Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

മുൻപ് പറഞ്ഞതെല്ലാം മറക്കുന്നുവോ , എടുത്തുചാട്ടമുണ്ടോ ; രോഗം ഇതാകാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2024, 12:23 pm IST
inHealth

കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തേണ്ടതും അവര്‍ക്കായി സമയം നീക്കി വയ്‌ക്കേണ്ടതും മാതാപിതാക്കളുടെ ചുമതലയാണ് . ചിലര്‍ കുട്ടികളുടെ കുസൃതിക്ക് മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നില്‍ക്കുന്നവരാണ്. അതുകൊണ്ട് ഓരോ കാലത്തും കുട്ടികള്‍ക്കുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് മാതാപിതാക്കള്‍ ബോധവാന്മാരാകേണ്ടതുണ്ട്.

അശ്രദ്ധ, അമിതവികൃതി, എടുത്തുചാട്ടം എന്നീ മൂന്നുകാര്യങ്ങള്‍ ചേര്‍ന്ന മാനസിക പ്രശ്നമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) പഠനകാര്യങ്ങളിലും മറ്റു പ്രവൃത്തികളിലും ഈ പ്രശ്നമുള്ള കുട്ടികള്‍ അശ്രദ്ധരായതിനാല്‍ എല്ലാ കാര്യങ്ങളിലും മുന്നേറുന്നതിന് പല തടസ്സങ്ങളും നേരിടും.

അമിതവികൃതി, ശ്രദ്ധക്കുറവ്, വരുംവരായ്‌ക നോക്കാതെയുള്ള എടുത്തുചാട്ടം എന്നിവ ADHD പ്രശ്നത്തിന്റെ സൂചനകളാണ്. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) ഉള്ള കുട്ടി കൗമാരത്തിലെത്തിയാല്‍ അവസ്ഥ മാറും. സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഇതുകണ്ടുവരാറുണ്ട്. ചിലരില്‍ മുതിര്‍ന്നാലും ഇത്‌ മാറിയെന്നു വരില്ല. കുട്ടികളില്‍ പഠനത്തെയും മറ്റും എഡിഎച്ച്‌ഡി പ്രതികൂലമായി ബാധിച്ചേക്കാം.

വഴക്കാളി സ്വഭാവം പ്രകടിപ്പിക്കുക, നിഷേധിയാവുക, പെട്ടെന്ന് ദേഷ്യം വന്ന് മുതിര്‍ന്നവരുമായി സംസാരിക്കുക, അവരുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുക, തങ്ങളുടെ തെറ്റുകള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും കാരണമില്ലാതെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന Opposition Defant Disorder (ODD) എന്നീ മാനസിക പ്രശ്നങ്ങളും ഇവരില്‍ കണ്ടേക്കാം.

കള്ളത്തരങ്ങള്‍ പറയുക, മോഷ്ടിക്കുക, ക്ലാസ്സില്‍ കയറാതെ കറങ്ങിനടക്കുക, വീട്ടില്‍ നിന്ന് ഒളിച്ചോടി പോവുക തുടങ്ങി തീവ്രമായ സ്വഭാവദൂഷ്യങ്ങളും (Conduct Disorder) കാണാറുണ്ട്. ഫോണ്‍ ഫ്രിജില്‍ വച്ച്‌ മറക്കുക, എന്തെങ്കിലും ചെയ്യാന്‍ ആരംഭിച്ച ശേഷം ഉദ്ദേശിച്ച കാര്യം മറന്ന് പോകുക എന്നിങ്ങനെ മുതിര്‍ന്നവരില്‍ കണ്ടുവരുന്ന ഹ്രസ്വകാല ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥ എഡിഎച്ച്‌ഡി ലക്ഷണമാണ്‌. വിവരങ്ങള്‍ ശേഖരിച്ച്‌ വയ്‌ക്കാനുള്ള തലച്ചോറിന്റെ ശേഷിക്കുള്ള തകരാറാണ്‌ കാരണം. മറ്റൊന്ന് സമയത്തെ കുറിച്ച് ധാരണ ഇല്ലാത്തതാണ്.

ചിന്തയില്‍ മുഴുകി പരിസരം മറന്ന്പോകുക, സംസാരിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ വിഷയത്തില്‍ നിന്ന്‌ തെന്നി മാറി മറ്റെന്തൊക്കെയോ സംസാരിക്കുക എന്നിവയും എഡിഎച്ച്‌ഡി മൂലം സംഭവിക്കാം.

Tags: ADHD Struggle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.