Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചൂരല്‍മലയില്‍ ചിതറിയവര്‍ ഒത്തുചേര്‍ന്നു; അകം വിതുമ്പിയും അവര്‍ ചിരിച്ചു

ജെയ്‌സന്‍byജെയ്‌സന്‍
Nov 14, 2024, 09:21 am IST
inKerala
ചൂരല്‍മല ദുരന്തത്തിന് ഇരയായവര്‍ മേപ്പാടി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ഓര്‍മ്മകള്‍ പങ്കിട്ട് കുശലം പറയുന്നു

ചൂരല്‍മല ദുരന്തത്തിന് ഇരയായവര്‍ മേപ്പാടി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ഓര്‍മ്മകള്‍ പങ്കിട്ട് കുശലം പറയുന്നു

മേപ്പാടി: മല പൊട്ടിയൊലിച്ചുവന്ന വെള്ളപ്പാച്ചിലില്‍ ചിതറിപ്പോയ നാട് തെരഞ്ഞെടുപ്പ് വിധിനാളില്‍ ഒത്തുചേര്‍ന്നു. മേപ്പാടിയില്‍ പ്രത്യേകം തയാറാക്കിയ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവര്‍ കെട്ടിപ്പിടിച്ചും ആശ്വസിപ്പിച്ചും പ്രതീക്ഷകള്‍ പങ്കുവച്ചു. അകം വിതുമ്പുമ്പോഴും നാളുകള്‍ക്കു ശേഷം തമ്മില്‍ കാണുന്നതിന്റെ ചിരി ചുണ്ടില്‍ നിറഞ്ഞു. കുശലങ്ങള്‍ക്കിടമില്ലാതെ പോയ കൂടിക്കാഴ്ചകള്‍ ചിലപ്പോള്‍ മൗനത്തിലേക്കും മറ്റു ചിലപ്പോള്‍ ദീര്‍ഘനിശ്വാസങ്ങളിലേക്കും നീണ്ടു. കൈ കൊടുത്തും തോളില്‍ തട്ടിയും ഒന്നുമില്ലായ്‌മയുടെ കൈകള്‍ കുടഞ്ഞ് നിസംഗമായി ചിരിച്ചും മേപ്പാടിക്കാര്‍ക്ക് വോട്ടുദിനം പുനഃസമാഗമത്തിന്റെ മുഹൂര്‍ത്തങ്ങളായി.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബൂത്തായിരുന്ന വെള്ളാര്‍മല സ്‌കൂള്‍ ഇന്നില്ല. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി പ്രദേശത്തുള്ള സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലും 11-ാം വാര്‍ഡുകാര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ് ബൂത്തുകളാണ് ഏര്‍പ്പെടുത്തിയത്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല വാര്‍ഡുകളിലെ മൂന്ന് ബൂത്തുകളിലായി 3249 വോട്ടര്‍മാരാണുണ്ടായിരുന്നത്. മരിച്ചവരെയും കാണാതായവരെയും ഒഴിച്ചുള്ള 3038 പേരില്‍ 2072 പേര്‍ സമ്മതിദാനാവകാശം നിര്‍വഹിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാടക വീടുകളിലാണ് പലരും കഴിയുന്നത്. ചൂരല്‍മലയില്‍ ഒരു കുടുംബം പോലെ ജീവിച്ചവരാണ്. എന്താവശ്യത്തിനും ഒരുമിച്ചു കൂടിയിരുന്നവര്‍. പലരെയും മണ്ണെടുത്തു പോയി. ശേഷിച്ചവരെ കാണാനുള്ള ആഗ്രഹം ഇന്നാണ് സാധിച്ചത്, മേപ്പാടിയില്‍ വോട്ട് ചെയ്യാനെത്തിയ മൊയ്തീന്‍ പറഞ്ഞു. അച്ഛനും അമ്മയും സഹോദരിയും സഹോദരനും നഷ്ടപ്പെട്ട അഭിജിത്ത് വോട്ട് ചെയ്യാന്‍ എത്തിയത് കണ്ണീരണിയിച്ചു.

മരിച്ചവരും കാണാതായവരുമായിട്ട് 211 വോട്ടര്‍മാരാണ് പ്രദേശത്തുണ്ടായിരുന്നത്. കാലക്രമേണ ഇവരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെങ്കിലും ദുരന്തത്തിന് പിന്നാലെയെത്തിയ തെരഞ്ഞെടുപ്പില്‍ ഇവരുടെ വിവരങ്ങള്‍ ഉണ്ടായിരുന്നത് വേദനയായി.

 

Tags: Meppadiwayanad election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

Kerala

കനത്ത മഴ: മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം

Kerala

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

Kerala

വയനാട്ടിലെ ക്രിസ്ത്യന്‍ മേഖലകളില്‍ നേട്ടമുണ്ടാക്കി എന്‍ഡിഎ

Kerala

സർക്കാർ നൽകിയ കിറ്റിലെ സോയാബീനിൽ നിന്നും ഭക്ഷ്യവിഷബാധ: ചൂരൽമല ദുരന്തബാധിതരായ മൂന്ന് കുട്ടികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.