Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിമാചല്‍ പോലീസിന്റെ സമൂസ അന്വേഷണം; നാണംകെട്ട് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 07:40 am IST
inIndia

ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിക്ക് കഴിക്കാന്‍ വച്ച സമോസ കാണാതായാല്‍ എന്തു ചെയ്യും. അന്വേഷണം നടത്തുക തന്നെ വേണമെന്ന് പോലീസും മുഖ്യമന്ത്രിയും. ഒടുവില്‍ കാണാതായ സമോസയ്‌ക്കായി സിഐഡി അന്വേഷണം പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിനെ എത്തിച്ചത് നാണക്കേടില്‍. വലിയ രാഷ്‌ട്രീയ വിവാദമായി സമോസ അന്വേഷണം മാറിയിട്ടുണ്ട്. ഷിംലയിലെ റാഡിസണ്‍ ഹോട്ടലില്‍ നിന്ന് ഒരെണ്ണത്തിന് 350 രൂപ നിരക്കില്‍ 21 സമോസകളാണ് മുഖ്യമന്ത്രിയുടെ പരിപാടിക്കായി വാങ്ങിയതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഒക്ടോബര്‍ 21ന് ഷിംലയിലെ സിഐഡി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖുവിന് കഴിക്കാന്‍ വച്ച സമോസ മറ്റാരോ എടുത്ത് കഴിച്ചതാണ് തുടക്കം. പരിപാടി കഴിഞ്ഞതോടെ സംഭവത്തെപ്പറ്റി വലിയ അന്വേഷണവും ആരംഭിച്ചു. സിഐഡി വിഭാഗം കാണാതായ സമോസ തേടിയിറങ്ങിയതിനെ പ്രതിപക്ഷമായ ബിജെപി കണക്കിന് പരിഹസിച്ചു. സുഖുജി കാ സമോസ കിസ്നെ ഖായാ (സുഖുവിന്റെ സമോസ ആരാണ് തിന്നത്) എന്ന മുദ്രാവാക്യമുയര്‍ത്തി സുഖുവിന്റെ ഫോട്ടോയില്‍ സമോസ കഴിക്കാന്‍ നല്കിയായിരുന്നു ഷിംലയിലെ യുവമോര്‍ച്ച സമരം. മുന്‍ കേന്ദ്രമന്ത്രി അനുരാഗ്സിങ് ഠാക്കൂര്‍ അടക്കമുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും സുഖുവിനെ പരിഹസിച്ച് രംഗത്തെത്തി.

പോലീസ് അന്വേഷണം നാണക്കേടായതോടെ അത്തരത്തിലൊരു അന്വേഷണം നടക്കുന്നില്ലെന്നും സിഐഡി ആസ്ഥാനത്ത് പരിപാടിക്കിടെ നടന്ന മോശം പെരുമാറ്റത്തെപ്പറ്റിയാണ് അന്വേഷണമെന്നുമാണ് മുഖ്യമന്ത്രി സുഖുവിന്റെ വിശദീകരണം. ഹിമാചലിലെ ജനങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി യാതൊരു ചിന്തയും സുഖു സര്‍ക്കാരിനില്ലെന്നും കഴിക്കാന്‍ സമോസ കിട്ടാത്തതാണ് പ്രശ്നമെന്നും ബിജെപി നേതൃത്വവും ആരോപിച്ചു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഹിമാചല്‍ കോണ്‍ഗ്രസിലെ സംസ്ഥാന, ജില്ലാ, ബ്ലോക്ക് കമ്മിറ്റികള്‍ എല്ലാം പിരിച്ചുവിട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ ഭാര്യയും പിസിസി അധ്യക്ഷയുമായിരുന്ന പ്രതിഭാ സിങ്ങും മകന്‍ വിക്രമാദിത്യസിങ്ങും സുഖു സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന വിമത നീക്കങ്ങള്‍ക്കിടെയാണ് സമോസ വിവാദം കോണ്‍ഗ്രസിനെ നാണംകെടുത്തുന്നത്.

Tags: Samoosa investigationHimachal PoliceHimachal Pradesh Chief Minister
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.