Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വഖഫ് കരിനിയമം ഭീതി ഉയര്‍ത്തുന്നത്: മാര്‍ ടോണി നീലങ്കാവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 07:00 am IST
inKerala

ചാവക്കാട്: വിവിധ പ്രദേശങ്ങളില്‍ സ്വകാര്യ സ്വത്തുക്കളിലേക്കുള്ള വഖഫ് ബോര്‍ഡിന്റെ കടന്നുകയറ്റം ഭീതി ഉണര്‍ത്തുന്നതാണെന്നും, അതിനെതിരെ ശക്തമായി പോരാടുമെന്നും സിറോ മലബാര്‍ സഭ തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ ടോണി നീലങ്കാവില്‍ പറഞ്ഞു. ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡ് ചാവക്കാട്ട് അമ്പതോളം കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്കിയതിനെ തുടര്‍ന്ന് പാലയൂര്‍ ഫൊറോന സംഘടിപ്പിച്ച പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

വിവിധ ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന ആളുകളെ പങ്കെടുപ്പിച്ച് പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥ കേന്ദ്രത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ചാവക്കാട് താലൂക്ക് ഓഫീസിന് സമീപം സമാപിച്ചു. പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപല്‍ തീര്‍ത്ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.

വര്‍ഷങ്ങളായി പാലയൂര്‍, തെക്കന്‍ പാലയൂര്‍, ചക്കം കണ്ടം, എടപ്പുള്ളി, പഞ്ചാരമുക്ക് എന്നിവിടങ്ങളിലായി അമ്പതില്‍പ്പരം വീട്ടുകാര്‍ താമസിക്കുന്ന സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചിട്ടുണ്ട്. മന്ത്രിമാര്‍, കളക്ടര്‍, എംഎല്‍എ തുടങ്ങിയവര്‍ക്കെല്ലാം നിവേദനം നല്കിയിട്ടും മറുപടി ലഭിച്ചിട്ടില്ല. ഇത് പ്രകടമായ നീതി നിഷേധമാണ്, യോഗം കുറ്റപ്പെടുത്തി.

തീര്‍ത്ഥ കേന്ദ്രം ട്രസ്റ്റി സേവിയര്‍ വാകയില്‍ പ്രമേയം അവതരിപ്പിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഡെറിന്‍ അരിമ്പൂര്‍, പി.ഐ. ലാസര്‍, തോമസ് ചിറമ്മല്‍, ജോയ്സി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. തീര്‍ത്ഥ കേന്ദ്രം ട്രസ്റ്റിമാരായ ഫ്രാന്‍സിസ് ചിരിയം കണ്ടത്ത്, പി.എ. ഹെയ്സണ്‍, ചാക്കോ പുലിക്കോട്ടില്‍, ജോഫി ജോയ് എന്നിവര്‍ നേതൃത്വം നല്കി.

Tags: Waqf invasionMar Tony NeelangavilMunambam Waqf terrorWaqf rule raises fearsWaqfAmendmentBill
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിലെത്തിയ 73 ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ തുടങ്ങി

India

പാകിസ്ഥാന്‍ സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ നോക്കിയാല്‍ മതി: മറുപടി നൽകി രണ്‍ധീര്‍ ജയ്‌സ്വാള്‍

Kerala

വഖഫ് നിയമഭേദഗതി; കേരളത്തിൽ നിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമർ മുനമ്പം ജനതയെ വഞ്ചിക്കുന്നു: ഡോ.കെ.എസ്.രാധാകൃഷ്ണൻ

Kerala

മണിപ്പൂരില്‍ പോയ രാഹുല്‍ മുനമ്പത്ത് പോകാത്തതെന്തുകൊണ്ട്?: ആരിഫ് ഹുസൈന്‍

ഇപ്പോഴത്തെ നാല് ശങ്കാരാചാര്യന്മാര്‍: സദാനന്ദ് സരസ്വതി, അവിമുക്തേശ്വരാനന്ദ് സരസ്വതി, നിശ്ചലാനന്ദ് സരസ്വതി, ഭാരതി തീര്‍ത്ഥ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

വഖഫ് ബില്ലിനെക്കുറിച്ച് മഹാകുംഭമേളയില്‍ വിഎച്ച് പി യോഗം തുടങ്ങി;ശങ്കരമഠങ്ങളിലെ നാല് ശങ്കരാചാര്യന്മാര്‍ക്കും ക്ഷണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.