Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വൈദ്യശാസ്ത്രത്തിന്റെ ഉദ്ഗ്രഥനം വര്‍ത്തമാനകാലത്തിന്റെ ആവശ്യകത: ഡോ. രാജേഷ് കൊട്ടേച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 09:00 am IST
inKerala
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സംഘടിപ്പിച്ച ആയുര്‍വ്വേദ സെമിനാര്‍ കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ച ഉദ്ഘാടനം ചെയ്യുന്നു

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സംഘടിപ്പിച്ച ആയുര്‍വ്വേദ സെമിനാര്‍ കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ച ഉദ്ഘാടനം ചെയ്യുന്നു

കോട്ടയ്‌ക്കല്‍: വൈദ്യശാസ്ത്രത്തിന്റെ ഉദ്ഗ്രഥനം വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ച. വിവിധ വൈദ്യശാസ്ത്രശാഖകള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാര്‍ ഒന്നിച്ചിരിക്കുകയും ആശയങ്ങള്‍ കൈമാറുകയും അതുവഴി ആരോഗ്യസംക്ഷണ മേഖലയില്‍ പുതിയ ഉണര്‍വുകള്‍ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല സംഘടിപ്പിച്ച അറുപത്തിഒന്നാമത് ആയുര്‍വേദ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ. പ്രവീണ്‍ ബാലകൃഷ്ണന്‍ രചിച്ച ‘ന്യൂ ട്രെന്‍ഡ്‌സ് ഇന്‍ പഞ്ചകര്‍മ്മ ടെക്‌നിക്‌സ്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം മുഹമ്മദ് ഹനീഷിന് നല്കി ഡോ. രാജേഷ് കൊട്ടേച്ച നിര്‍വഹിച്ചു. ആര്യവൈദ്യശാല ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. ഹരികുമാര്‍, ആര്യവൈദ്യശാല ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ലേഖ എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് മൈത്ര ഹോസ്പിറ്റല്‍ ആന്ത്രോപ്ലാസ്റ്റി ആന്‍ഡ് ആന്ത്രോസ്‌കോപ്പി ഹെഡും ഓഫ് സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സമീര്‍ അലി പറവത്ത്, മുവാറ്റുപുഴ വെട്ടുകാട്ടില്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് ആന്‍ഡ് പ്രോക്‌ടോളജി ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. ജിക്കു ഏലിയാസ് ബെന്നി, ആര്യവൈദ്യശാല ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.നിഷാന്ത് നാരായണന്‍ തുടങ്ങിയവര്‍ പ്രബന്ധം അവതരിപ്പിച്ചു. ഒല്ലൂര്‍ വൈദ്യരത്‌നം ആയുര്‍വ്വേദ കോളേജ് റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ. ടി. ശ്രീകുമാര്‍ മോഡറേറ്റര്‍ ആയിരുന്നു. പുരസ്‌കാരജേതാക്കള്‍ക്ക് ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍ സമ്മാനങ്ങള്‍ നല്കി.

Tags: ayurvedakottakkal arya vaidya salaIntegrative medicineDr. Rajesh KotechaUnion Ministry of AYUSH
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.