Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുള്‍ഡോസര്‍ പൊളി; സുപ്രീംകോടതി ഉത്തരവില്‍ അവസാനം വഴിത്തിരിവ്;റോഡിലെ പുഴയോരത്തിലെ അനധികൃത നിര്‍മ്മാണം പൊളിയ്‌ക്കാം

കുറ്റം ചെയ്തവരുടെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിയ്‌ക്കുന്നതിനെ വിമര്‍ശിച്ചെങ്കിലും സുപ്രീംകോടതി ബെഞ്ച് അവസാനനിമിഷത്തില്‍ വിധി പറഞ്ഞപ്പോള്‍ വമ്പന്‍ ട്വിസ്റ്റ്. റോഡിലെയും പുഴയോരങ്ങളിലെയും കവലകളിലെയും തള്ളിനില്‍ക്കുന്ന റെയില്‍ പാളങ്ങള്‍ക്കരികിലെയും ഫുട് പാത്തിലെയും കെട്ടിടങ്ങള്‍ പൊളിക്കാമെന്നായിരുന്നു വിധിയില്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2024, 10:39 pm IST
in India

ന്യൂദല്‍ഹി: കുറ്റം ചെയ്തവരുടെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിയ്‌ക്കുന്നതിനെ വിമര്‍ശിച്ചെങ്കിലും സുപ്രീംകോടതി ബെഞ്ച് അവസാനനിമിഷത്തില്‍ വിധി പറഞ്ഞപ്പോള്‍ വമ്പന്‍ ട്വിസ്റ്റ്. റോഡിലെയും പുഴയോരങ്ങളിലെയും കവലകളിലെയും തള്ളിനില്‍ക്കുന്ന റെയില്‍ പാളങ്ങള്‍ക്കരികിലെയും ഫുട് പാത്തിലെയും കെട്ടിടങ്ങള്‍ പൊളിക്കാമെന്നായിരുന്നു വിധിയില്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.

“ഇത്തരം കേസില്‍ അനധികൃതക്കെട്ടിടത്തിന്റെ ഉടമയ്‌ക്ക് പൊളിക്കുന്നതിന് 15 ദിവസത്തിന് മുന്‍പ് നോട്ടീസ് നല്‍കണമെന്ന് മാത്രം. ഈ നോട്ടീസ് രജിസ്റ്റേഡ് പോസ്റ്റില്‍ അയക്കണം. നോട്ടീസ് കൈപ്പറ്റിയെന്ന് ഉറപ്പായാല്‍ കോടതി ഉടനെ കലക്ടറെയോ ജില്ലാ മജിസ്ട്രേറ്റിനെയോ ഇ മെയില്‍ വഴി അറിയിക്കണം. ഈ നോട്ടീസില്‍ അനധികൃത നിര്‍മ്മാണത്തിന്റെ സ്വഭാവം, പ്രത്യേകമായ ലംഘനമെന്തെന്നുള്ള വിശദീകരണം,പൊളിക്കുന്നതിനുള്ള അടിസ്ഥാനകാരണം എന്നിവ വിശദീകരിച്ചിരിക്കണം.”.- സുപ്രീംകോടതി വിധിയില്‍ പറയുന്നു.

കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങളും വീടുകളും പൊളിച്ച് നീതി നടപ്പാക്കുന്നതിനെതിരെ സുപ്രീംകോടതി ഒട്ടേറെ വിമര‍്ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പക്ഷെ വിധി പറയുമ്പോള്‍ അനധികൃതമായി കെട്ടിപ്പൊക്കിയ റോഡരികിലെയും പുഴയോരങ്ങളിലെയും നിര്‍മ്മിതികള്‍ പൊളിച്ചുനീക്കാമെന്നായിരുന്നു വിധി. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായിയുടെയും കെ.വി. വിശ്വനാഥന്റെയും ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. അതായത് ബുള്‍ഡോസര്‍ നീതിയെ വിമര്‍ശിക്കുമ്പോഴും അനധികൃതമായി പൊതുസ്ഥലങ്ങളി‍ല്‍ കെട്ടിയുയര്‍ത്തിയ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെ സുപ്രീംകോടതി എതിര്‍ക്കുന്നില്ല എന്നര്‍ത്ഥം.

കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നത് ഭരണഘടന 19,21 എന്നീ വകുപ്പുകള്‍ പ്രകാരം ഉറപ്പാക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് ബി.ആര്‍.ഗവായി നിരീക്ഷിച്ചു. ബുള്‍ഡോസര്‍ ഉപയോഗിച്ച് നീതി നടപ്പാക്കുക എന്നത് തന്നെ നിയമവാഴ്ചയില്ലായ്‌മയെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും ജസ്റ്റിസ് ഗവായി ഓര്‍മ്മപ്പെടുത്തി. “ഒരാളുടെ കെട്ടിടം പൊളിക്കുക എന്നത് എക്സിക്യൂട്ടീവിന്റെ (സര്‍ക്കാര്‍) അധികാരപരിധിയില്‍ വരുന്ന ഒന്നല്ല. അങ്ങിനെ ചെയ്താല്‍ അത് ജുഡീഷ്യറിയെ ലംഘിക്കുന്നതിന് തുല്ല്യമാണ്. നിയമപരമായ പ്രക്രിയകള്‍ പിന്തുടരാതെ ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ (എക്സിക്യൂട്ടീവ്) ഒരു കെട്ടിടം പൊളിച്ചാല്‍ അത് നിയമവാഴ്ചയെ തള്ളിക്കളയുന്നതിന് തുല്യമാണ്. സര്‍ക്കാരിന് ഒരിയ്‌ക്കലും ഒരാള്‍ കുറ്റക്കാരനാണെന്ന് വിധിക്കുന്ന ജഡ് ജിയാകാന്‍ കഴിയില്ല. അത്തരം നടപടികള്‍ നിയമലംഘനമാണ്. നമ്മുടെ ഭരണഘടന നിയമവാഴ്ചയുടെ അടിസ്ഥാനത്തില്‍ രൂപവല്‍ക്കരിക്കപ്പെട്ട ഒന്നാണ്”- ബുള്‍ഡോസര്‍ വഴി നീതി നടപ്പാക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള വിധിയില്‍ പറയുന്നു.

ജമാ അത്തെ ഉലമ ഇ ഹിന്ദും മറ്റു നിരവധി പേരും ബുള്‍ഡോസര്‍ നീതിയ്‌ക്കെതിരെ നല്‍കിയ പരാതിയിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും വിധിയും.

Tags: supremecourtconstitutionBulldozerjusticeIllegalconstructionBRGavai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Vicharam

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

India

രാജ്യസഭ: സുപ്രീം കോടതി ഇടപെട്ടില്ല, മധ്യപ്രദേശിലെ മൂന്നു സീറ്റും ബിജെപിക്ക്

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.