Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അസംപ്ഷന്‍ കോളജ് കിരീടം നിലനിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 05:48 am IST
inNews

ചങ്ങനാശ്ശേരി: അസംപ്ഷന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന എം ജി സര്‍വകലാശാല ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലു ടീമുകള്‍ മത്സരിച്ച ഫൈനല്‍ റൗണ്ട് റോബിന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ എല്ലാ മത്സരങ്ങളും വിജയിച്ചു എം.ജി. സര്‍വകലാശാല വനിതാ ബാസ്‌ക്കറ്റ് ബോള്‍ കിരീടം നിലനിര്‍ത്തി.

അവസാന ലീഗ് മത്സരത്തില്‍ അസംപ്ഷന്‍ ഹാഫ് ടൈമില്‍ 29-17ന് മുന്നിട്ടുനില്‍ക്കുകയും മത്സരം പൂര്‍ത്തിയായപ്പോള്‍ അല്‍ഫോന്‍സ കോളജ് പാലായെ (49-36) തോല്‍പിച്ചു. കിരീടം ചൂടി അക്ഷയ ഫിലിപ്പാണ് 19 പോയിന്റുമായി അസംപ്ഷന്‍ന്റെ ടോപ് സ്‌കോറര്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനായ ജോബിന്‍ വര്‍ഗീസാണ് അസംപ്ഷന്റെ പരിശീലകന്‍.

എറണാകുളത്തെ സെന്റ് തെരേസസ് കോളജിനയും (77-32) രാജഗിരി കോളേജ് കളമശ്ശേരിയെയും തോല്പിച്ചിരുന്നു. എറണാകുളത്തെ സെന്റ് തെരേസസ് കോളേജിനെ (48-26)നും രാജഗിരി കോളേജ് കളമശ്ശേരിയെ(55-41)നും പരാജയപ്പെടുത്തി അല്‍ഫോന്‍സ കോളേജ് പാലാ രണ്ടാം സ്ഥാനം. രാജഗിരിക്കെതിരായ (48-41) ഏക ജയത്തോടെ എറണാകുളം സെന്റ് തെരേസസ് മൂന്നാം സ്ഥാനത്തും എത്തി.

Tags: Assumption CollegeMG University Basketball Championship
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കായികരംഗത്തെ മികച്ച കോളേജിനുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ദേശിയ പുരസ്‌കാരം അസംപ്ഷന്‍ ഓട്ടോണോമസ് കോളേജ് പ്രിന്‍സിപ്പാള്‍ റെവ. ഡോ. തോമസ് ജോസഫ് പാറത്തറയും കോളജിന്റെ കായിക വകുപ്പ് മേധാവി സുജ മേരി ജോര്‍ജും ചേര്‍ന്ന് ഏറ്റുവാങ്ങിയപ്പോള്‍
Sports

കായിക രംഗത്ത് മികച്ച സംഭാവന; അസംപ്ഷന്‍ കോളജിന് ദേശീയ അവാര്‍ഡ്

സെന്റ് തോമസ് ട്രോഫി ജേതാക്കളായ അസംപ്ഷന്‍ കോളേജ് ചങ്ങനാശേരി വനിതാ ടീം
Sports

കെഎസ്ഇബിയും അസംപ്ഷന്‍ കോളജും ജേതാക്കള്‍

Sports

അസംപ്ഷന്‍ കോളേജ് ജേതാക്കള്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.