാന സ്ഥാനത്തും.

സ്വന്തം നാട്ടില്‍ നടന്ന കളിയില്‍ ആദ്യ പകുതിയില്‍ സ്‌പെയിന്‍ ഒരു ഗോളിന് ആധിപത്യം പുലര്‍ത്തി. 30-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് 32-ാം മിനിറ്റിലെ ഗോളിലേക്ക് വഴിതുറന്നത്. സ്‌പോട്ട് കിക്കെടുത്ത പെഡ്രിയെ സ്വിസ്സ് ഗോളി യ്വോന്‍ മ്വോഗോ തടുത്തു. റീബൗണ്ടില്‍ സ്‌കോര്‍ ചെയ്യാനുള്ള സ്പാനിഷ് ശ്രമങ്ങളെ സ്വിസ്സ് പട നന്നായി നേരിട്ടു. പക്ഷെ അതിവേഗം ക്ലിയര്‍ ചെയ്യുന്നതിലെ താമസം എതിരാളികള്‍ മുതലാക്കി. യെറെമി പിനോ ഗോളടിച്ചു.

രണ്ടാം പകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒപ്പമെത്തി. മികച്ചൊരു മുന്നേറ്റത്തില്‍ ജോയെല്‍ മൊന്റീരിയോ ആണ് ഗോള്‍ നേടിയത്.

അഞ്ച് മിനിറ്റിനകം സ്വിസ്സ് പ്രതിരോധ ദുരന്തം വീണ്ടും. ബോക്‌സിനകത്തെത്തിയ സ്പാനിഷ് ടീമിനെ ഒരുവിധത്തിലും സ്‌കോര്‍ ചെയ്യിക്കാതെ നിലകൊണ്ടു. പക്ഷെ അതിവേഗം ക്ലിയര്‍ ചെയ്ത് രംഗം മാറ്റിമറിക്കുന്ന മിടുക്ക് കാട്ടാന്‍ സാധിച്ചില്ല. കളിയില്‍ രണ്ടാം തവണയും സ്‌പെയിന്‍ മുന്നിലെത്തി. ബ്രയാന്‍ ഗില്‍ ആണ് ഇക്കുറി ഗോള്‍ നേടിയത്.

പിന്നീട് നിര്‍ണായകമായ 85-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് വീണ്ടും സമനില പിടിച്ചു. പക്ഷെ ഇന്‍ജുറി ടൈമില്‍ സ്‌പെയിന്‍ ബ്രയാന്‍ സറഗോസയിലൂടെ വിജയഗോള്‍ നേടി.

Tags: SpainUEFA Nations League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ യുദ്ധം നിയമവിരുദ്ധമെന്ന് സ്പെയിന്‍; ഹോർമുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയയ്‌ക്കില്ല

World

ബുർഖ നിരോധിക്കാൻ ഒരുങ്ങി സ്പെയിൻ , ബലേറിക് ദ്വീപുകളുടെ പാർലമെന്റ് പ്രമേയം പാസാക്കി : പോർച്ചുഗലും ഉടൻ നിയമത്തിന് അംഗീകാരം നൽകും

World

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്

India

സ്‌പെയിൻ ക്രിസ്ത്യൻ ജനതയുടെ നാടാണ്, എന്നും അങ്ങനെ തന്നെയായിരിക്കും ; ഇസ്ലാമിക ആഘോഷങ്ങൾക്ക് നിരോധനമേർപ്പെടുത്തി സ്പാനിഷ് നഗരം

Football

കിരീടം തിളങ്ങി… 40ന്റെ ചെറുപ്പത്തിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പുതിയ വാര്‍ത്തകള്‍

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.