Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

50 വീടുകൾ, 135 കുടുംബത്തിന് സഹായം; 15 കോടിയുടെ കൈത്താങ്ങുമായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2024, 03:42 pm IST
inIndia

കന്യാകുമാരി: വീശിയടിച്ച കാറ്റിലും കൊടുംമഴയിലും തൂത്തെറിയപ്പെട്ട തൂത്തുക്കുടിയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കൈത്താങ്ങായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി.
50 പുതിയ വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായതായും, നിലവിൽ 10 വീടുകളുടെ താക്കോൽ ദാനം നവംബർ 6 ന് നിർവഹിച്ചതായും, ദക്ഷിണ-തമിഴ്നാട് സേവാഭാരതി സംസ്ഥാന അധ്യക്ഷൻ വടിവേൽ മുരുകൻ അറിയിച്ചു.

2023 ഡിസംബർ 16 ലെ പ്രകൃതി ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഒരു ജനതയെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്താൻ 4,458 സ്വയം സേവകർ രാവും പകലും ഊണും ഉറക്കവും ഉപേക്ഷിച്ച് രണ്ട് മാസം കഠിന പ്രയത്നം നടത്തി, അദ്ദേഹം പറഞ്ഞു. ദുരന്ത ഘട്ടത്തിൽ 45 സ്ഥലങ്ങളിലായി തുറന്ന പാചക പുരകളിൽ നിന്ന് തൂത്തുക്കുടിയിലും സമീപങ്ങളിലുമുള്ളതായ 676 ഗ്രാമങ്ങളിൽ 3,62,003 ആളുകൾക്ക് ഭക്ഷണം എത്തിച്ചു.

തൂത്തുക്കുടി നഗരസഭയിലെ ആകെ 60 വാർഡുകളിൽ 51 എണ്ണവും ഒറ്റ ദിവസം കൊണ്ട് ശുചീകരിച്ചത് 1332 സ്വയം സേവകരുടെ ഒരു കൂട്ടായ്‌മയാണ്. 2,95,000 ലിറ്റർ ശുദ്ധജലം വിവിധ മേഖലകളിൽ ടാങ്കർ ലോറികളിൽ എത്തിച്ചു. കൂടാതെ 2,00,746 മിനറൽ വാട്ടർ ബോട്ടിലുകൾ, പതിനായിരകണക്കിന് വീടുകളിലേക്ക് 45,986 ബെഡ് ഷീറ്റുകൾ, 37, 369 പേർക്ക് വസ്ത്രങ്ങൾ, 94,398 റേഷൻ കാർഡ് ഉടമകൾക്കുള്ള കിറ്റുകൾ, 2000 സ്കൂൾ കുട്ടികൾക്കുള്ള കിറ്റുകൾ, 26 മെഡിക്കൽ ക്യാമ്പുകളിലായി 3,278 ആളുകൾക്ക് ചികിത്സാ സഹായവും ഈ ഘട്ടത്തിൽ നടത്തി.

നിലവിൽ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന 135 കുടുംബങ്ങൾക്ക് ജീവിതോപാധി സഹായം നൽകി. ഇതുവരെ ദുരന്തവുമായി ബന്ധപ്പെട്ട സേവാ പ്രവർത്തനങ്ങൾക്കായി 15 കോടി ചെലവിട്ടതായും അദ്ദേഹം പറഞ്ഞു. പുതിയതായി പണി കഴിപ്പിച്ച10 വീടുകളുടെ താക്കോൽ ദാനം തിരുചെന്തൂരിനടുത്തുള്ള ശ്രീവൈകുണ്ഠത്ത് നവംബർ 6 ന് നടന്നു.

തദവസരത്തിൽ അഖില ഭാരതീയ സഹസേവാ പ്രമുഖ് എ. സെന്തിൽ കുമാർ, ദക്ഷിണ ക്ഷേത്ര സംഘചാലക് ആർ. വന്നിയരാജൻ, ക്ഷേത്രപ്രചാരക് പി.എൻ. ഹരികൃഷ്ണകുമാർ, സോഹോ കോർപ്പറേഷൻ ഫൗണ്ടർ ശ്രീധർ വേമ്പു, രാഷ്‌ട്രീയ സേവാഭാരതി അഖില ഭാരതീയ അധികാരി കെ. പത്മകുമാർ, ദക്ഷിണ-തമിഴ്നാട് സേവാഭാരതി സംഘടനാ സെക്രട്ടറി ബി. പ്രതാപ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Tags: ThoothukudiTamilnaduSevabharathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

പുതിയ വാര്‍ത്തകള്‍

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.