Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചാവക്കാട് ഒരുമനയൂരില്‍ 37 കുടുംബങ്ങള്‍ക്ക് വഖഫില്‍ നിന്ന് കുടിയിറക്കു നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 07:45 am IST
inKerala
മുനമ്പം പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അഡ്വ. ഷോണ്‍ ജോര്‍ജ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിനെ കണ്ട് നിവേദനം നല്കുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

മുനമ്പം പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അഡ്വ. ഷോണ്‍ ജോര്‍ജ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിനെ കണ്ട് നിവേദനം നല്കുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

തൃശൂര്‍: ചാവക്കാട് ഒരുമനയൂര്‍ വില്ലേജില്‍ 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോര്‍ഡില്‍ നിന്നു നോട്ടീസ് ലഭിച്ചു. പൊന്നാനി താലൂക്കില്‍ സാമൂതിരിയുടെ പണ്ടാരം വഴി 1910ല്‍ പുഴയ്‌ക്കല്‍ തറവാട്ടുകാര്‍ക്കു ചാര്‍ത്തിക്കിട്ടിയ ഭൂമിയില്‍ നിന്ന് വില കൊടുത്തു വാങ്ങിയ വീട്ടുകാര്‍ക്ക് ഉള്‍പ്പെടെയാണ് വഖഫില്‍ നിന്ന് കുടിയിറക്കു നോട്ടീസ് കിട്ടിയത്.

കോട്ടമ്മല്‍ ബാലകൃഷ്ണന്‍, നീലങ്കാവില്‍ ഫ്രാന്‍സിസ്, മരക്കാര്‍ ഇബ്രാഹിം, ചെട്ടിക്കുളം രാമു, മൂത്തേടത്ത് ബാഹുലേയന്‍ തുടങ്ങിയവര്‍ സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് നിവേദനം നല്കും. ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍. ബൈജു, ബോഷി ചാണാശ്ശേരി, രജനി സുരേഷ്, വിനീത് മുത്തമ്മവ് തുടങ്ങിയവര്‍ വീടുകള്‍ സന്ദര്‍ശിച്ചു. ഇവര്‍ക്ക് എല്ലാ സഹായങ്ങളും ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, വഖഫ് ഭീഷണി നേരിടുന്ന മുഴുവന്‍ കുടുംബങ്ങളെയും അണിനിരത്തി ജനകീയ സമരം നടത്തുമെന്നും പ്രഖ്യാപിച്ചു.

അതേസമയം വഖഫ് ഭീകരതയില്‍പ്പെട്ടുപോയ മുനമ്പം ജനതയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. നിയമം വഴി മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു പ്രസ്താവിച്ചു.

പതിറ്റാണ്ടുകളായി മുനമ്പത്തുള്ള കര്‍ഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശമാണ് അവിടത്തെ ഭൂമി. അവിടെ നിന്ന് അവര്‍ക്ക് എങ്ങോട്ടും പോകേണ്ടി വരില്ല, കേന്ദ്ര മന്ത്രി ഉറപ്പു നല്കി. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍, ബിജെപി സംസ്ഥാന സമിതി അംഗവും മൈനോറിറ്റി കോ ഓര്‍ഡിനേറ്ററുമായ അഡ്വ. ഷോണ്‍ ജോര്‍ജ് എന്നിവരുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷം ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

കേന്ദ്ര വഖഫ് ഭേദഗതി നിയമം പാസാകുന്നതോടെ മുനമ്പത്തുകാര്‍ക്ക് അവരുടെ ഭൂമി സ്വന്തമാകുന്ന സാഹചര്യമുണ്ടാകും. നിയമം വഴിയല്ലാതെ മറ്റൊരു വിധത്തിലും ഇത്തരം കാര്യങ്ങള്‍ക്കു പരിഹാരമില്ല. മുനമ്പത്തേത് ഒറ്റപ്പെട്ട സംഭവമല്ല. ഇത് രാജ്യത്തെമ്പാടുമുള്ളതാണ്. പ്രശ്ന പരിഹാരത്തിന് നിയമ നിര്‍മാണം തന്നെ വേണം. അതാണ് സര്‍ക്കാര്‍ വഖഫ് ബില്ലായി കൊണ്ടുവരുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ നിയമം പാസാകും. അതുവഴി മുനമ്പം ജനത പൂര്‍ണ സംരക്ഷിതരാകും, അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് കൊണ്ടുവരികയും ഭേദഗതികളിലൂടെ ഭരണഘടനയെക്കാള്‍ ഉപരിയായ സ്ഥാനം കൊടുക്കുകയും ചെയ്ത വഖഫ് നിയമത്തിലെ കിരാതമായ വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള നിയമത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇവരുടെ പിടിവാശി മൂലം ബില്‍ പാര്‍ലമെന്ററി സമിതിക്കു വിട്ടു. ഭേദഗതി ബില്ലിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.

Tags: eviction noticeWaqf invasionChavakkad OrumanayurWaqf Eviction notice
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്കു മുന്‍പില്‍ മുനമ്പം നിവാസികള്‍ വിഷയം അവതരിപ്പിക്കുന്നു
Kerala

വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ ഒരവകാശവും ഇല്ലേ?; ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ മുനമ്പം നിവാസികള്‍

വഖഫ് ഭീകരതയെ തുറന്നുകാട്ടി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കോട്ടയത്തു സംഘടിപ്പിച്ച ജാഗരണ സമ്മേളനം പദ്മശ്രീ ഡോ.സി.ഐ. ഐസക് ഉദ്ഘാടനം ചെയ്യുന്നു.
Kerala

വഖഫ് അധിനിവേശത്തിനു കാരണം നെഹ്റുവിന്റെ മുസ്ലിം പ്രീണനം: ഡോ. സി.ഐ. ഐസക്

Kerala

വഖഫ് അധിനിവേശം: ഹിന്ദു ഐക്യവേദി സെമിനാര്‍ നാളെ

Kerala

മുനമ്പം നിവാസികളുടെ ചോദ്യം; വഖഫില്‍ കോണ്‍. നിലപാടും പരിഹാര ഫോര്‍മുലയും എന്ത്?

ദേശീയ നിയമദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ അഭിഭാഷക പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ വഖഫ് നിയമം ജനവിരുദ്ധമോ എന്ന സെമിനാറില്‍
അഡ്വ. ശങ്കു ടി. ദാസ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

വഖഫ് നിയമം ഉടച്ച് വാര്‍ക്കണം: ഫാ. ജോഷി മെയ്യാറ്റില്‍

പുതിയ വാര്‍ത്തകള്‍

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.