Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ്: ആദ്യമായി മലപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 06:13 am IST
inSports

കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാടന്‍ കാറ്റിനെ തൂത്തെറിഞ്ഞ് മലപ്പുറം വസന്തം വിരിയിച്ചു. ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സ്്കൂള്‍ അത്റ്റിക്സില്‍ മലപ്പുറം ഓവറോള്‍ ചാമ്പ്യന്മാരാകുന്നത്.

22 സ്വര്‍ണവും 32 വെള്ളിയും 24 വെങ്കലവുമടക്കം 247 പോയിന്റ് നേടിയാണ് മലപ്പുറം ചരിത്രം കുറിച്ചത്. രണ്ടാമതെത്തിയ നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന് 25 സ്വര്‍ണവും 13 വെള്ളിയും 18 വെങ്കലവുമടക്കം 213 പോയിന്റ് മാത്രമാണുള്ളത്. സ്വര്‍ണനേട്ടത്തില്‍ മറ്റൊരു ജില്ലയ്‌ക്കും രണ്ടക്കം കടക്കാനായില്ല. എട്ട് സ്വര്‍ണവും 9 വെള്ളിയും 5 വെങ്കലവുമടക്കം 73 പോയിന്റുമായി ആതിഥേയരും മുന്‍ ചാമ്പ്യന്മാരുമായ എറണാകുളമാണ് മൂന്നാമത്. നാലാം സ്ഥാനം കോഴിക്കോടിനാണ്. 7 സ്വര്‍ണവും ആറ് വെള്ളിയും 10 വെങ്കലവുമടക്കം 72 പോയിന്റ്. തിരുവനന്തപുരം (9), ആലപ്പുഴ (6), കാസര്‍കോട് (6), കോട്ടയം, കണ്ണൂര്‍, തൃശൂര്‍ (3വീതം), ഇടുക്കി (1), വയനാട് (2) എന്നീ ജില്ലകളും സ്വര്‍ണ നേട്ടത്തില്‍ പങ്കാളികളായി. പത്തനംതിട്ടയും കൊല്ലവുമാണ് സ്വര്‍ണം നേടാന്‍ കഴിയായതിരുന്ന ജില്ലകള്‍.

കൊച്ചിയില്‍ ആദ്യ ദിവസം മുതല്‍ മുന്നിലായിരുന്ന മലപ്പുറം ജില്ലയുടെ കിരീടധാരണം കൃത്യമായ തയ്യാറെടുപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് 28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലവുമടക്കം 266 പോയിന്റ് സ്വന്തമാക്കിയായിരുന്നു പാലക്കാടിന്റെ കിരീടധാരണമെങ്കില്‍ ഇത്തവണ മെഡലുകളുടെയും പോയിന്റുകളുടെയും കുറവ് അവര്‍ക്ക് തിരിച്ചടിയായി. അതേസമയം കഴിഞ്ഞ വര്‍ഷം 13 സ്വര്‍ണവും 22 വെള്ളിയും 20 വെങ്കലവുമടക്കം 168 പോയിന്റ് നേടിയ മലപ്പുറം ഇത്തവണ സ്വപ്നതുല്യ കുതിപ്പ് നടത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ തവണ മൂന്നാമതായിരുന്ന കോഴിക്കോട് ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ചാമ്പ്യന്‍ സ്‌കൂളുകള്‍ക്കുള്ള പോരാട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനവും മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ കരസ്ഥമാക്കി. എട്ട് സ്വര്‍ണവും 11 വെള്ളിയും 7 വെങ്കലവുമടക്കം 80 പോയിന്റുമായി തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് ചാമ്പ്യന്‍ സ്‌കൂളായി. രണ്ടാം സ്ഥാനം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിനാണ്. പക്ഷെ സമ്മാനദാനത്തിനിടെ ജിവി രാജ സ്‌കൂളിനെ രണ്ടാം സ്ഥാനക്കാരായി തെരഞ്ഞെടുത്തു. പോയിന്റ് പട്ടിക ക്രമപ്പെടുത്തിയതിലെ അപാകത ആശങ്കയ്‌ക്കിടയാക്കി, തര്‍ക്കത്തിനും വഴിവച്ചു. കായികമേളയുടെ കൈറ്റ് വെസ്സൈറ്റില്‍ സ്‌കൂളുകളുടെ പട്ടികയില്‍ നാവാമുകുന്ദയും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളും 44, 43 പോയിന്റുകള്‍ നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലായിരുന്നു. എന്നാല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിഭാഗത്തില്‍ ജിവി രാജ 55 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഇവന്റ് തുടങ്ങും മുമ്പേ മന്ത്രി വി. ശിവന്‍കുട്ടി സ്‌പോര്‍ട്‌സ് ഹോസ്റ്റലിന് പ്രത്യേകമായി പോയിന്റ് കണക്കാക്കില്ല സ്‌കൂളായി തന്നെ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.

29 പോയിന്റുമായി കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസും 28 പോയിന്റുമായി പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസുമാണ് നാലും അഞ്ചും സ്ഥാനത്ത്. അഞ്ച് ദിവസമായി നടന്ന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആകെ ഒന്‍പത് റിക്കാര്‍ഡുകള്‍ പിറവിയെടുത്തു.

Tags: malappuramState School Athletics
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.