Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സൗത്തിന്ത്യന്‍ ബാങ്കിന് 59.02 ലക്ഷം രൂപ പിഴയിട്ട് റിസര്‍വ്വ് ബാങ്ക്

ഇക്കുറി നിക്ഷേപങ്ങളുടെ പലിശനിരക്കിലും ബാങ്കിന്റെ ഉപഭോക്തൃ സേവനത്തിലും റിസര്‍വ്വ് ബാങ്ക് നിര്‍ദേശിക്കുന്ന ചട്ടങ്ങള്‍ സൗത്തിന്ത്യന്‍ ബാങ്ക് പാലിച്ചില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 11:15 pm IST
inBusiness

മുംബൈ: ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും നേരെയുള്ള നിരീക്ഷണം കര്‍ശനമായി നിലനിര്‍ത്തുന്ന റിസര്‍വ്വ് ബാങ്കിന്റെ കോപത്തിന് പാത്രമാകുന്നത് മുഖ്യധാര സ്ഥാപനങ്ങളും. ഇക്കുറി നിക്ഷേപങ്ങളുടെ പലിശനിരക്കിലും ബാങ്കിന്റെ ഉപഭോക്തൃ സേവനത്തിലും റിസര്‍വ്വ് ബാങ്ക് നിര്‍ദേശിക്കുന്ന ചട്ടങ്ങള്‍ സൗത്തിന്ത്യന്‍ ബാങ്ക് പാലിച്ചില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്.

കുറ്റം കണ്ടെത്തിയെന്ന് മാത്രമല്ല അതിന് സൗത്തിന്ത്യന്‍ ബാങ്കിനെതിരെ തക്കതായും പിഴയും ചുമത്തിയിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന സ്വകാര്യ ബാങ്കാണ് സൗത്തിന്ത്യന്‍ ബാങ്ക്. 948 ബാങ്കിംഗ് ഔട്ട് ലെറ്റുകളും 1322 എടിഎമ്മുകളും ഉള്ള വിശാലമായ ബാങ്കിംഗ് ശൃംഖല സൗത്തിന്ത്യന്‍ ബാങ്കിനുണ്ട്. 26 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലും സൗത്തിന്ത്യന്‍ ബാങ്കിന് സാന്നിധ്യമുണ്ട്. 1946 ആഗസ്ത് 7നാണ് സൗത്തിന്ത്യന്‍ ബാങ്ക് ഒരു ഷെഡ്യൂള്‍ഡ് ബാങ്ക് ആയത്.

റിസര്‍വ്വ് ബാങ്കിന്റെ ചില നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായതായി നേരത്തെ റിസര്‍വ്വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്ക് മറുപടി നല്‍കിയതിനെ തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് നടത്തിയ ഹിയറിംഗില്‍ ബാങ്ക് വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. ഇത് പ്രകാരം പിഴ ചുമത്തി. 59.20 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

മിനിമം ബാലന്‍സ് ഇല്ലാത്ത ഉപഭോക്താക്കളെ എസ് എംഎസ് വഴിയോ ഇമെയില്‍ വഴിയോ അറിയിക്കണം എന്ന നിബന്ധന ഉണ്ട്. ഇത് ചെയ്യാതെ തന്നെ ബാങ്ക് അവരില്‍ നിന്നും പിഴ ഈടാക്കിയതാണ് സൗത്തിന്ത്യന്‍ ബാങ്ക് വരുത്തിയ ഒരു പിഴവ്. ചില എന്‍ആര്‍ഇ സേവിംഗ് സ് അക്കൗണ്ടുകളില്‍ അറിയിപ്പില്ലാതെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും സൗത്തിന്ത്യന്‍ ബാങ്കിന്റെ വീഴ്ചയായി റിസര്‍വ്വ് ബാങ്ക് കണ്ടു. കഴിഞ്ഞ ദിവസം ബാങ്കിന്റെ ഓഹരിവില 1.52 ശതമാനം ഇടിഞ്ഞ് 24.01 രൂപയില്‍ എത്തിയിരുന്നു. തിങ്കളാഴ്ച വീണ്ടും അത് 23.82 രൂപയിലേക്ക് താഴ്ന്നു.

Tags: ThrissurrbipenaltyBankingLatest infoReservebankofIndiaSouthIndianBankSIBviolatingRBIguidelinesScheduledbank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

India

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.