Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പരമ്പര ഭദ്രമാക്കി ഭാരതം; ഇന്ന് ജയിച്ചാല്‍ പിടിച്ചടക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 07:50 am IST
inCricket

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഭാരതം ഭദ്രമാക്കി. നാല് മത്സര പരമ്പരയില്‍ കഴിഞ്ഞ ദിവസം മൂന്നാം മത്സരം 11 റണ്‍സിന് ജയിച്ചതിലൂടെ ഭാരതം 2-1ന് മുന്നിലാണ്. ഇന്ന് ജോഹന്നാസ് ബര്‍ഗില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും മത്സരം ജയിച്ചാല്‍ ഭാരതത്തിന് മാത്രമായി പരമ്പര സ്വന്തമാക്കാം.

ചരിത്രപ്രസിദ്ധമായ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്നത്തെ മത്സരം ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കില്‍ പരമ്പര 2-2ന് ഇരുകൂട്ടര്‍ക്കും പങ്കുവയ്‌ക്കേണ്ടിവരും. മത്സരം സമനിലയിലായാലോ ഏതെങ്കിലും കാരണവശാല്‍ മുടങ്ങിപ്പോയാലോ ഇപ്പോഴത്തെ ലീഡിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തിന് മാത്രമായി പരമ്പര സ്വന്തമാകും.

നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഭാരതം നേടിയ ആറിന് 219നെതിരെ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്‌ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 11 റണ്‍സി തിലക് വര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറി പ്രകടനമാണ് ഭാരത വിജയത്തിന് അടിത്തറയായത്. കളി തുടങ്ങി രണ്ടാം പന്തില്‍ തന്നെ ആദ്യ മത്സരത്തിലെ സെഞ്ച്വറിക്കാരന്‍ സഞ്ജുവിനെ നഷ്ടമായി മാര്‍ക്കോ ജാന്‍സെന്റെ അത്യുഗ്രന്‍ ഇന്‍സ്വിങ്ങറില്‍ ഓഫ് സ്റ്റമ്പ് ഇളകി. തുടര്‍ന്ന് നായകന്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലേക്ക് സ്വയം ഇറങ്ങിയിട്ട് തിലകിനെ ക്രീസിലേക്ക് അയക്കുകയായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം ചേര്‍ന്ന തിലക് നായകന്റെ തീരുമാനം ശരിവയ്‌ക്കുന്ന പ്രകടനം കാഴ്‌ച്ചവച്ചുകൊണ്ടിരുന്നു. ഭാരത ഇന്നിങ്‌സ് തീരുമ്പോഴും പുറത്താകാതെ തിലക് മത്സരം തന്റെതാക്കി മാറ്റി. 56 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികളും ഏഴ് സിക്‌സറുകളും സഹിതം 107 റണ്‍സാണ് തിലക് നേടിയത്.

അര്‍ദ്ധസെഞ്ച്വറി തികയ്‌ക്കും വരെ അഭിഷേക് ശര്‍മയാണ് വെടിക്കെട്ട് ബാറ്റിങ്ങുമായി നിറഞ്ഞത്. മൂന്ന് ബൗണ്ടറികളും അഞ്ച് സിക്‌സറും സഹിതം 25 പന്തില്‍ 50 റണ്‍സെടുത്ത അഭിഷേക് കേശവ് മഹാരാജിന്റെ പന്തില്‍ പുറത്തായി.

പിന്നാലെയെത്തിയ സൂര്യകുമാര്‍(ഒന്ന്) നിരാശപ്പെടുത്തി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ മികച്ച ബാറ്റിങ്ങുമായി സ്‌കോറിങ് തുടര്‍ന്നെങ്കിലും അധികനേരം പിടിച്ചുനിന്നില്ല(18). റിങ്കു സിങ്ങും(എട്ട്) പതിവ് പ്രകടനത്തിനൊത്ത് ഉയര്‍ന്നില്ല. ഈ കുറവുകളെല്ലാം മറുഭാഗത്ത് തിലക് വര്‍മ ഒറ്റയ്‌ക്ക് നികത്തിക്കൊണ്ടിരുന്നു. അവസാന ഓവറുകളില്‍ രമണ്‍ദീപ് സിങ്(ആറ് പന്തില്‍ 15) മികച്ച കൂട്ടാളിയായി. അവസാന പന്തില്‍ താരം റണ്ണൗട്ടാകുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി മഹാരാജും ആന്‍ഡില്‍ സിമിലെയ്‌നും രണ്ട് വീതം വിക്കറ്റുകള്‍ നേടി.

ഭാരതത്തിന്റെ കൂറ്റന്‍ സ്‌കോര്‍ പിടിച്ചെടുക്കുമെന്ന പ്രതീതിയിലാണ് ദക്ഷിണാഫ്രിക്ക പൊരുതിയത്. ഇടയ്‌ക്കിടെ വിക്കറ്റ് നേടാനായത് ഭാരതത്തിന് ഗുണം ചെയ്തു. ഇന്നിങ്‌സിന്റെ ആദ്യ ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ആരും അടിത്തറ പടുക്കാനാകാതെ വന്നത് അവര്‍ക്ക് വിനയായി. ഹെന്റിച്ച് ക്ലാസ്സെനും(22 പന്തില്‍ 41) മാര്‍കോ ജാന്‍സെനും(17 പന്തില്‍ 54) പൊരുതിക്കയറിയെങ്കിലും ഏറെ വൈകിപ്പോയിരുന്നു. ജെറാള്‍ഡ് കൊയെറ്റ്‌സീയും(രണ്ട്) ആന്‍ഡില്‍ സിമിലെയ്‌നും(അഞ്ച്) പുറത്താകാതെ നിന്നു. ഭാരതത്തിനായി അര്‍ഷദീപ് സിങ് മൂന്നും വരുണ്‍ ചക്രവര്‍ത്തി രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.

Tags: Twenty 20 CricketIndi -South Africa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

Cricket

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

Cricket

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

Cricket

ഓസീസിനെതിരെ ഭാരത വനിതകള്‍ക്ക് പരമ്പര

Cricket

മൂന്നാം ടി-20യില്‍ ഭാരതത്തിന് ഏഴ് വിക്കറ്റ് ജയം

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.