Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പരാമര്‍ശം ചിലര്‍ക്കു കൊണ്ടു, ‘അത് തന്നെക്കുറിച്ച് തന്നെയാണ് ‘ എന്ന പരിഭവവുമായി എംപിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 09:40 pm IST
inKerala

കോട്ടയം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പരാമര്‍ശം ഏറ്റു. തന്നെത്തന്നെ കൊള്ളിച്ചാണ് മന്ത്രി പറഞ്ഞതെങ്കിലും ചിലര്‍ ‘അത് തന്നെക്കുറിച്ച് തന്നെയാണ് ‘ എന്ന് സ്വയം തിരിച്ചറിഞ്ഞു.
കോട്ടയം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ എന്തിനും ക്രെഡിറ്റ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചത്. ‘റോളും ഇല്ലെങ്കിലും ക്രെഡിറ്റ് എടുക്കാന്‍ താന്‍ വന്നു നില്‍ക്കും. കാരണം താനൊരു രാഷ്‌ട്രീയക്കാരനാണ് ‘എന്ന് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ‘മോദി ഒരു കാര്യം പ്രഖ്യാപിച്ചാല്‍ അത് നടപ്പിലാക്കും. അതിന് പിന്നാലെ തന്നെ പോലുള്ളവര്‍ നടക്കേണ്ട കാര്യമില്ല’ എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജും ജോസ് കെ. മാണിയും വേദിയിലിരിക്കെയായിരുന്നു ഈ പരാമര്‍ശങ്ങള്‍.
എന്നാല്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും ക്രെഡിറ്റ് സ്വയം ഏറ്റെടുക്കുന്ന ഈ എംപിമാര്‍ക്ക് അത് വല്ലാതെ കൊണ്ടു. വികസന പ്രവര്‍ത്തനങ്ങളില്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന പ്രതികരണവുമായി പിറ്റേന്ന് യുഡിഎഫ് എം പി ഫ്രാന്‍സിസ് ജോര്‍ജ് രംഗത്തെത്തി. ജോസ് കെ മാണിയും മുന്‍ എംപി തോമസ് ചാഴികാടനും കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റുമാണ് പരിഹാസം തങ്ങളെ കുറിച്ചാണ് എന്ന വാദവുമായി പിന്നാലെ രംഗത്ത് വന്നിരിക്കുന്നത്.
കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്‌റെ നിര്‍ദ്ദേശപ്രകാരം കോട്ടയം റെയില്‍വേ സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെക്കാലമായി നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. യാത്രക്കാരുടെ ആവശ്യ പ്രകാരം ഏറ്റുമാനൂര്‍ കോട്ടയം പ്രധാന റോഡില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് കടക്കാന്‍ കഴിയും വിധം രണ്ടാം കവാടം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സാധ്യമായത്.എന്നാല്‍ ഇതിന്റെ ഓരോ ഘട്ടത്തിലും തങ്ങളാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം പിന്നില്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ഒരു പ്രമുഖ പത്രത്തെ കൂട്ടുപിടിച്ച് ശ്രമം നടത്തിക്കൊണ്ടിരുന്നു.
എന്നാല്‍ മന്ത്രി ജോര്‍ജ് കുര്യന്‍ ഇവരെ ആരെയും പരാമര്‍ശിച്ചല്ല അത്തരമൊരു പ്രതികരണം നടത്തിയത്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഒരു കാര്യം എറ്റെടുത്താല്‍ മറ്റ് ഇടപെടലുകള്‍ ഇല്ലാതെതന്നെ പൂര്‍ത്തിയാക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കും എന്ന് മാത്രമാണ് മന്ത്രി ഉദ്ദേശിച്ചത്. എന്നാല്‍ ചില നേതാക്കള്‍ തങ്ങളുടെ തലയിലാണോ കോഴിപ്പൂട എന്ന് അറിയാതെ തപ്പി നോക്കുകയാണ് ചെയ്തത്.

 

 

Tags: ministerMPsgeorge kurianremarkfeelingabout them
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.